the digital signature of the temple city

HomeGOL NEWSSOCIETY AND CULTURE

SOCIETY AND CULTURE

ദൃശ്യം ഐ കെയറിൻ്റെയും കരുണ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരും ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ക്യാമ്പ് ഉദ്ഘാടനം...

തട്ടകം ഓണാഘോഷത്തിന് സംഘാടക സ്വാഗതസംഘ കമ്മിററി രൂപീകരിച്ചു.

ഗുരുവായൂർ: മലയാളികളുടെ ദേശീയ മഹാത്സവമായ ഓണത്തെ വരവേറ്റ് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പ്രദേശത്തിൻ്റെ ഒരുമയും, കൂട്ടായ്മയും വിളിച്ചോതി തട്ടകം ഓണാഘോഷ കമ്മിററിയുടെ നേതൃത്വത്തിൽ സെപ്തംബർ 16, 17 തുടങ്ങി രണ്ടു്, ദിനങ്ങളിലായി...

റോട്ടറി ക്ലബ്ബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജ് 2024 – 25ലെ ഭാരവാഹികൾ സ്ഥാനമേറ്റു.

ഗുരുവായൂർ: റോട്ടറി ക്ലബ് ഓഫ് ഗുരുവായൂർ ഹെറിറ്റേജിന്റ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2024 - 25ലെ ഭാരവാഹികളുടെ സ്ഥാനാരോഹണം ജൂലൈ 10 ബുധനാഴ്ച നടന്നു. സമൂഹത്തിന്റെ താഴെ താഴെത്തട്ടിലുള്ള അർഹിക്കുന്നവർക്കു അടിസ്ഥാന വിദ്യാഭ്യാസം, computer...

വായനയുടെ തോറ്റങ്ങൾ പാടാൻ കലാലയങ്ങൾ തട്ടകത്തിലെത്തി 

ഗുരുവായൂർ: വായനയിലൂടെ അറിഞ്ഞ ഉണ്ണീരിമുത്തപ്പനും കമ്മളൂട്ടിയും ചോലക്കുളങ്ങര ഭഗവതിയും ആൾരൂപം പൂണ്ട് കാളകളിയുടെ അകമ്പടിയോടെ അരങ്ങിൽ നിറഞ്ഞാടിയപ്പോൾ കുട്ടികളടങ്ങുന്ന സദസിന് തട്ടകവായന വേറിട്ടൊരു വായനാനുഭവമായി.  കോവിലന്റെ നൂറ്റൊന്നാം ജന്മ ദിനത്തോടനുബന്ധിച്ച് കോവിലൻ ട്രസ്റ്റും ഗുരുവായൂർ...

ഗുരുവായൂർ മെട്രോ ലിങ്സ് ഫാമിലി ക്ലബ് ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഗുരുവായൂർ: ഗുരുവായൂർ മെട്രോലിങ്സ് ഫാമിലി ക്ലബ് 2024 - 25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് പി മുരളീധരൻ, ജനറൽ സെക്രട്ടറി ഗിരീഷ് സി ഗീവർ; വൈസ് പ്രസിഡൻറ്  ഷൈജു കെ ബി,...

തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കാരുണ്യ, പ്രതിഭാദര  വിദ്യാഭ്യാസ സഹായ സംഗമം

ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പത്തോളം പേർക്ക് 5000 ക പ്രതിവർഷപെൻഷൻ വിതരണം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാര സമർപ്പണം, എൽ.കെ.ജി. തൊട്ടു് ബിരുദ വിദ്യാർത്ഥികൾ വരെയുള്ളവർക്ക് പഠനോപകരണ...

തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കലാനിലയം ഹരിക്ക് സ്മരണാഞ്ജലി

ഗുരുവായൂർ: മദ്ധ്യകേരളത്തിലെ മികവുറ്റ വാദ്യ വിദ്വാനും, ഗുരുവായൂർ ദേവസ്വം വാദ്യ കലാനിലയം പ്രിൻസിപ്പലും, പാനയോഗത്തിൻ്റെ മുഖ്യ സാരഥികളിലൊരാളുമായിരുന്ന അകാലത്തിൽ വിട പറഞ്ഞകലാനിലയം ഹരിദാസിൻ്റെ ചരമവാർഷിക ദിനവുമായി ചേർന്ന് തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ...

