the digital signature of the temple city

HomeGOL NEWS

➤ GOL NEWS

ഗാന്ധിജയന്തി ദിനത്തിൽ ഗുരുവായൂരിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും

ഗാന്ധിയൻ ആശയങ്ങൾ പുതുതലമുറയിലേക്ക് പകരേണ്ടത് കാലഘട്ടത്തിന്റെ ഉത്തരവാദിത്വമെന്ന് ചടങ്ങിൽ ആഹ്വാനം ഗുരുവായൂർ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തി ഗുരുവായൂരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ സ്മരണയ്ക്കായി പുഷ്പാർച്ചനയും...

ദേവീമാഹാത്മ്യ ജ്ഞാനയജ്ഞത്തിന് തുടക്കം

ചിന്മയ മിഷൻ ആചാര്യൻ സ്വാമി അഭയാനന്ദജിയുടെ നേതൃത്വത്തിൽ ഒക്ടോബർ 8 വരെ ആത്മീയ പ്രഭാഷണങ്ങളും ജ്ഞാനയജ്ഞവും ഗുരുവായൂർ: ചിന്മയ മിഷൻ ആചാര്യൻ സ്വാമി അഭയാനന്ദജിയുടെ നേതൃത്വത്തിൽ കോഴിക്കുളങ്ങര ദേവീക്ഷേത്രത്തിൽ സംഘടിപ്പിക്കുന്ന ദേവീമാഹാത്മ്യ ജ്ഞാനയജ്ഞത്തിന് തുടക്കമായി....

ഗുരുവായൂർ ക്ഷേത്രദർശനം നടത്തി കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി

ക്ഷേത്രവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വിവിധ ഭാഷകളിൽ പ്രസിദ്ധീകരിക്കാൻ അക്കാദമി തയ്യാറെന്ന് ഡോ. വരുൺ ഗുലാത്തി ഗുരുവായൂർ: ഡൽഹിയിലെ കേന്ദ്ര സാഹിത്യ അക്കാദമിയിൽ പുതുതായി സെക്രട്ടറിയായി ചുമതലയേറ്റ ഡോ. വരുൺ ഗുലാത്തി ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ...

ലോക വയോജന ദിനത്തിൽ കരുതലിന്റെ കൈത്താങ്ങായി വസ്ത്രങ്ങൾ വിതരണം ചെയ്ത് ഗുരുവായൂർ നഗരസഭയിലെ വാർഡ് 28 കോൺഗ്രസ് കമ്മിറ്റി

അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് പുതുവസ്ത്രങ്ങൾ നൽകി; സ്നേഹവും സന്തോഷവും പങ്കിട്ട് പ്രവർത്തകർ ഗുരുവായൂർ: ലോക വയോജന ദിനമായ ഒക്ടോബർ 1-ന് ഗുരുവായൂർ നഗരസഭയിലെ അഗതിമന്ദിരത്തിൽ കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി വാർഡ് 28 കോൺഗ്രസ് കമ്മിറ്റി. ദിനാചരണത്തിന്റെ...

ഗുരുവായൂരിൽ വെർച്വൽ ക്യൂ ഇനി കൂടുതൽ ദിവസങ്ങളിലേക്ക്; വെറ്ററിനറി കോളജിനും ദേവസ്വത്തിന്റെ നിർണായക നീക്കം

ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വെർച്വൽ ക്യൂ നടപ്പാക്കാൻ പദ്ധതി — ആനകൾക്കും പശുക്കൾക്കും വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഗുരുവായൂരിൽ വെറ്ററിനറി കോളജ് സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ദർശന സംവിധാനം...

കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ജനീഷിനെതിരായ ആക്രമണം ; ഗുരുവായൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം

“ജനാധിപത്യ പ്രതിഷേധങ്ങളെ അക്രമത്തിലൂടെ നേരിടുന്നത് അംഗീകരിക്കാനാകില്ല” — ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധം ഗുരുവായൂർ: സംസ്ഥാന കായിക-യുവജനകാര്യ വകുപ്പ് മന്ത്രിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ അഡ്വ. ഒ. ജെ....

