the digital signature of the temple city

HomeGOL NEWSEDUCATIONAL NEWS

EDUCATIONAL NEWS

ഗുരുവായൂർ നഗരസഭയിലെ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും കുടവിതരണവും കാരയൂർ ഗവ. എൽ പി സ്കൂളിൽ നടന്നു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ പൂക്കോട് സോണൽ പ്രദേശത്തുള്ള വിദ്യാഭ്യാസ ബഹുമുഖ പരിപാടികളുടെ ഭാഗമായി നടത്തിവരാറുള്ള വിവിധ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും കുടവിതരണവും കാരയൂർ ഗവ.എൽ പി സ്കൂളിൽ നടന്നു. കാരയൂർ കുടുംബാരോഗ്യകേന്ദ്രത്തിന് സൗജന്യമായി സ്ഥലം...

അറുപതിന്റെ നിറവിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്; ആഘോഷ പരിപാടികൾ ജൂലൈ 17, 18 തീയതികളിൽ

ഗുരുവായൂർ: 1964 ൽ സ്ഥാപിതമായ ശ്രീകൃഷ്ണ കോളേജ് ആറു പതിറ്റാണ്ടുകളായി പ്രഗത്ഭരായ അധ്യാപകരുടെയും വിദ്യാഭ്യാസ ചിന്തകരുടെയും ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും ധിഷണാപരമായ സംഭാവനകളിലൂടെ പുരോഗതി നേടി അറുപതാം വർഷത്തിലേക്ക് പ്രവേശിച്ചിരിയ്ക്കുന്നു.ജൂലൈ 17, 18 തീയതികളിലായി...

ഗുരുവായൂർ നഗരസഭയിൽ വിദ്യാഭ്യാസ ആദരം ജൂലൈ 18 ന്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരം 2024. 18 ന് വൈകീട്ട് 4 മണിക്ക് നടക്കും കിഴക്കെ നടയിലെ പ്രൈവറ്റ് ബസ്സ്റ്റാൻസി നു സമീപമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടക്കുm ചടങ്ങ് ഗുരുവായൂർ...

വായനയുടെ തോറ്റങ്ങൾ പാടാൻ കലാലയങ്ങൾ തട്ടകത്തിലെത്തി 

ഗുരുവായൂർ: വായനയിലൂടെ അറിഞ്ഞ ഉണ്ണീരിമുത്തപ്പനും കമ്മളൂട്ടിയും ചോലക്കുളങ്ങര ഭഗവതിയും ആൾരൂപം പൂണ്ട് കാളകളിയുടെ അകമ്പടിയോടെ അരങ്ങിൽ നിറഞ്ഞാടിയപ്പോൾ കുട്ടികളടങ്ങുന്ന സദസിന് തട്ടകവായന വേറിട്ടൊരു വായനാനുഭവമായി.  കോവിലന്റെ നൂറ്റൊന്നാം ജന്മ ദിനത്തോടനുബന്ധിച്ച് കോവിലൻ ട്രസ്റ്റും ഗുരുവായൂർ...

ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ സമാദരണ സദസ്സ് 

ഗുരുവായൂർ: ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ നടന്ന സമാദരണ സദസ്സ് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  മുല്ലത്തറ റസിഡൻസ് അസോസിയേഷൻ പ്രവർത്തന മേഖലയിൽ എസ് എസ് എൽ സി ,പ്ലസ്...

യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മല്ലിശ്ശേരി മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം 2024 സംഘടിപ്പിച്ചു.

ഗുരുവായൂർ: പ്രദേശത്തെ എസ്എസ്എൽസി, പ്ലസ്സ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം വിജയം നേടിയവരെയും മറ്റു പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സദസ്സ് ഡിസിസി ജനറൽ സെക്രെട്ടറിയും മുൻ ജില്ലാ...

ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ മാനേജ്മെൻ്റ് ക്വാട്ടയിൽ പി ജി കോഴ്സ്  പ്രവേശനം

ഗുരുവായൂർ: 2024-2025 അദ്ധ്യയന വർഷത്തിൽ ശ്രീകൃഷ്ണ കോളേജിൽ എംഎ (മലയാളം, സംസ്കൃതം,ബിസിനസ് ഇക്കണോമിക്സ് ) എം.എസ് സി (ബോട്ടണി, ഫിസിക്സ്), എം കോം  എന്നീ കോഴ്സുകളിലേക്കുള്ള മാനേജ്മെൻ്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ജൂലായ്...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ നാലു വർഷ ബിരുദ കോഴ്സുകളുടെ കോളേജ്‌ തല ഉദ്ഘാടന സമ്മേളനം നടത്തി. കോളേജ് മാനേജരായ റവ സി ലിറ്റിൽ മേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഗുരുവായൂർ...

ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ 10-ാമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂരിൽ നടന്നു

ഗുരുവായൂർ : ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ പത്താമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂർ മലേഷൃൻ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഹമ്മദാലി ഷിഫാസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം ...

സ്ത്രീ ശാക്തീകരണത്തിനു ഊന്നൽ നൽകി ലിറ്റിൽ ഫ്ലവർ കോളേജിൽ മീഡിയ ക്യാമ്പ് 

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കലാലയത്തിലെ മൾട്ടീമീഡിയ ഡിപ്പാർട്ട്‌മെൻറിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 25 മുതൽ 28വരെ സ്ത്രീകൾക്കു വേണ്ടി സൗജന്യ തൊഴിലധിഷ്ഠിത മീഡിയ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.  സമാപന സമ്മേളനം 28 ന് വെളളിയാഴ്‌ച...

ആര്യലോക് ആശ്രമത്തിൽ  അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കുന്നംകുളം: കലശമല അകതിയൂർ ആര്യലോക് ആശ്രമത്തിൽ, യോഗ തന്റേയും  സമൂഹത്തിന്റേയും മേന്മക്ക് വേണ്ടിയാണെന്ന അവബോധത്തോട് കൂടി അന്താരാഷ്ട്ര യോഗ ദിനവും, പത്താം വാർഷികവും ആചരിച്ചു ശക്തിയും ജ്ഞാനവും സംഗമിക്കുന്ന ആര്യയോഗ മനസ്സിലെ തെറ്റായ ധാരണകൾ...

നീറ്റ് പരീക്ഷ തത്കാലം റദ്ദാക്കില്ല; വിദ്യാർത്ഥികളുടെ ആശങ്കകൾ നീക്കും; മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ വിദ്യാഭ്യാസ...

സ്ത്രീകൾക്ക് ജോലി സാധ്യതയുള്ള കോഴ്സുകളിൽ ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ സൗജന്യ പരിശീലന ക്യാമ്പ്

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിലെ മൾട്ടിമീഡിയ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മൾട്ടിമീഡിയ മേഖലയിൽ സ്ത്രീകൾക്ക് ജോലി സാധ്യത ഉറപ്പുവരുത്തുന്ന തൊഴിലധിഷ്‌ഠിത കോഴ്‌സുകളുടെ (കമ്പ്യൂട്ടർ ബേസിക്സ്, ഗ്രാഫിക്‌സ്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, മൾട്ടിമീഡിയ ബേസിക്സ‌സ്) ഒരാഴ്ച്ചത്തെ...

നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂള്ളിൽ വായനാദിനം ആചരിച്ചു.

നാട്ടിക: നാട്ടിക ഗവ. ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ വായനാദിനം കവിയും പ്രഭാഷകനുമായ രുദ്രൻ വാരിയത്ത്‌ ഉദ്ഘാടനം ചെയ്തു. വായനക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പി എൻ പണിക്കരെ കുറിച്ചും അദ്ദേഹത്തിന്റെ പ്രവർത്തനമണ്ഡലങ്ങളെ കുറിച്ചും...

ഗുരുവായൂർ ദേവസ്വത്തിലെ വായന ദിനാഘോഷം കെ സി നാരായണൻ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തിയും ആകർഷണവുമെന്ന് പ്രശസ്ത എഴുത്തുകാരൻ കെ സി നാരായണൻ. ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  1983 ൽ...

പൈതൃകം ഗുരുവായൂരിൻ്റെ യോഗ വാരത്തിന് തിരി തെളിഞ്ഞു.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ യോഗദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന യോഗ വാരത്തിനോടനുബന്ധിച്ച് നടത്തുന്ന സൗജന്യ യോഗ തെറാപ്പി പരിശീലനം ജൂൺ 18 രാവിലെ 7.30 ന് നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഭദ്രദീപം...

പൈതൃകം ഗുരുവായൂരിൻ്റെ  യോഗ വാരഘോഷങ്ങൾക്ക് തുടക്കമായി. 

ഗുരുവായൂർ: "എംപവർ ഓഫ് വുമൺ" എന്ന സന്ദേശത്തോടെ കേന്ദ്ര സർക്കാർ ആചരിക്കുന്ന ഈ വർഷത്തെ യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി, പൈതൃകം ഗുരുവായൂരിൻ്റെ  ആഭിമുഖ്യത്തിൽ യോഗ വാരത്തിന് തുടക്കമായി.  ഇതിൻ്റെ ഭാഗമായി പൈതൃകം വനിത വേദിയുടെ...

