the digital signature of the temple city

HomeGOL NEWS

GOL NEWS

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു; വിടവാങ്ങിയത് ഫാർമക്കോളജി വിദഗ്ധനും സംരംഭകനുമായ വ്യക്തിത്വം

കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പിൽ താമസിച്ചുവരികയായിരുന്നു. ഫാർമക്കോളജി രംഗത്തെ വിദഗ്ധനും ശ്രദ്ധേയനായ വ്യവസായ സംരംഭകനുമായിരുന്ന അദ്ദേഹം ചികിത്സാ-ഔഷധ മേഖലയിൽ നൽകിയ സംഭാവനകളിലൂടെയും ബിസിനസ് മികവിലൂടെയും ശ്രദ്ധേയനായിരുന്നു....

ഭക്തിസാന്ദ്രമായി നാരായണീയ പാരായണം; ഭഗവാൻ ഗുരുവായൂരപ്പന് നാരായണീയ സമർപ്പണം

ഗുരുവായൂർ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങ് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ: ഗുരുവായൂർ ആധ്യാത്മിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാരായണീയ പാരായണവും ഭഗവാൻ ഗുരുവായൂരപ്പന് നാരായണീയ സമർപ്പണവും...

അഷ്ടമി രോഹിണി: സപ്തദിന നാരായണീയ പാരായണത്തിന് ഭക്തിസാന്ദ്രമായ സമാപനം

ഗുരുവായൂർ ചിന്മയാമിഷന്റെ നേതൃത്വത്തിൽ 61 മുതൽ 100 വരെ ദശകങ്ങളുടെ പാരായണം; സ്വാമി അഭയാനന്ദജിയുടെ സത്സംഗവും നടന്നു ഗുരുവായൂർ: അഷ്ടമി രോഹിണിയോടനുബന്ധിച്ച് ഗുരുവായൂരിലെ വിവിധ നാരായണീയ പാരായണ സമിതികളെ ഏകോപിപ്പിച്ച് ഗുരുവായൂർ ചിന്മയാമിഷന്റെ നേതൃത്വത്തിൽ...

ജീവകാരുണ്യത്തിനും കലാസ്മരണയ്ക്കും ഒരുമിച്ച് വേദിയൊരുക്കി ദൃശ്യ ഗുരുവായൂർ

‘ജീവനം’ നാലാംഘട്ടത്തിനും ‘നിത്യഹരിതം പ്രേംനസീർ @ 100’ പരിപാടിക്കും തുടക്കം; ബ്രോഷർ പ്രകാശനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതിയായ ‘ജീവനം’ നാലാംഘട്ടം പദ്ധതിയുടെയും അനശ്വര...

വൃക്കരോഗികൾക്ക് കൈത്താങ്ങായി കൺസോൾ; ഡയാലിസിസ് സഹായവുമായി കാരുണ്യത്തിന്റെ കരുതൽ

ചാവക്കാട് താലൂക്കിലെ വൃക്കരോഗികൾക്ക് ആശ്വാസമായി കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് — 16 വർഷമായി തുടരുന്ന സേവനപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകണമെന്ന് ആഹ്വാനം ചാവക്കാട്: വൃക്കരോഗം മൂലം ചികിത്സാ ചെലവുകളുടെ ഭാരത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകി കൺസോൾ...

തിരുവത്ര ദാമോദർജിയെ അനുസ്മരിച്ചു

ഗാന്ധിയൻ മൂല്യങ്ങളും സർവോദയ ദർശനവും ഉയർത്തിപ്പിടിച്ച നേതാവിന്റെ 18-ാം ചരമവാർഷികം ഗുരുവായൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു ഗുരുവായൂർ: പ്രമുഖ ഗാന്ധിയനും സർവോദയ ദേശീയ നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന തിരുവത്ര ദാമോദർജിയുടെ 18-ാം ചരമവാർഷികം ഗുരുവായൂരിൽ...

അധ്യാപക ദിനത്തിൽ ഗുരുക്കന്മാർക്ക് ആദരം; മുൻ അധ്യാപകരെ വസതിയിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു

ഗുരുവായൂർ മണ്ഡലം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം ഗുരുവായൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാരെ ആദരിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഗുരുവായൂർ മണ്ഡലം കമ്മിറ്റി. അധ്യാപന...

