the digital signature of the temple city

HomeGOL NEWSLOCAL NEWS

LOCAL NEWS

തിരുനാമാചാര്യൻ ആഞ്ഞം മാധവൽ നമ്പൂതിരിയുടെ 108-ാം ജയന്തി; 31-ാമത് കോടി അർച്ചനയ്ക്ക് ഭക്തിനിർഭരമായ തുടക്കം

ജൂലൈ 13 മുതൽ 24 വരെ നാരായണാലയത്തിൽ നാമസങ്കീർത്തനത്തിന്റെ ആത്മീയ മഹായജ്ഞം; തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം നിർവഹിച്ചു, സ്വാമി സന്മയാനന്ദ സരസ്വതിയുടെ അനുഗ്രഹപ്രഭാഷണം ശ്രദ്ധേയമായി. ഗുരുവായൂർ: പരംപൂജനീയ തിരുനാമാചാര്യൻ ആഞ്ഞം...

ആനത്തൊഴിലാളികളുടെ മക്കൾക്ക് ‘വിദ്യ’ വിദ്യാഭ്യാസ പുരസ്‌കാരം; മികവിന് ആദരവുമായി കൂട്ടുകൊമ്പന്മാർ എലിഫന്റ് വെൽഫെയർ ഫോറം

ഉപ്പുമ്മാക്കൽ സന്തോഷ് സ്മരണാർഥം വിദ്യാഭ്യാസ പുരസ്‌കാരവും കാഷ് പ്രൈസും വിതരണം; പഠനമികവ് കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം ഗുരുവായൂർ: ആനത്തൊഴിലാളികളുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ മികവിനെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഭാവിക്ക് കരുത്തേകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ...

ഗുരുവായൂരിന്റെ വികസനയാത്രയ്ക്ക് കൈകോർക്കാം; ചേമ്പർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ എംഎൽഎമാർക്ക് ഉജ്ജ്വല പൗരസ്വീകരണം

ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബറിനും നാട്ടിക എംഎൽഎ ഗീത ഗോപിക്കും ആദരം; വികസനം, ദേവസ്വം മാസ്റ്റർ പ്ലാൻ, പരിസ്ഥിതി സംരക്ഷണം എന്നിവ ചർച്ചയായി ഗുരുവായൂർ: ഗുരുവായൂരിന്റെ സമഗ്ര വികസനത്തിനും ജനപ്രതിനിധികളുമായുള്ള സഹകരണത്തിനും കൂടുതൽ കരുത്തേകുന്ന...

മേൽപ്പത്തൂർ ഓഡിറ്റോറിയം വാടകവർധന; ഭക്ത-കലാകാരന്മാർക്ക് തിരിച്ചടിയാകരുതെന്ന് ഗുരുവായൂർ ക്ഷേത്ര ഭക്തജന കൂട്ടായ്മ

അരങ്ങേറ്റങ്ങൾ ഭക്തിസമർപ്പണത്തിന്റെ ഭാഗം; നിലവിലെ വാടക തുടരണം, ബുക്കിംഗ് കൂടുതൽ സുതാര്യമാക്കണമെന്നും ആവശ്യം ,ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിന്റെ വാടക വർധിപ്പിക്കാനുള്ള ആലോചനകൾ നടക്കുന്നതായുള്ള വാർത്തകൾ ആശങ്കയോടെയാണ് കാണുന്നതെന്ന് ഗുരുവായൂർ ക്ഷേത്ര...

ഗുരുവായൂരപ്പനെ തൊഴുത് മുഖ്യമന്ത്രി വി.ഡി. സതീശൻ

ക്ഷേത്രത്തിൽ ഭക്തരുടെ ആവേശസ്വീകരണം; സെൽഫിക്കും ഹസ്തദാനത്തിനും സമയം കണ്ടെത്തി, ശ്രീവൽസം ഗസ്റ്റ് ഹൗസിൽ കോൺഗ്രസ് നേതാക്കളുടെ വൻതിരക്ക് ഗുരുവായൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ ശനിയാഴ്ച രാത്രി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. രാത്രി എട്ടുമണിയോടെയായിരുന്നു...

ഗജരാജൻ കേശവന്റെ അറിയപ്പെടാത്ത ബാല്യം! ; രണ്ട് ആനക്കാരെയും വട്ടംകറക്കിയ കുറുമ്പന് മൂന്നാമനായി സാമൂതിരിയോട് അപേക്ഷ

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ: 98 വർഷം പഴക്കമുള്ള സാമൂതിരി രേഖയിൽ ഗുരുവായൂർ കേശവന്റെ ബാല്യകാല 'വികൃതി'കൾ ഗുരുവായൂർ: ഇന്ന് ഭക്തലോകം "ഗജരാജൻ ഗുരുവായൂർ കേശവൻ" എന്ന പേരിൽ ആരാധനയോടെ ഓർക്കുന്ന ഇതിഹാസ ഗജവീരൻ...

