HomeGOL NEWSBUSINESS NEWS

BUSINESS NEWS

കേരളത്തിലേക്കും സർവീസ്; പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

അബുദാബി: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഇന്ത്യയിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. കേരളത്തിൽ കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്, ലക്നൗ എന്നിവിടങ്ങളിലേക്കാണ്...

ഗുരുവായൂർ ക്ഷേത്ര സുരക്ഷ; സ്ഥലമെടുപ്പ് തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥരും ദേവസ്വം ഉദ്യോഗസ്ഥരും ഇന്നലെ സ്‌ഥല പരിശോധന നടത്തി. കേന്ദ്ര സുരക്ഷാസേനയുടെ നിർദേശം കണക്കിലെടുത്താ...

ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപ് മാസ്റ്റർ പ്ലാൻ വേണം; മർച്ചന്റ്‌സ് അസോസിയേഷൻ

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിൻ്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെയുള്ള സ്ഥലമേറ്റെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും നടത്തുമ്പോൾ ഇരകളാകുന്നത് ഉപജീവനത്തിനായി കച്ചവടം...

സ്വർണവിലയിൽ പവന് 240 രൂപ കുറഞ്ഞു; അക്ഷയ തൃതീയ ദിനത്തിൽ ഉയർന്ന വിലയിൽ നേരിയ കുറവ്.

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 53800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. 6725 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ...

ഗുരുവായൂർ ക്ഷേത്രത്തിലെ ഏപ്രിൽ മാസം ഭണ്ഡാര വരവ് 6.41കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891 രൂപ. 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20കിലോ 480ഗ്രാം. കേന്ദ്ര സർക്കാർ...

എങ്ങോട്ടാ പൊന്നേ.. ;സ്വർണവില ഇന്നും റെക്കോർഡിട്ടു

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടു. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6610 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,880 രൂപയായി. സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി...

ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യ.

ഗുരുവായൂർ: കഴിഞ്ഞ കുറെ വർഷങ്ങളായി വിഷുവിനോടനുബന്ധിച്ച് വിശക്കുന്ന ഒരു വയറിനൊരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായി ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യയും വിഷു കൈനീട്ടവും 2024 ഏപ്രിൽ 14 ന്...

അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലി ആരോപണം

യുഎസ് പ്രോസിക്യൂട്ടർമാർ അദാനി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവരുടെ അന്വേഷണം വിപുലീകരിച്ചു, സാധ്യതയുള്ള കൈക്കൂലി ആരോപണങ്ങളിലും കമ്പനിയുടെ കോടീശ്വരനായ സ്ഥാപകൻ്റെ നടപടികളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൗതം അദാനിയെപ്പോലുള്ള കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികൾ ഉൾപ്പെടെ ഏതെങ്കിലും അദാനി...

വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ ജൂൺ 30 വരെ പിഴ കൂടാതെ പുതുക്കാൻ നടപടി ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി.

വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ സർക്കാർ നീട്ടിയിരുന്നെങ്കിലും കെ സ്മാർട്ട് പദ്ധതിയിൽ സാങ്കേതികമായ തടസ്സങ്ങളും കാലതാമസവും നേരിടുന്നതിനാൽ ലൈസൻസുകൾ പുതുക്കുന്ന പ്രക്രിയ സാധാരണ നിലയിൽ നടക്കാത്ത സാഹചര്യം...

ഗൗതം അദാനി, ഹിൻഡൻബർഗ് ആക്രമണം, ഡിജിറ്റൽ വളർച്ച, ഇന്ത്യയുടെ സാമ്പത്തിക ഭാവി എന്നിവയെ അഭിസംബോധന ചെയ്യുന്നു

തിങ്കളാഴ്ച മുംബൈയിൽ, അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി, അടുത്തിടെ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾക്ക് നേരെ നടത്തിയ ആക്രമണം ഉൾപ്പെടെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തു....

ഗുരുവായൂർ ദേവസ്വം മികച്ച സ്വച്ഛ് സ്ഥാപനം

ഗുരുവായൂർ: 2023-24 വർഷത്തെ ഗുരുവായൂർ നഗരസഭയിലെ മികച്ഛ സ്വച്ഛ് സ്ഥാപനമായി ഗുരുവായൂർ ദേവസ്വത്തെ തെരഞ്ഞെടുത്തു.  നഗരസഭയുടെ അംഗീകാര പത്രിക ഗുരുവായൂർ എം എൽ എ എൻ കെ അക്ബറിൽ നിന്നും ദേവസ്വം ഹെൽത്ത് ...

ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൻ്റെ പ്ലേസ്മെൻ്റ് സെല്ലും കേരള നോളജ് മിഷനും സംയുക്തമായി ലിറ്റിൽ ഫ്ളവർ കോളേജ് അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികൾക്കായി നടത്തിയ മെഗാ തൊഴിൽ മേള പ്രിൻസിപ്പാൾ...

ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്ര നഗരിയാക്കണം; മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ: ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്രന ഗരിയാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനായി അമ്പത് ശതമാനത്തോളം ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനായി. നഗരസഭയുടെ ഉൾപ്പെടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവുമെന്നും മന്ത്രി...

ഗുരുവായൂർ നഗരസഭയിൽ എന്റർ പ്രണർഷിപ്പ്  ഫെസിലിറ്റേഷൻ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഗുരുവാക്കൂർ: ഗുരുവായൂർ നഗരസഭയുടെയും വ്യവസായ വാണിജ്യവാകുപ്പിന്റെയും നേതൃത്വത്തിൽ തമ്പുരാൻ പടി  വായനശാലയിൽ വച്ച് എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിൻ നടത്തുകയുണ്ടായി  വിവിധ വകുപ്പുകളുടെ പദ്ധതികളെ സംബന്ധിച്ചും ക്ലാസുകളും ചർച്ചകളും നടന്നു.  ക്യാമ്പ് നഗരസഭ വൈസ്  ചെയർപേഴ്സൺ...

ആധായകരമായ രീതിയിലുള്ള കൂൺ കൃഷി; ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഗുരുവായൂർ: തൈക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മയുമായി സഹകരിച്ച്  ബ്രഹ്മകുളം വായനശാലയിൽ വെച്ച് കൂൺ കൃഷിയിൽ നിന്നും വരുമാനം ഉറപ്പിക്കാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഗുരുവായൂർ നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ്...

ഭാരതീയ വ്യാപാരി വ്യവസായി സംഘം  ഗുരുവായൂർ യൂണിറ്റ് സംഘടിപ്പിച്ച ചാണക്യ ദിനം സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: രാജ്യത്ത് ഡിജിറ്റൽ മണി ഉപയോഗം നടത്തുന്ന കച്ചവടക്കാരുടെ ക്രയവിക്രയങ്ങളുടെ സ്വഭാവം നോക്കി ലോൺ നല്കാൻ ബാങ്കുകൾ മുന്നോട്ട് വരുന്ന പ്രവണത വർധിച്ചതായി സന്ദീപ് ജി വാര്യർ പ്രസ്താവിച്ചു. ഭാരതീയ വ്യാപാരി വ്യവസായി...

ഗുരുവായൂർ ക്ഷേത്രം ഉത്സവം 2024 ഹരിത ചട്ടം പാലിച്ച് ആഘോഷിക്കും.

ഗുരുവായൂർ: 2024 ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി നടത്തപ്പെടുന്ന ഗുരുവായൂർ ഉത്സവം ഹരിതചട്ടം പാലിച്ച് നടത്തുന്നതിന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.  നഗരസഭ കോൺഫറൻസ് ഹാളിൽ...

കുറുമ്പിന്റെ രസം പകരുന്ന സാമവേദ കണ്ണന്റെ ഫൈബർ റിലീഫിലെ അലങ്കാരം വിതരണത്തിനു തയ്യാറായി.

ഗുരുവായൂർ: ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ സൃഷ്ടിയായ സാമവേദ കണ്ണന്റെ പുതിയ രൂപത്തിലെ  റിലീഫ്  അലങ്കാരം വിതരണത്തിനു തയ്യാറായി. പ്രീമിയം വേർഷന് തൊട്ടു പിറകെ ഇറക്കുന്ന ഭാരം കുറഞ്ഞ,  അതേ സമയം 20 ഇഞ്ച് ഉയരവും...

സാമവേദ കണ്ണന്റെ ഫൈബറിൽ നിർമ്മിച്ച റിലീഫ് രൂപം ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ചു.