ഗുരുവായൂർ ദർശനത്തിന് ‘വ്യാജ’ ഡിആർഡിഒ ഉദ്യോഗസ്ഥന്റെ ഇമെയിൽ; റൂറൽ എസ്.പിയെ കബളിപ്പിക്കാൻ ശ്രമം

ഭാര്യയ്ക്കും മകൾക്കും ക്ഷേത്രദർശനത്തിന് പ്രത്യേക സഹായം തേടി സന്ദേശം; സംശയം തോന്നിയ എസ്.പി. അന്വേഷണം സ്പെഷ്യൽ ബ്രാഞ്ചിനെ ഏൽപ്പിച്ചു, ശാസ്ത്രീയ പരിശോധനയിൽ പൊളിഞ്ഞത് ആൾമാറാട്ടം: ചെന്നൈയിൽ നിന്ന് പ്രതിയെ പിടികൂടി ഗുരുവായൂർ ക്ഷേത്രത്തിൽ...

കണ്ണന് മുന്നിൽ കുചേലനായി കലാമണ്ഡലം ഗോപിയാശാൻ

പിറന്നാൾ ദിനത്തിൽ അപൂർവ വേഷപ്പകർച്ച; കഥകളി ആചാര്യന് ഗുരുവായൂർ ദേവസ്വത്തിന്റെ ആദരം ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന്റെ പിറന്നാൾ ദിനത്തിൽ കണ്ണന് മുന്നിൽ കുചേലനായി അരങ്ങിലെത്തി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. വർഷങ്ങളായി ഗുരുവായൂരപ്പന്റെ സന്നിധിയിൽ വിവിധ...

കണ്ണന്റെ ഇഷ്ടകലയിൽ അഭീഷ്ടസിദ്ധിക്കായി ഭക്തർ; ഇന്ന് കൃഷ്ണനാട്ടം ശീട്ടാക്കിയത് 870 പേർ

ഗുരുവായൂരിൽ ഇന്ന് അരങ്ങേറുന്നത് ‘ബാണയുദ്ധം’; സെപ്റ്റംബർ 13, 19, 25 തീയതികളിലും ബാണയുദ്ധം ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലകളിലൊന്നായ കൃഷ്ണനാട്ടം ക്ഷേത്രത്തിൽ വീണ്ടും അരങ്ങേറിയതോടെ കൃഷ്ണനാട്ടം വഴിപാട് ശീട്ടാക്കുന്നതിന്റെ ധന്യതയിലാണ് ഭക്തർ. ഭഗവാന്റെ അനുഗ്രഹവും അഭീഷ്ടകാര്യസിദ്ധിയും...

അഷ്ടമിരോഹിണി നിറവിൽ ഗുരുവായൂർ; കണ്ണനെ കാണാൻ ഭക്തസഹസ്രങ്ങളുടെ തിരക്ക്

നിർമ്മാല്യ ദർശനത്തിനായി രാത്രിമുതൽ നീണ്ട കാത്തിരിപ്പ്; കിഴക്കേ നട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ ഭക്തരുടെ നിര ഗുരുവായൂർ: അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പുണ്യനിറവിൽ ഗുരുവായൂർ. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ...

കണ്ണന്റെ പിറന്നാൾ സദ്യയിൽ നിറഞ്ഞ ഭക്തിസാന്ദ്രത; വിശേഷാൽ പ്രസാദ ഊട്ടിൽ പങ്കെടുത്തത് ആയിരങ്ങൾ

ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ അഷ്ടമിരോഹിണി പ്രസാദ ഊട്ട് • തൂശനിലയിൽ വിഭവസമൃദ്ധമായ സദ്യ • രാവിലെ തന്നെ ഭക്തരുടെ വൻ തിരക്ക് ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കിയ വിശേഷാൽ പ്രസാദ...