ഗുരുവായൂർ ദേവസ്വം വായനാ ദിനാഘോഷം ജൂൺ 19ന് ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ ദേവസ്വം  മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം സമുചിതമായി ആഘോഷിക്കും. രാവിലെ 10 മണിക്ക് സെമിനാർ ശ്രീവത്സം അനക്സിലെ കൃഷ്ണ ഗീതി ഹാളിൽ നടക്കും.ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം...

ഗുരുവായുരിൽ സംസ്കൃത സംഗമവും സംസ്കൃത സേവാരത്നം പുരസ്കാര സമർപ്പണവും.

ഗുരുവായൂർ: സംസ്കൃത ഭാഷാപഠനം കൊണ്ട് മാനവ ജീവിത മൂല്യങ്ങൾ നേടാൻ കഴിയുമെന്നും അത് പൈതൃകപഠനത്തിന് ആക്കം കൂട്ടുമെന്നും ശ്രീ ശങ്കരാചാര്യ സംസ്കൃത സർകലാശാലാ വൈസ് ചാൻസിലർ പ്രൊഫസർ കെ.കെ. ഗീതാകുമാരി പറഞ്ഞു. ഗുരുവായൂർ...

ഗുരുവായൂർ നഗരസഭ 5ാം വാർഡിൽ  *മികവ് 2024* ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ അഞ്ചാം വാർഡിലെ എസ് എസ് എൽ സി, പ്ലസ്സ് ടു പരീക്ഷകളിൽ വിജയിച്ച  മുഴുവൻ വിദ്യാർത്ഥികളെയും *മികവ് 2024* എന്ന പരിപാടിയിൽ അനുമോദിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം...

ദേവസ്വം കീഴേടം ക്ഷേത്രങ്ങളിലും പരിസ്ഥിതി ദിനാചരണം

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തിൽ ഗുരുവായൂർ ദേവസ്വം കീഴേടം ക്ഷേത്രങ്ങളിൽ പൂജ സസ്യങ്ങൾ / ഫല വൃക്ഷ തൈകൾ നട്ടു പരിസ്ഥിതി ദിനമാചരിച്ചു. വെർമാനൂർ ശിവ ക്ഷേത്രത്തിൽ എരിമയൂർ ഗ്രാമപഞ്ചായത്തംഗം ശ്രീ .കെ...

ഒരുമനയൂർ അൽ ഫലാഹ് അൽ ഹിക്മ മദ്രസയിലെ പ്രവേശനോദ്ഘാടനം ശംസുദ്ദീൻ ഹൈദർ അജ്മാൻ നിർവ്വഹിച്ചു.

ചാവക്കാട്: ഒരുമനയൂർ സലഫി മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഫലാഹ് അൽ ഹിക്മ മദ്രസയിലെ പ്രവേശനോദ്ഘാടനം ഇസ്ലാഹി സെന്റർ യു എ ഇ ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഹൈദർ അജ്മാൻ നിർവ്വഹിച്ചു. വിസ്ഡം...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ അതിഥി അധ്യാപക ഒഴിവ്

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 2024-2025അദ്ധ്യയന വർഷത്തിൽ മാത്തമാറ്റിക്സ് , ഹിന്ദി, ഫീസിയസ്, ഹ്യൂമൻ റിസോഴസ് മാനേജ്മെൻറ് എന്നീ വിഷയങ്ങളിൽ ഗവൺമെൻ്റ് അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. ജൂൺ 15 ന് മുമ്പായി...

മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘം അനുമോദന സദസ്റ്റ് സംഘടിപ്പിച്ചു.

പാവറട്ടി: മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ബാർ കൗൺസിൽ ഓഫ് കേരളാ ചെയർമാൻ ടി എസ് അജിത്തിനെയും, പ്ലസ് ടു ,...

നാടിന് ആവേശമായി ഗുരുവായൂരിൽ എം എല്‍ എ പ്രതിഭാ പുരസ്കാരവും, പ്രതിഭാ സംഗമവും

ഗുരുവായൂർ: നാടിന് ആവേശമായി  ആയിരകണക്കിന് ആളുകൾ പങ്കെടുത്ത എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 പ്രതിഭാ സംഗമം മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂളിൽ ഗുരുവായൂർ എം എൽ എ...