the digital signature of the temple city

യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മല്ലിശ്ശേരി മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഭാ സംഗമം 2024 സംഘടിപ്പിച്ചു.

ഗുരുവായൂർ: പ്രദേശത്തെ എസ്എസ്എൽസി, പ്ലസ്സ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം വിജയം നേടിയവരെയും മറ്റു പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

IMG 20240707 WA0156 wm 332623 watermarked

അനുമോദന സദസ്സ് ഡിസിസി ജനറൽ സെക്രെട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും കൂടി ആയിരുന്ന ശോഭ സുബിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

IMG 20240707 WA0154 wm 334210.8000000119 watermarked

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രെട്ടറി വി.എസ്.നവനീത് അധ്യക്ഷത വഹിച്ചു.

IMG 20240707 WA0155 wm 333517.1999999881 watermarked

ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥന സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ്.സൂരജ്, ആർ.ടി.ഐ സംസ്ഥാന ചെയർമാൻ എൻസൻ ആന്റണി, എൻജിഒ അസ്സോസ്സിയേഷൻ സംസ്ഥന ഭാരവാഹിയും എഴുത്തുകാരനുമായ ചന്ദ്രശേഖരൻ.ടി, അർബൻ ബാങ്ക് ഡയറക്ടർ എ.കെ.ഷൈമിൽ, ബാലൻ വാറണാട്ട്, കൃഷ്‌ണകുമാർ, നവ്യ ഗംഗ, മുഹമ്മദ് റാഫി, വിവേക്, എന്നിവർ സംസാരിച്ചു.

 

കോൺഗ്രസ്സ് നേതാക്കളായ ശശി വല്ലാശ്ശേരി,പ്രതീഷ് ഒടാട്ട്,വഹാബ് എടപ്പുള്ളി,ഷൈൻ മനയിൽ, പി.എം.മുഹമ്മദുണ്ണി, സലിൽ കുമാർ, പ്രേംകുമാർ മണ്ണുങ്ങൽ, ശശി പട്ടത്താക്കിൽ, പ്രമീള ശിവശങ്കരൻ, സൂഷാ ബാബു എന്നിവർ അനുമോദന ചടങ്ങിൽ സംബന്ധിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts