the digital signature of the temple city

HomeGOL NEWSOBITUARY

OBITUARY

ഗുരുവായൂർ ഗോകുലം വനമാല മുൻ മാനേജർ കുന്നംകുളത്ത് കുഴഞ്ഞു വീണു മരിച്ചു

കുന്നംകുളം: ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലിലെ ജീവനക്കാരനും ഗുരുവായൂർ ഗോകുലം വനമാല ഹോട്ടൽ മുൻ മാനേജരും ആയിരുന്ന പെലക്കാട്ട്പയ്യൂർ സ്വദേശി നെടിയേടത്ത് വീട്ടിൽ ഗിരീഷ് കുമാർ (53) ആണ് ഇന്ന് പുലർച്ചെ കുഴഞ്ഞ്...

കോണ്ടാശേരി മാലതി ബാലകൃഷ്ണൻ (94)അന്തരിച്ചു

ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡ്  കോണ്ടാശേരി മാലതി ബാലകൃഷ്ണൻ (84) അന്തരിച്ചു. സംസ്കാരം മെയ് 30 വ്യാഴാഴ്ച 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: വാസന്തി, രാജീവ് (ബാലകൃഷ്ണ ടീസ്റ്റാൾ ആൻഡ് കൂൾ...

തൃശൂരിന്റെ ആദ്യ മേയർ ജോസ് കാട്ടുക്കാരൻ അന്തരിച്ചു

തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. നഗരത്തിനു സമീപമുള്ള അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രാവിലെ...

ചാവക്കാട് സ്വദേശി കാളത്ത് ഷമീൽ സലീമിനെ (28) അബുദാബി മുസഫയിൽ മരിച്ച നിലയിൽ കണ്ടെത്തി.

അബുദാബി: ചാവക്കാട് ഒരുമനയൂർ സ്വദേശി കാളത്ത് ഷമീൽ സലീമിനെ (28) അബുദാബി മുസഫയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു. അബുദാബി മുസഫ വ്യവസായ മേഖലയിലായിരുന്നു...

അധ്യാത്മിക പത്ര പ്രവർത്തനത്തിൻ്റെ കാരണവർ ജനു ഗുരുവായൂരിൻ്റെ തുലിക നിലച്ചു.

ഗുരുവായൂർ: വാർത്തകളിൽ ശ്രീ ഗുരുവായുരപ്പൻ്റെ വർണ്ണനകളുമായി ഇനി ജനു ഗുരുവായൂരില്ല. ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് അംഗവും മുതിർന്ന പത്ര പ്രവർത്തകനും മാതൃഭൂമി ഗുരുവായൂർ ലേഖകനുമായ മമ്മിയൂർ നാരായണംകുളങ്ങര കോമത്ത് കെ ജനാർദ്ദനൻ എന്ന...

വല്ലാശ്ശേരി പറമ്പിൽ പരേതനായ തണ്ടാശ്ശേരി രാധാകൃഷ്ണൻ ഭാര്യ നിർമല രാധാകൃഷ്ണൻ (62) നിര്യാതയായി

ഗുരുവായൂർ: തെക്കേനടയിൽ ശ്രീചക്രം അപാർട്മെന്റിനു പിൻവശം വല്ലാശ്ശേരി പറമ്പിൽ പരേതനായ തണ്ടാശ്ശേരി രാധാകൃഷ്ണൻ ഭാര്യ നിർമല രാധാകൃഷ്ണൻ, (62)നിര്യാതയായി. മക്കൾ ,ആശംസ് രാധാകൃഷ്ണൻ, ആദർശ് രാധാകൃഷ്ണൻ മരുമകൾ, കൃഷ്ണപ്രിയ. സംസ്കാരം ഇന്ന് (ചൊവ്വ...

ഗുരുവായൂരില്‍ ബസ് കയറി വീട്ടമ്മ മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്.  ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം...

ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍.

ഗുരുവായൂർ : ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ സുജിത്തി (28)നെയാണ് സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി...

കൊടക്കാടത്തു സുരേഷ് നിര്യാതനായി

ഗുരുവായൂർ: പെരുന്തട്ട ക്ഷേത്തിനു സമീപം കൊടക്കാടത്തു സുരേഷ് (56) അടൂരിൽ വെച്ച് നിര്യാതനായി. ഭാര്യ രജനി സുരേഷ്, മക്കൾ ആതിര, അനശ്വർ. മരുമകൻ ശരത് രാമചന്ദ്രൻ( മാനേജർ HDFC ഗുരുവായൂർ )ശവസംസ്കാരം നാളെ...

