ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ ട്രഷററും ജീവ ഗുരുവായൂരിൻ്റെ പ്രസിഡണ്ടും സീനിയർ സിറ്റിസൺസ് ജോ. സെക്രട്ടറി, അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റി കൺവീനർ, ചിങ്ങമഹോൽസവം സ്വാഗത സംഘം ഫിനാൻസ് കൺവീനർ, ഗുരുവായൂർ ദിന വാർത്ത എഡിറ്റോറിയൽ ബോർഡ് അംഗം, കരുണ ഫൗണ്ടേഷൻ ഭാരവാഹി,ശ്രീ ശ്രീ.രവിശങ്കർ യോഗ ഭാരവാഹി, പൈതൃകം യോഗ പഠന കേന്ദ്രം ചെയർമാൻ തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയും ആയ കെ.കെ.ശ്രീനിവാസൻ ഞായറാഴ്ച പുലർച്ചെ 2.30 ന് നിര്യാതനായി.
സംസ്ക്കാരചടങ്ങ് ഞായറാഴ്ച വൈകീട്ട് 5.30ന് തിരുവത്രയിലുള്ള സ്വവസതിയിൽ വെച്ച്.