സ്വന്തം മന്ത്രിയെ പോലും തഴഞ്ഞോ?; തൃശൂർ ഡി.സി.സിക്കെതിരെ പ്രതിഷേധം കനക്കുന്നു

സ്വീകരണ പരിപാടിയുടെ പ്രചാരണ ബോർഡിൽ മന്ത്രി ഒ.ജെ. ജനീഷിന്റെ ചിത്രം ഒഴിവാക്കിയതിൽ പ്രവർത്തകർക്ക് കടുത്ത അതൃപ്തി; 'ഗ്രൂപ്പ് രാഷ്ട്രീയം ഔദ്യോഗിക വേദികളിലേക്കും' എന്ന വിമർശനം തൃശൂർ: തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡി.സി.സി.) നേതൃത്വത്തിനെതിരെ...

62 വർഷങ്ങൾക്ക് ശേഷം ചരിത്രം വീണ്ടും ആവർത്തിക്കുന്നു

ഗുരുവായൂർ ദേവസ്വത്തിന്റെ പൗരാണിക തലക്കോട്ടുകര മഹാദേവക്ഷേത്രത്തിൽ ഇന്ന് മുതൽ പുനഃപ്രതിഷ്ഠയും കർപ്പൂരാദി നവീകരണകലശവും ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കീഴിലുള്ള അതിപുരാതനമായ തലക്കോട്ടുകര മഹാദേവക്ഷേത്രം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുകയാണ്. 1964-ൽ നടന്ന നവീകരണകലശത്തിന് ശേഷം 62...

ഇല്ലം നിറയും തൃപ്പുത്തരിയും ; ഗുരുവായൂരിൽ കാർഷിക ഐശ്വര്യാഘോഷങ്ങൾക്ക് ഒരുക്കം

ഇല്ലം നിറ ആഗസ്റ്റ് 18-ന്; തൃപ്പുത്തരി ആഗസ്റ്റ് 30-ന് – ഭക്തർക്കായി 1,200 ലിറ്റർ പുത്തരി പായസം, പ്രത്യേക ക്രമീകരണങ്ങളുമായി ദേവസ്വം ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ 2026-ലെ കാർഷിക ആചാരങ്ങളായ ഇല്ലം നിറയും തൃപ്പുത്തരിയും...

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിക്കുന്ന പൗരസ്വീകരണം

ഗുരുവായൂരുമായി ബന്ധപ്പെട്ട അഞ്ച് എം.എൽ.എമാർക്ക് ജൂലൈ 11-ന് ആദരം; ഹോട്ടൽ എലൈറ്റിൽ വിപുലമായ ചടങ്ങ് ഗുരുവായൂർ: ഗുരുവായൂരുമായി വിവിധ മണ്ഡലങ്ങളിലൂടെ അടുത്ത ബന്ധം പുലർത്തുന്ന അഞ്ച് നിയമസഭാംഗങ്ങൾക്ക് ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് പൗരസ്വീകരണം...

ഓൺലൈൻ ചതിക്കുഴികളിൽ വീഴരുത്; നിയമം നിങ്ങളോടൊപ്പമുണ്ട്

സൈബർ കുറ്റകൃത്യങ്ങളും പോക്സോ നിയമവും: വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശങ്ങളുമായി ചാവക്കാട് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാവറട്ടി: ഓൺലൈൻ തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ നിയമബോധവും ഡിജിറ്റൽ സുരക്ഷാ അവബോധവും വളർത്തുക എന്ന...

മേളലോകത്തിന്റെ മഹാപ്രതിഭ ഷൺമുഖൻ തെച്ചിയിലിന് പ്രൗഢോജ്ജ്വല സമാദരണം

സപ്തതി നിറവിൽ പാനയോഗം തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ ആദരം; കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു ഗുരുവായൂർ : വില്ലിമേന്മൽ തായമ്പകാചാര്യനും പ്രശസ്ത വാദ്യവിദ്വാനുമായ ഷൺമുഖൻ തെച്ചിയിലിന് സപ്തതി നിറവിന്റെ സ്നേഹാദരമായി പാനയോഗം തിരുവെങ്കിടം സംഘടിപ്പിച്ച...

ലീഡർ കെ. കരുണാകരന്റെ 108-ാം ജന്മദിനം; ജനസേവനത്തിന്റെയും വികസന രാഷ്ട്രീയത്തിന്റെയും പാരമ്പര്യം അനുസ്മരിച്ച് ഗുരുവായൂർ

കെ. കരുണാകരൻ സ്റ്റഡി സെന്റർ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ടി.എസ്. അജിത് ഉദ്ഘാടനം ചെയ്തു; യു.ഡി.എഫ്. കൺവീനർ കെ. വിഷ്ണുനവാസ് അനുസ്മരണ പ്രഭാഷണം നടത്തി. ഗുരുവായൂർ: കെ. കരുണാകരൻ...

ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഇരുട്ടിലും കുഴികളിലും; അടിയന്തര നടപടി വേണമെന്ന് ഗാന്ധി ദർശന വേദി

"കാലങ്ങളായി വെളിച്ചമില്ല, ഇപ്പോൾ കുഴികളും വ്യാപകം; ഗുരുവായൂർ റെയിൽവേ മേൽപ്പാലം അപകടക്കെണിയാകുമ്പോഴും കണ്ണടച്ച് അധികൃതർ." ഗുരുവായൂർ: ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഗുരുവായൂരിന്റെ കിഴക്കൻ പ്രവേശന കവാടമായ റെയിൽവേ മേൽപ്പാലം ഗുരുതരമായ ദുരവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി...

ഗുരുപവനപുരി ചിങ്ങ മഹോത്സവത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു

ആഗസ്റ്റ് 17-ന് ആത്മീയ-സാംസ്കാരിക മഹോത്സവം; 501 ഐശ്വര്യവിളക്ക്, ഭക്തജന ഘോഷയാത്ര, ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്കാര വിതരണം ഉൾപ്പെടെ വിപുലമായ പരിപാടികൾ ഗുരുവായൂർ: മലയാളമാസപ്പിറവിയായ ആഗസ്റ്റ് 17-ന് ഗുരുപവനപുരിയിൽ പ്രൗഢഗംഭീരമായി സംഘടിപ്പിക്കുന്ന 'ചിങ്ങ മഹോത്സവം...

ലീഡർ കെ. കരുണാകരന് ആദരാഞ്ജലി; ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു

അർബൻ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കോൺഗ്രസ്-യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി: "പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ച് ലീഡറുടെ രാഷ്ട്രീയ ദീർഘവീക്ഷണവും ജനകീയ നേതൃത്വവും അനുസ്മരിച്ചു." ഗുരുവായൂർ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അതുല്യനായ നേതാവുമായ...

ജനഹൃദയങ്ങളിൽ ഇന്നും ലീഡർ; കെ. കരുണാകാരന്റെ ജന്മദിനത്തിൽ ഗുരുവായൂരിൽ ആദരാഞ്ജലിയർപ്പിച്ച് കോൺഗ്രസ്

ജന്മദിനാചരണത്തിന്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും ഗുരുവായൂർ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. കരുണാകാരന്റെ ജന്മദിനത്തോടനുബന്ധിച്ച് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു....

സ്കോട്ട്‌ലാൻഡിന്റെ വേദിയിൽ കേരളത്തിന്റെ ഓട്ടൻതുള്ളൽ; അന്താരാഷ്ട്ര സാംസ്കാരിക മികവ് പുരസ്കാരവുമായി മണലൂർ ഗോപിനാഥ്

ജൂലൈ 5-ന് ഗ്ലാസ്കോ ഫെസ്റ്റിവലിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കും; ഓട്ടൻതുള്ളലിനെ ലോകവേദിയിൽ ശ്രദ്ധേയമാക്കിയ കലാസേവനത്തിന് 'സെൻ ടിവി ഇന്റർനാഷണൽ കൾച്ചറൽ എക്സലൻസ് അവാർഡ്–2026' സമ്മാനിക്കും ഗുരുവായൂർ: സ്കോട്ട്‌ലാൻഡിലെ ഗ്ലാസ്കോ ഫെസ്റ്റിവലിൽ കേരളത്തിന്റെ തനത് കലാരൂപമായ ഓട്ടൻതുള്ളൽ...

മാനവസേവനത്തിന്റെ കാവൽമാലാഖമാർക്ക് സ്നേഹവന്ദനം

ഡോക്ടേഴ്സ് ഡേയിൽ ഗുരുവായൂരിലെ ഡോക്ടർമാരെ ആദരിച്ച് ബ്രദേഴ്സ് ക്ലബ് തിരുവെങ്കിടം; സേവനനിരതരായ വൈദ്യർക്കായി ഹൃദയസ്പർശിയായ ആദരം ഗുരുവായൂർ: ആതുരശുശ്രൂഷാ രംഗത്ത് നിസ്തുലമായ സേവനം അനുഷ്ഠിച്ച് രോഗികളുടെ ജീവൻ രക്ഷിക്കുന്ന ദേവതുല്യരായ ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ഡേയുടെ...

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിൽ പ്രദേശവാസിക്ക് പ്രാതിനിധ്യം നൽകണം; കസ്‌തൂർബാ റസിഡന്റ്സ് അസോസിയേഷന്റെ ഏകകണ്ഠ പ്രമേയം

പ്രാദേശിക ജനങ്ങളുടെ പ്രശ്നങ്ങൾ ഭരണസമിതിയുടെ ശ്രദ്ധയിൽ ഫലപ്രദമായി എത്തിക്കാൻ പ്രദേശവാസിയുടെ സാന്നിധ്യം അനിവാര്യമെന്ന് യോഗം ഗുരുവായൂർ: കസ്‌തൂർബാ റസിഡന്റ്സ് അസോസിയേഷന്റെ യോഗത്തിൽ വിവിധ പ്രാദേശിക വികസന വിഷയങ്ങളും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വിശദമായി ചർച്ച...

നിർമ്മാല്യദർശനത്തിന്റെ നിത്യസാന്നിധ്യം; പരമേശ്വരൻ എമ്പ്രാന്തിരിയുടെ അനുസ്മരണ ദിനം ഇന്ന്

കാൽനടയായി ഗുരുവായൂരിലെത്തി... നിർമ്മാല്യദർശനവും നാരായണനാമജപവും ജീവിതവ്രതമാക്കിയ നിഷ്കാമ കർമ്മയോഗിയുടെ അനശ്വര സ്മരണകൾക്ക് ഇന്ന് പ്രണാമം. ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രചരിത്രത്തിൽ ഭക്തിയുടെയും നിഷ്കാമ സേവനത്തിന്റെയും പ്രതീകമായി ഇന്നും ഓർമ്മിക്കപ്പെടുന്ന പരമേശ്വരൻ എമ്പ്രാന്തിരിയുടെ അനുസ്മരണ ദിനമാണ് ജൂലൈ...

ഗുരുവായൂരപ്പന്റെ കൊമ്പന്മാർക്ക് ഇനി സുഖചികിത്സാ കാലം; പുന്നത്തൂർ ആനത്താവളത്തിൽ വാർഷിക ആരോഗ്യ പരിപാലനത്തിന് തുടക്കം

ഒരു മാസത്തെ സുഖചികിത്സയ്ക്ക് തുടക്കമായി; ഔഷധ ചോറുരുള നൽകി ഉദ്ഘാടനം നിർവഹിച്ച് റവന്യൂ (ദേവസ്വം) സെക്രട്ടറി എം.ജി. രാജമാണിക്കം ഐ.എ.എസ്., ജൂലൈ 30 വരെ ചികിത്സ തുടരും ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പുന്നത്തൂർ...

ഗജപ്രിയനായ ഗുരുവായൂരപ്പന്റെ ആനകൾക്ക് രാജകീയ സുഖചികിത്സ

90 വർഷം മുമ്പ് 115 രൂപയുടെ വേനൽച്ചികിത്സ; ഇന്ന് 34 ഗജവീരന്മാർക്ക് 9 ലക്ഷം രൂപയുടെ ശാസ്ത്രീയ പരിപാലനം – ചരിത്രം പറയുന്ന ഗജസംരക്ഷണത്തിന്റെ അപൂർവ കഥ ഗുരുവായൂർ: ഗജപ്രിയനായ ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ സേവനം...

തൃശൂരിന്റെ പ്രിയ നേതാവിന് വിട; മണലൂർ മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവും ആയ പി. എ. മാധവൻ അന്തരിച്ചു

പതിറ്റാണ്ടിലേറെ പൊതുപ്രവർത്തനത്തിന് വിരാമം; അപകടത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ അന്ത്യം: കോൺഗ്രസ് സംഘടനാ രംഗത്തെ നിറസാന്നിധ്യത്തിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം. തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മണലൂർ മുൻ എംഎൽഎയുമായ പി. എ. മാധവൻ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; 1929-ൽ സ്വർണ്ണ തുളസീദളം… 2026-ൽ സ്വർണ്ണക്കിരീടം: നൂറ്റാണ്ട് നീളുന്ന ഭക്തിസമർപ്പണങ്ങളുടെ ദിവ്യചരിത്രം

സാമൂതിരി രേഖകളിൽ തെളിഞ്ഞ ഭക്തിയുടെ അമൂല്യ അധ്യായങ്ങൾ – സ്വർണ്ണ തുളസീദളം മുതൽ വെള്ളിവിളക്കും ശംഖുകാലും ദീപാരാധന തട്ടും വരെ; 97 വർഷങ്ങൾക്കിപ്പുറം വീണ്ടും സ്വർണ്ണക്കിരീട സമർപ്പണത്തിന് സാക്ഷിയായി ഗുരുവായൂരപ്പൻ. ഗുരുവായൂർ : "നമ്രാണാം...