ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ) 97 അന്തരിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിന്റെ പുരോഹിതനായ ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ 97 ) അന്തരിച്ചു . സംസ്കാര ചടങ്ങുകൾ 29 ന് ഉച്ചക്ക് 1 മണിക്ക് ഗുരുവായൂർ ബ്രഹ്മണ സമൂഹം സ്മശാനത്തിൽ നടക്കും  മക്കൾ : സുബ്രഹ്മണ്ണ്യൻ(മുരുഗൻ ), രാമ സ്വാമി, ഗോപാലകൃഷ്ണൻ (വ്യാപാരി തെക്കേ നട ), ജാനകി, സീതാലക്ഷ്മി, സരസ്വതി, പാർവതി

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!