ഗുരുവായൂർ: സാമവേദ കണ്ണന്റെ ഫൈബറിൽ നിർമ്മിച്ച റിലീഫ് രൂപം വൈകീട്ട് ദീപാരാധന സമയത്ത് ഭഗവാന് മുന്നിൽ സമർപ്പിച്ചു. കൃഷ്ണ കൃപ ഫിലിംസ് ഇന്റർനാഷണൽ ചെയർമാൻ എ ആർ സുനിൽകുമാറും ആർട്ടിസ്റ്റ് നന്ദൻ പിള്ളയും...

സാമവേദ കണ്ണന്റെ ഫൈബറിൽ നിർമ്മിച്ച രൂപം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്  പുറത്തിറക്കി. 

ഗുരുവായൂർ: ഭക്ത സഹസ്രങ്ങളുടെ കണ്ണിലുണ്ണിയായ ആർട്ടിസ്റ്റ് നന്ദൻ പിള്ളയുടെ സാമവേദ കണ്ണന്റെ  റിലീഫ് മാതൃകയിൽ ഫൈബറിൽ നിർമ്മിച്ച മനോഹരമായ രൂപം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്  പുറത്തിറക്കി.  ഗുരുവായൂരിന്റെ ഗുരുനാഥൻ...

ഫെബ്രുവരി 13 ന് കടകൾ തുറന്ന് പ്രവർത്തിക്കും. ഗുരുവായൂർ മർച്ചൻ്റ്സ് അസോസിയേഷൻ 

ഗുരുവായൂർ: കോവിഡാനന്തരം കേരളത്തിൽ ഒരു ലക്ഷത്തിൽ കൂടുതൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നന്നേക്കുമായി അടഞ്ഞു കഴിഞ്ഞു. ആ മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യാപാരികളും ജീവനക്കാരും അതുപോലെ തന്നെ ദേശീയപാതയുടെ വികസനത്തിനായി ഒഴിപ്പിച്ച വ്യാപാരികളും വഴിയാധാരമായി....

ഫെബ്രുവരി 13ന് കടകൾ തുറക്കും – കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ഫെബ്രുവരി 13ന് പ്രഖ്യാപിച്ച കടയടപ്പ് സമരത്തിൽ ഒരുവിഭാഗം വ്യാപാരികൾ പങ്കെടുക്കില്ലെന്ന് എസ്. എസ്. മനോജ്. വലിയ തകർച്ച നേരിടുന്ന ചെറുകിട ഇടത്തരം റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഉപഭോക്താക്കളെ അകറ്റി കുത്തക...

ഫെബ്രുവരി 13 ന് ഗുരുവായൂരിലെ ഹോട്ടലുകൾ അടച്ചിടും: കെ.എച്ച്.ആർ.എ

ഗുരുവായൂർ: ഹോട്ടലുകളെ ബാധിക്കുന്ന ഉറവിട മാലിന്യ  സംസ്കരണമടക്കമുള്ള 29 ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  നടത്തുന്ന വ്യാപാര സംരക്ഷണ മാർച്ചിനോടനുബന്ധിച്ച് ഫെബ്രുവരി 13ന് സംസ്ഥാന വ്യാപകമായി നടക്കുന്ന കടയടപ്പ്...

ഗുരുവായൂർ നഗരസഭ 2024 – 25 ബജറ്റ്; “പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ” – പ്രതിപക്ഷം.

ഗുരുവായൂർ: 2024 - 25 വർഷത്തെക്ക് ഗുരുവായൂർ നഗരസഭയിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റ് ക്ലിഷേ ബജറ്റൈന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടു. ബജറ്റ് ചർച്ചക്കായി വെള്ളിയാഴ്ച നഗരസഭ കൗൺസിൽ കൂടിയപ്പോൾ ബക്കറ്റുമായാണ് പ്രതിപക്ഷ...

കെ-സ്മാര്‍ട്ട്; ഗുരുവായൂര്‍ നഗരസഭയിലെ ആദ്യത്തെ ബില്‍ഡിങ് പെര്‍മിറ്റ് അനുവദിച്ചു

ഗുരുവായൂർ: നഗരസഭകളില്‍ നടപ്പാക്കിയ സംയോജിത ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറായ കെ-സ്മാര്‍ട്ടിലൂടെ ഗുരുവായൂര്‍ നഗരസഭയില്‍ അപേക്ഷിച്ച് 24 മണിക്കൂറിനകം  ആവശ്യക്കാരന് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കി. തൈക്കാട് ഏഴാം വാര്‍ഡില്‍ താമസിക്കുന്ന രജനിയാണ് വീടുപണിയുടെ ഭാഗമായി ഇന്നലെ ...