ഗുരുവായൂർ ക്ഷേത്രനട അടയ്ക്കും മുമ്പേ വഴിപാട് കൗണ്ടർ പൂട്ടി; ഭക്തരെ മടക്കി അയച്ചെന്ന് പരാതി

ക്ഷേത്രനട അടയ്ക്കുന്നതിന് മുമ്പ് അഡ്വാൻസ് വഴിപാട് കൗണ്ടർ അടച്ചതായി പരാതി — “ഇനി നാളെ” എന്ന് പറഞ്ഞ് ജീവനക്കാരൻ മടങ്ങിയെന്ന് ഭക്തർ ഗുരുവായൂർ: ക്ഷേത്രനട അടയ്ക്കുന്നതിന് മുമ്പ് അഡ്വാൻസ് വഴിപാട് കൗണ്ടർ അടച്ച് ജീവനക്കാരൻ...

അന്താരാഷ്ട്ര വയോജന ദിനത്തിൽ പി. ഐ. സൈമൺ മാസ്റ്റർക്ക് ആദരം

സാംസ്‌കാരിക–സാമൂഹിക–രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യത്തിന് കെ.പി.സി.സി. വിചാരവിഭാഗിന്റെ ആദരവ് ഗുരുവായൂർ: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി. വിചാരവിഭാഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂരിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും പൊതുപ്രവർത്തകനുമായ പി....

ഗുരുവായൂരിൽ ദേവീ മാഹാത്മ്യ ജ്ഞാനയജ്ഞം; ഒക്ടോബർ 2 മുതൽ ആത്മീയ പ്രഭാഷണ പരമ്പര

ചിന്മയ മിഷന്റെ നേതൃത്വത്തിൽ ഏഴുദിവസം നീളുന്ന ജ്ഞാനയജ്ഞം — രാവിലെ കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലും വൈകീട്ട് കാളികുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ഗുരുവായൂർ: ഗുരുവായൂർ ചിന്മയ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേവീ മാഹാത്മ്യ ജ്ഞാനയജ്ഞത്തിന് ഒക്ടോബർ...

ഗുരുവായൂരിൽ ഭക്തർക്ക് ഇനി ആയാസമില്ല! ; പുതിയ ഫ്ലൈ ഓവർ എത്തി

70 ലക്ഷം രൂപ ചെലവിൽ ടി.വി.എസ്. കമ്പനി നിർമിച്ചത്; മോട്ടോർ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാവുന്ന സംവിധാനവുമായി പുതിയ സൗകര്യം ഗുരുവായൂർ: ക്ഷേത്രദർശനത്തിനായി വരിനിൽക്കുന്ന ഭക്തർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ ഫ്ലൈ...

കണ്ണീരോടെ വിട; രുഗ്മിണി റീജൻസി ശങ്കരൻ നായരുടെ സഹധർമ്മിണി ജയമണി അന്തരിച്ചു

ഗുരുവായൂർ: രുഗ്മിണി റീജൻസി ശങ്കരനാരായണൻ എന്ന ശങ്കരൻ നായരുടെ സഹധർമ്മിണി ജയമണി (76) അന്തരിച്ചു. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിലാഴ്ത്തിയാണ് വിയോഗം. ഗുരുവായൂരിലെ രുഗ്മിണി റീജൻസിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുവരുന്ന ശങ്കരൻ നായരുടെ...

38 വാർഡുകളുടെ വിധിയെഴുത്ത് ; യു.ഡി.എഫിന് സീറ്റുചോർച്ച, എൽ.ഡി.എഫിന് നേട്ടം; ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായില്ല

ഏഴ് യു.ഡി.എഫ് സിറ്റിങ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു; യു.ഡി.എഫിന് തിരിച്ചുപിടിക്കാനായത് നാല് സീറ്റുകൾ മാത്രം — ട്വന്റി 20 ഒരു സീറ്റ് നിലനിർത്തി തിരുവനന്തപുരം: വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള...