അഷ്ടമിരോഹിണി നാളിൽ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ കൃഷ്ണനാട്ടം

അർധരാത്രിയിൽ കൃഷ്ണാവതാരവും വിശ്വരൂപദർശനവും; ഭക്തിസാന്ദ്രമാകും ഗുരുവായൂർ ദേവസ്വത്തിന്റെ അഷ്ടമിരോഹിണി ആഘോഷം ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ ശ്രീഗുരുവായൂരപ്പന്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിന്റെ അവതാരം കഥ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ അരങ്ങേറും. ശ്രീകൃഷ്ണ ഭഗവാന്റെ ജനനസ്മരണ പുതുക്കുന്ന തരത്തിൽ, അർധരാത്രി...

99-ാം പിറന്നാളിൽ ഗുരുവായൂരപ്പന്റെ പ്രസാദവുമായി ഗുരുശ്രേഷ്ഠ ഡോ. എം. ലീലാവതിക്ക് ആദരം

തൃക്കാക്കരയിലെ വസതിയിലെത്തി പ്രസാദം കൈമാറി; കുടുംബാംഗങ്ങൾക്കൊപ്പം ലളിതമായ പിറന്നാൾ ആഘോഷം തൃക്കാക്കര: പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ഡോ. എം. ലീലാവതിയുടെ 99-ാം പിറന്നാൾ കുടുംബാംഗങ്ങൾക്കൊപ്പം തൃക്കാക്കരയിലെ വസതിയിൽ ലളിതമായി ആഘോഷിച്ചു. പിറന്നാൾ ദിനത്തിൽ ഗുരുവായൂരപ്പന്റെ...

അവതാര കഥയോടെ ഗുരുവായൂരിൽ കൃഷ്ണനാട്ടം വീണ്ടും അരങ്ങിൽ

മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം കളിവിളക്ക് തെളിഞ്ഞു; ആദ്യ കളിയായ ‘അവതാരം’ കാണാൻ നിറഞ്ഞ ഭക്തസദസ്സ് — 364 പേർ വഴിപാട് ശീട്ടാക്കി ഗുരുവായൂർ: മൂന്നു മാസത്തെ ഇടവേളയ്ക്കുശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടംകളിക്ക് വീണ്ടും അരങ്ങുണർന്നു....

കണ്ണന് നാളെ പിറന്നാൾ; ഗുരുവായൂരിൽ അഷ്ടമിരോഹിണി മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

ഭക്തർക്ക് സുഗമ ദർശനത്തിന് വിപുലമായ ക്രമീകരണങ്ങൾ | വിശേഷാൽ പ്രസാദ ഊട്ട് രാവിലെ 9 മുതൽ | വി.ഐ.പി–സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം | പിറന്നാൾ ദിനത്തിൽ ഇന്ദ്രസെൻ സ്വർണ്ണക്കോലമേറും ഗുരുവായൂർ: ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ...

“റാങ്ക് ലിസ്റ്റുകൾക്ക് 6 മാസം കൂടി: ലഹരിമാഫിയക്കെതിരെ ‘തൂഫാൻ’ ആഞ്ഞടിക്കും ; മുഖ്യമന്ത്രി”

18 പി.എസ്.സി റാങ്ക് ലിസ്റ്റുകൾക്ക് കാലാവധി നീട്ടി; പാലക്കാട്, മഞ്ചേരി, തൃശൂർ ജില്ലകളിൽ പുതിയ എൻഡിപിഎസ് പ്രത്യേക കോടതികൾ — സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക...

ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ പുണ്യാഹം; പുലർച്ചെ 4 മുതൽ 10 വരെ ദർശന നിയന്ത്രണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ നാളെ (വ്യാഴാഴ്ച) ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി. പുലർച്ചെ 4 മണി മുതൽ രാവിലെ 10 മണി വരെയാണ് ദർശന നിയന്ത്രണം...

ചട്ടമ്പിസ്വാമികളുടെ 173-ാം ജന്മദിനം സമുചിതമായി ആഘോഷിച്ചു

ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാന്ദീപനി മാതൃസദനത്തിൽ ജന്മദിനാഘോഷം; അമ്മമാർക്കും ജീവനക്കാർക്കും വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്തു ഗുരുവായൂർ: പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികളുടെ 173-ാം ജന്മദിനം ഗ്ലോബൽ നായർ സർവീസ് സൊസൈറ്റിയുടെ...