പതിയാരി കുറ്റിപ്പെട്ടി സുരേഷ്കുമാർ (64, ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ്) അന്തരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഇരിങ്ങപ്പുറം മണിഗ്രാമംക്ഷേത്രത്തിന് സമീപം ഗീതഭവനിൽ  പരേതനായ ഒ കെ കുമാരമേനോൻ്റെയും  പി കെ പത്മാവതി അമ്മയുടെയും മകൻ പതിയാരി കുറ്റിപ്പെട്ടി സുരേഷ്കുമാർ (സുര,64 വയസ്സ്), (പാർട്ട്ണർ, ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ്)...

അക്കാരപ്പള്ളി മനയിൽ ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി. സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള...

സാഗർ ടൂറിസ്റ്റ് ഹോം ഉടമ ഗോപിനാഥൻ നായർ നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിംഗ് പാർട്ണറുമായ കേളംകണ്ടത്ത് ഗോപിനാഥൻ നായർ (83) ഇന്ന് പുലർച്ചെ 1.40 ന് പാലക്കാടുള്ള വസതിയിൽ...

അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഹൈദർ നിര്യാതനായി

ഗുരുവായൂർ: എരങ്ങത്തയിൽ പറമ്പ് അംഗൻവാടിക്ക് സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഹൈദർ ( 75 വയസ്സ് ) നിര്യാതനായി. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി ഷൈമിലിന്റെ പിതാവിന്റെ സഹോദരൻ ആണ്കബറടക്കം...

ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ) 97 അന്തരിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിന്റെ പുരോഹിതനായ ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ 97 ) അന്തരിച്ചു . സംസ്കാര ചടങ്ങുകൾ 29 ന് ഉച്ചക്ക് 1 മണിക്ക് ഗുരുവായൂർ ബ്രഹ്മണ...

ഗുരുവായൂരിലെ നിറ സാന്നിധ്യം കെ കെ ശ്രീനിവാസൻ നിര്യാതനായി.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ ട്രഷററും ജീവ ഗുരുവായൂരിൻ്റെ പ്രസിഡണ്ടും സീനിയർ സിറ്റിസൺസ് ജോ. സെക്രട്ടറി, അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റി കൺവീനർ, ചിങ്ങമഹോൽസവം സ്വാഗത സംഘം ഫിനാൻസ് കൺവീനർ, ഗുരുവായൂർ ദിന വാർത്ത എഡിറ്റോറിയൽ...

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചിച്ചു.

ഗുരുവായൂർ: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അനുശോചിച്ചു. അദ്ദേഹത്തിൻ്റെ ഭാതികദേഹം പൊതുദർശനത്തിന് വെച്ച തൃശൂർ ലളിതകലാ അക്കാദമി ഹാളിലെത്തി ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി...

ചലച്ചിത്ര, നാടക നടന്‍ സി.വി ദേവ് അന്തരിച്ചു

ചലച്ചിത്ര, നാടക നടന്‍ സി.വി ദേവ് അന്തരിച്ചു. 83 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്ന് വൈകിട്ടോടെയാണ് മരണം സ്ഥിരീകരിച്ചത്. സന്ദേശം, മന്നാര്‍ടിയാര്‍ പെണ്ണിന് ചെങ്കോട്ടച്ചെക്കന്‍, ചന്ദ്രോത്സവം, പട്ടാഭിഷേകം, ഈ...

ശ്രീകൃഷ്ണ ഭവൻ ഗ്രൂപ്പ് പാർട്ണർ ടി.വി.മുരളി നിര്യാതനായി.

ഗുരുവായൂർ : ഗുരുവായൂർ വടക്കേ നടയിൽ നാരായണ വിഹാറിൽ പരേതരായ ടി.വി.നാരായണ നമ്പീശൻ്റെയും അമ്മുക്കുട്ടി ബ്രാഹ്മണിയമ്മയുടെയും മകൻ ടി.വി.മുരളി,(59 ).( പാർട്ണർ ശ്രീകൃഷ്ണ ഭവൻ ഗ്രൂപ്പ്) നിര്യാതനായി.ഭാര്യ :ഷൈജമുരളി, മകൻ: ബദരീ നാരായണൻ....

തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ : തൃശൂരിൽ സ്വകാര്യ ഹോസ്റ്റലിൽ പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് സ്വദേശിനി റിൻസി (24) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. തൃശൂരിലെ തുണിക്കടയിലെ ജീവനക്കാരിയായിരുന്നു...

മുതിർന്ന പത്രപ്രവർത്തകൻ ആലക്കൽ എ വേണുഗോപാലൻ (78) അന്തരിച്ചു.

ഗുരുവായൂർ: ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് അംഗവും മുതിർന്ന പത്രപ്രവർത്തകനും, മനോരമ ലേഖകനും ശ്രീഗുരുവായൂരപ്പൻ മാസികയുടെ പ്രിൻ്ററും പബ്ളിഷറുമായ ആലക്കൽ എ.വേണുഗോപാലൻ (78) അന്തരിച്ചു. കൊച്ചി ആസ്റ്റർ മെഡ് സിറ്റിയിൽ ഇന്ന് രാത്രി 10.30യോടെയാണ്...

ദീപക് ഗോവിന്ദ് ( 24)

ഗുരുവായൂർ / ഉപ്പിലാപ്പറ്റ: ചെന്നല്ലേരിമന ഡോക്ടർ യു സി അനൂപിന്റെ മകൻദീപക് ഗോവിന്ദ് ( 24) സേലം വിനായക കോളജ് രണ്ടാം വർഷ എം മ്പി ബി എസ് വിദ്യാർഥിസേലത്ത് ഇന്ന് പുലർച്ചെ...

താമരശേരി ഉദയകുമാർ (59) അന്തരിച്ചു.

ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡ് താമരശേരി കുഞ്ഞപ്പുവിൻ്റെ മകൻ ഉദയകുമാർ (59) അന്തരിച്ചു. സംസ്കാരം നടത്തി. ചാവക്കാട് ബൈപാസ് റോഡ് "ചോയ്സ് സ്പോർട്സ് " ഉടമയാണ്.ഭാര്യ: ഷീന. മക്കൾ: ശ്രുതി, ഉദിത് (അബുദാബി). മരുമകൻ:...

ജി. പുരുഷോത്തമൻ (73) നിര്യാതനായി.

ഗുരുവായൂർ : ഗുരുവായൂർ തെക്കെ നടയിൽ സല്യൂൺ നടത്തിയിരുന്ന എടപ്പുള്ളി റോഡിൽ വിളക്കത്തല പുരുഷോത്തമൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് (ഏപ്രിൽ 9 ) ഉച്ചതിരിഞ്ഞ് 4 ന് നഗരസഭ ക്രിമിറേറാറിയത്തിൽ. ഭാര്യ...

അമ്പലത്തു വീട്ടിൽ തോണിക്കടവിൽ പാത്തുമ്മ(86) അന്തരിച്ചു

ഗുരുവായൂർ: തൈക്കാട് ജുമാ മസ്ജിദിനു സമീപം പരേതനായ അബ്ദുൾറഹ്മാൻ ഹാജിയുടെ ഭാര്യ അമ്പലത്തു വീട്ടിൽ തോണിക്കടവിൽ പാത്തുമ്മ(86) അന്തരിച്ചു. മക്കൾ: കദീജകുട്ടി, അൻവർഹുസൈൻ മരുമക്കൾ: കുഞ്ഞിമൊയ്‌ദീൻ, നജിയ.ഖബറടക്കം നടത്തി

കരുമത്തിൽ വീട്ടിൽ എ വി മധുസൂദനൻ നായർ (83)

ഗുരുവായൂർ പടിഞ്ഞാറെ നട കരുമത്തിൽ വീട്ടിൽ എ.വി.മധുസൂദനൻ നായർ (83) അന്തരിച്ചു. ഗുരുവായൂർ ദേവസ്വത്തിൽ സൂപ്പർവൈസർ ആയിരുന്നു. ഭാര്യ കരുമത്തിൽ രാധ, മകൾ രമ, മരുമകൻ ബേബി ഹരിദാസ് (അദ്ധ്യാപകൻ). ശവസംസ്ക്കാരം നാളെ...