കേരള പ്രവാസി അസോസിയേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

അസ്ക്കർ കൊളമ്പോ ജില്ലാ കൺവീനർ; അജിത് കുമാർ പ്രസിഡന്റ്, രഞ്ജിത്ത് കുമാർ സെക്രട്ടറി, ബിജി ബാലൻ ട്രഷറർ തൃശ്ശൂർ: കേരള പ്രവാസി അസോസിയേഷൻ പാർട്ടി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ പുനഃസംഘടന യോഗം തൃശ്ശൂർ പേൾ...

ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ ശ്രീവിഷ്ണു സഹസ്രനാമ, ഭഗവദ് ഗീതാ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ സമാപനം.

ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച്ച (28.9.2026 ) കാലത്ത് 6 മണിക്ക് കന്യാ സിസ്റ്റേഴ്സ് അവതരിപ്പിച്ച തിരു പാവൈ എന്ന...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 80 വർഷം മുമ്പ് ഗുരുവായൂരിൽ ഒരു കിടാരം മാറ്റിയ കഥ

ശ്രീകോവിലിലെ വെള്ളം നിറയ്ക്കാനുള്ള പാത്രം കേടായതിനെ തുടർന്നായിരുന്നു നടപടി; പിച്ചളക്കിടാരം മാറ്റി ചെമ്പുകിടാരം നിർമ്മിച്ചു : 1946-ലെ രേഖയിൽ ചെലവും പഴയ ലോഹത്തിന്റെ കണക്കും കൃത്യമായി രേഖപ്പെടുത്തി ഗുരുവായൂർ: കാലം മാറിയിട്ടും ഗുരുവായൂർ ക്ഷേത്രത്തിലെ...

യജ്ഞ വേദിയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥും, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും; സമാപനം നാളെ.

ഗുരുവായൂർ: ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 11-ാം ദിവസമായ ഞായറാഴ്ച്ച രാവിലെ7മണിക്ക് കൊല്ലം തഴവ ഗീതാമണി ട്ടീച്ചറും സംഘവും ചേർന്ന് അഷ്ടപദിയോടെ യജ്ഞം ആരംഭിച്ചു. അതിനു ശേഷം 10.30 ന് ഭാഗവത...

“മലയാള സിനിമയുടെ പ്രകാശബിംബം പ്രേംനസീർ ഓർമകൾക്ക് നൂറിന്റെ തിളക്കം: കരുതലിന്റെ കൈത്താങ്ങുമായി ‘ജീവനം’ നാലാം ഘട്ടം ; ഗുരുവായൂരിൽ ദൃശ്യയുടെ വേറിട്ട സാംസ്കാരിക സംഗമം”

‘നിത്യഹരിതം പ്രേംനസീർ @100’ ശ്രദ്ധേയമായി; ഹരിഹരന് പ്രേംനസീർ സ്മൃതി പുരസ്‌കാരം, ടി.എസ്. രാധാകൃഷ്ണന് ദക്ഷിണാമൂർത്തി സ്മൃതി പുരസ്‌കാരം — ‘ജീവനം’ കാരുണ്യപദ്ധതിയുടെ നാലാം ഘട്ടത്തിനും തുടക്കം ഗുരുവായൂർ: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ...

നാമ, യജ്ഞവേദിയിൽ, ബ്രഹ്മശ്രി കാപ്ര അച്യുതൻ നമ്പൂതിരിയുടെ പ്രഭാഷണവും, ഗുരുവായുരപ്പന്റെ ശാന്തിയേറ്റ കീഴ്ശാന്തിമാരുടെ ആരതിയും.

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 10-ാം ദിവസമായ ശനിയാഴ്ച (26/09/26കാലത്ത് 6 മണിക്ക് മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭഗവദ് ഗീതാ സമ്പൂർണ്ണ പാരായണം നടന്നു. തുടർന്ന് 10.30...