ചട്ടമ്പിസ്വാമി ജയന്തി ദിനത്തിൽ സർക്കാർ അവധി നൽകണം; തിരുവെങ്കിടം നായർ സമാജം

നവോത്ഥാനത്തിനും സാമൂഹിക പരിഷ്‌കരണത്തിനും നേതൃത്വം നൽകിയ ജ്ഞാനഋഷിവര്യന്റെ ജയന്തി ഔദ്യോഗികമായി ആചരിക്കണമെന്ന ആവശ്യം ശക്തമാക്കി; ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകാനും തീരുമാനം ഗുരുവായൂർ: നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കർത്താവും ജ്ഞാനഋഷിവര്യനുമായ ചട്ടമ്പിസ്വാമികളുടെ ജയന്തി ദിനത്തിൽ...

ചിങ്ങ മഹോത്സവ നിറവിൽ തിരുവോണ കൂട്ടായ്മ; ഗുരുപവനപുരിയിൽ ഓണസ്മരണകൾ പങ്കിട്ട് നായർ തറവാട്ട് കൂട്ടായ്മ

ചിങ്ങ മഹോത്സവ വിജയാഘോഷവും അവലോകനവും; വാദ്യ–കലാ പ്രതിഭകൾക്കും സാരഥികൾക്കും സ്നേഹാദരം ഗുരുവായൂർ: ഇന്നലകളുടെ ഓണസ്മരണകൾ പുതുക്കിയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശം പകർന്നും ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവോണ കൂട്ടായ്മയും...

ഏഴ് പതിറ്റാണ്ടിന്റെ പാരമ്പര്യം വീണ്ടും അരങ്ങിൽ; ഗുരുവായൂരപ്പന്റെ സന്നിധിയിൽ കൃഷ്ണനാട്ടം വഴിപാട്!

1952ൽ സാമൂതിരിയുടെ കോവിലകത്തുനിന്ന് ഗുരുവായൂർ സോപാനത്തിലെത്തിയ കളിയോഗം; 2026 സെപ്റ്റംബർ 2ന് 555 ഭക്തരുടെ വഴിപാടായി വീണ്ടും കൃഷ്ണനാട്ടം ഗുരുവായൂർ: പഴമയുടെ പെരുമയും ഭക്തിയുടെ പാരമ്പര്യവും ഒരുപോലെ ചേർത്തുപിടിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട്...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ഒരു നൂറ്റാണ്ടിന്റെ ഭാഗവതപാരമ്പര്യം

വാതിൽമാടത്തും കൂത്തമ്പലത്തും നടന്ന സപ്താഹ–പഞ്ചദശാഹ പാരായണങ്ങളിൽ നിന്ന് അഷ്ടമിരോഹിണിയുടെ ദേവസ്വം ഭാഗവതസപ്താഹത്തിലേക്ക്; 1983ൽ ആരംഭിച്ച ദേവസ്വം സപ്താഹത്തിന് 43 വർഷം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ ആത്മീയ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിൽ, അതിലെ ഭാഗവതപാരായണ പാരമ്പര്യത്തിനും...

ഗുരുവായൂരിൽ കെ. കരുണാകരന് ഉചിതമായ സ്മാരകം വേണം; കെ. കരുണാകരൻ സ്റ്റഡി സെന്റർ

മുൻ മുഖ്യമന്ത്രിയുടെ ഗുരുവായൂരുമായുള്ള ആത്മബന്ധം അനുസ്മരിച്ച് സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നിയോജകമണ്ഡലം കമ്മിറ്റി ഗുരുവായൂർ: മുൻ മുഖ്യമന്ത്രി കെ. കരുണാകരന് ഏറെ ആത്മബന്ധമുണ്ടായിരുന്ന ഗുരുവായൂരിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന്...

ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടരുത്; യുവതിക്കും കുട്ടികൾക്കും കോടതിയുടെ സംരക്ഷണം

ഗാർഹിക പീഡന പരാതിയിൽ ചാവക്കാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർണായക ഇടക്കാല ഉത്തരവ് ചാവക്കാട്: ഭർതൃവീട്ടിൽ നിന്ന് തന്നെക്കും കുട്ടികൾക്കും പുറത്താക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് യുവതി നൽകിയ ഹർജിയിൽ സംരക്ഷണം അനുവദിച്ച് ചാവക്കാട്...