കരുതലിന്റെ കൈത്താങ്ങുമായി വൈ.എം.സി.എ; 28-ാമത് കുടുംബസംഗമം ഞായറാഴ്ച

1000 നിർധന രോഗികൾക്ക് ഡയാലിസിസ് സഹായം; 37 ഭിന്നശേഷി വിദ്യാർഥികൾക്ക് പിന്തുണ — പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ആദരിക്കൽ ചടങ്ങും ഗുരുവായൂർ: സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും മുൻനിർത്തി പ്രവർത്തിക്കുന്ന വൈ.എം.സി.എ ഗുരുവായൂരിന്റെ 28-ാമത്...

വായനയുടെ വേദിയിൽ ‘കരുണ’യുടെ കൂട്ടായ്മ; ‘ഉരഗം’ ചർച്ചയാകും

കരുണ റീഡേഴ്‌സ് ക്ലബ് അംഗങ്ങളുടെ പ്രഥമ സംഗമം ഞായറാഴ്ച — സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും ഗുരുവായൂർ: വായനയിലൂടെ അറിവും ചിന്തയും നന്മയും സമൂഹത്തിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച കരുണ...

ഗുരുവായൂർ ക്ഷേത്രത്തിലെ അഡ്വാൻസ് വഴിപാട് കൗണ്ടറിൽ അപൂർവ തിരക്ക്; വഴിപാട് ശീട്ടിനേക്കാൾ നീളുന്നത് പ്രസാദ രസീതിനുള്ള ക്യൂ

വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്തിട്ടും പ്രസാദം വാങ്ങാനുള്ള രസീതിക്കായി വീണ്ടും ക്യൂ നിൽക്കണം ; തിരക്കേറിയ ദിവസങ്ങളിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നതായി ഭക്തജനങ്ങൾ — സംവിധാനം പുനഃപരിശോധിക്കണമെന്ന് ആവശ്യം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ അഡ്വാൻസ്...

യജ്ഞ വേദിയിൽ ഗുരുവായൂർ ക്ഷേത്രം നിയുക്ത മേൽശാന്തി പഴയം സതീശൻ നമ്പൂതിരിയുടെ ആരതി

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവം 9 ദിവസം പിന്നിട്ടുമ്പോൾ വെളിയാഴ്ച രാവിലെ 7 മണിക്ക് സംഗീതാർച്ചന പരിപാടിയിൽ വടക്കേപ്പാട് പ്രദീപിന്റെ സോപാന സംഗീതത്തോടെ യജ്ഞം ആരംഭിച്ചു. ഭക്തി പ്രഭാഷണ പരമ്പരയിൽ...

25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

ഡി.പി.ആർ തയ്യാറാക്കാൻ വിദഗ്ധ സമിതി; വിശദമായ റിപ്പോർട്ട് നാല് മാസത്തിനകം — എല്ലാ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാൻ നീക്കം തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും പ്രതിവർഷം 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്...

ഗുരുവായൂർ ദേവസ്വം ചെയർമാന്റെ പി.എ നിയമനം റദ്ദാക്കണം; പരാതിയുമായി യൂത്ത് കോൺഗ്രസ്

താൽക്കാലിക നിയമനങ്ങളിലെ ഇടപെടലുകൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും പരാതി ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാന്റെ പി.എ ആയി നടത്തിയ നിയമനം ക്രമവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി....

ഭക്തി സാന്ദ്രമായി യഞ്ജമണ്ഡപം; 8-ാം ദിവസം പിന്നിടുമ്പോൾ പാരായണം ചെയ്തത് 2400ൽ പരം ഉരു വിഷ്ണു സഹസ്രനാമം.

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ശ്രീ വിഷ്ണു സഹസ്രനാമ, ഭഗവദ് ഗീതാ മഹോത്സവത്തിന്റെ എട്ടാം ദിവസമായ വ്യാഴാഴ്ച്ച കാലത്ത് സംഗീതാർച്ചനയിൽ ഭക്തി നിർഭരമായ കഥകളി പദങ്ങളെ കൊണ്ടും മറ്റു കീർത്തനങ്ങളെ കൊണ്ടും...