ഗുരുവായൂർ ചിങ്ങ മഹോത്സവം 2024; സ്വാഗത സംഘം രൂപീകരിച്ചു.

ഗുരുവായൂർ:  മലയാള മാസപിറവി ദിനമായ ചിങ്ങം ഒന്നിന് ഗുരുവായൂർ ഒന്നായി ഒരു മിച്ച് നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തിന് ഇരുനൂറ്റമ്പത്തൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.  നൂറ്റമ്പത്തിയൊന്ന് മേളകലാകാരന്മാർ മാറ്റുരയ്ക്കുന്ന മഞ്ജുളാൽത്തറമേളം, ഗുരുവായൂരപ്പന് തിരുമുന്നിൽ അഞ്ഞൂറോളം ഐശ്വര്യ വിളക്ക്...

കുവൈറ്റിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി

ചാവക്കാട് : കുവൈറ്റിൽ ഉണ്ടായ അഗ്നി ബാധയിൽ മരണത്തിനു കീഴടങ്ങിയ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും...

ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ സമാദരണ സദസ്സ് 

ഗുരുവായൂർ: ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ നടന്ന സമാദരണ സദസ്സ് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  മുല്ലത്തറ റസിഡൻസ് അസോസിയേഷൻ പ്രവർത്തന മേഖലയിൽ എസ് എസ് എൽ സി ,പ്ലസ്...

ഗുരുവായൂർ നഗരസഭയിൽ വായനശാലകൾക്ക് പ്രൊജക്ടറും, കായിക സമിതികൾക്ക് സ്പോർട്സ് കിറ്റും നൽകി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എഗ്രേയ്ഡ് വായനശാലകൾക്ക് പ്രൊജക്ടറും, കായിക സമിതികൾക്ക് സ്പോർട്സ് കിറ്റും നൽകി. ചാവക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ...

ഗുരുവായൂർ നഗരസഭയിൽ സ്വച്ഛ് സർവ്വേക്ഷൺ സ്വച്ഛ് സർവ്വേക്ഷൺ 2024 ഐ ഇ സി ശില്പശാല

ഗരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ മികവ് ദേശീയ തലത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർദ്ധ ദിന ശില്പശാല നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചു. വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി...

ഗുരുവായൂർ നഗരസഭയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും സ്വച്ഛ് ചാമ്പ്യന് ഉപഹാരവും നൽകി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഹരിത കർമ്മ സേനാംഗം ഡെയ്സി പോളിന് ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ് ഉപഹാരം...

ഗുരുവായൂര്‍ നഗരസഭയിൽ അംഗന്‍വാടികളിലേക്കുളള ഡെസ്കുകളും, ചെയറുകളം വിതരണം ചെയ്തു.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2023-24 ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന കിലുക്കാംപ്പെട്ടി പദ്ധതി നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ പരിധിക്കുളളിലെ അംഗനവാടികളിലേക്കുളള ബേബി ഡെസ്ക്കുകളും,  ബേബി ചെയറുകളും വിതരണം ചെയ്യുന്നതാണ് പദ്ധതി....

പാലയൂർ തീർത്ഥ കേന്ദ്രത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥ കേന്ദ്രത്തിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന ഊട്ട് തിരുനാൾ ഭക്തിസാന്ദ്രം എത്തിച്ചേർന്നത് അരലക്ഷത്തിൽ പരം ഭക്തജനങ്ങൾ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ...

തിരുവെങ്കിടം റെയിൽവെ അടിപ്പാത തടസ്സങ്ങൾ മാറ്റി യഥാർത്ഥ്യമാക്കണം – സുകൃതം തിരുവെങ്കിടം

ഗുരുവായൂർ: വികസനങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിച്ച തിരുവെങ്കിടം പ്രദേശവാസികൾ ഇന്ന് തീർത്തും വഴിമുട്ടി അനുദിനം ബദലുകൾ വരെ ഇല്ലാതായി ഒറ്റപ്പെട്ട ദുരവസ്ഥ തിരിച്ചറിഞ്ഞു് തികച്ചും അനുയോജ്യമായി നടപ്പിലാക്കുവാനും, യാത്രാക്ലേശത്തിനു് ശരിയായ വഴിയുമായ...

തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരിക്ക് ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ അന്ത്യാഞ്ജലി

ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ സാരഥിയായി നീണ്ട കാലം സേവനം നൽകി, ഗുരുവായൂർ ക്ഷേത്ര കീഴ്ശാന്തി പ്രവർത്തിയുമായി ആചാര, അനുഷ്ഠാന, താന്ത്രിക പ്രവർത്തികളുമായി ആറു് പതിറ്റാണ്ടതിലേറെ കാലം ദേവദത്തമായ നിസ്ഥാർത്ഥ സപര്യ നടത്തി...

പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്കാമ കർമ്മയോഗി പുരസ്കാര സമർപ്പണവും നടന്നു

ഗുരുവായൂർ: 42 വർഷം ഗുരുവായൂരപ്പനെ മുടങ്ങാതെ നിർമ്മാല്യം ദർശനം ചെയ്ത് ഭാഗവത പാരായണവും നാരായണ നാമജപവുമായി ഗുരുവായൂരപ്പന്റെ സന്നിധിയിൽ കാലം കഴിച്ച ഭക്തോത്തമൻ പരമേശ്വരൻ എമ്പ്രാന്തിരിയുടെ 42 ആമത് അനുസ്മരണ ദിനം നാരായണാലയത്തിൽ...

കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. രാവിലെ 7മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.  ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം വിശുദ്ധന്റെ...

സി സി സി ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഭാർഗവൻ പള്ളിക്കര അനുസ്മരണം 

ഗുരുവായൂർ: സി സി സി ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഭാർഗവൻ പള്ളിക്കര അനുസ്മരണം നടന്നു. നീണ്ട 50 വർഷക്കാലം സി.സി,സി എന്ന മഹാ പ്രസ്ഥാനത്തെ നയിച്ചിരുന്ന നാടകഗാചാര്യനും, അമരക്കാരനുമ്മായിരുന്ന പ്രിയങ്കരനായ ഭാർഗവൻ പള്ളിക്കരയെ ചടങ്ങിൽ...

മുൻ എം പി, ടി എൻ പ്രതാപൻ ഗരുവായൂരിൽ അനുവദിച്ച 2 മിനി മാസ്ററ് ലൈറ്റുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.

ഗുരുവായൂർ: നഗരസഭാ വാർഡ 13 ൽ മുൻ എം.പി ടി.എൻ.പ്രതാപൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2 മിനി മാസ്ററ് ലൈറ്റുകളുടെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ്റെ സാന്നിധ്യത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ...

ഡോക്ടേഴ്സ്  ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് എൻ സി സി യുടെ ആദരം

ഗുരുവായൂർ : ഡോക്ടർ ബി സി റോയിയുടെ ജന്മദിനമായ ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കണ്ടാണശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ച്, എൻ.സി.സി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ...

ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ 10-ാമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂരിൽ നടന്നു

ഗുരുവായൂർ : ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ പത്താമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂർ മലേഷൃൻ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഹമ്മദാലി ഷിഫാസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം ...

ലയൻസ് ക്ലബ് ഓഫ് ഗുരുവായൂരിൻ്റെ  20 ലക്ഷം രൂപയുടെ സേവന പദ്ധതികൾക്ക് തുടക്കമായി

ഗുരുവായൂർ: ലയൺ ഡിസ്ട്രീറ്റിൻ്റെ  ഒരു ദിവസം 1000 സേവന പദ്ധതിയുടെ ഭാഗമായി ജൂലായ് 1 ന്  (01/07/2024) ഗുരുവായൂർ ലയൺസ് ക്ലബ് കസ്തൂർബാ ബാലിക സദനത്തിൽ വേപ്പില തോട്ടം നിർമ്മാണം , ഐ...

ഗുരുവായൂരിൽ തൃശൂർ ജില്ലാ പിറവി ദിനാഘോഷവും, സമാദരണവും, സംത്സഗവും

ഗുരുവായൂർ: തൃശൂർ ജില്ലാ പിറവിയെടുത്ത് 75ൻ്റെ നിറവിലെത്തിയതിൻ്റെ അഭിമാന ദിനത്തെ വരവേറ്റു കൊണ്ടു് സാംസ്കാരിക തലസ്ഥാന സ്ഥിരാ കേന്ദ്രമായ ജില്ലയിലെ ഐതിഹാസിക ക്ഷേത്രപ്രവേശന സത്യാഗ്രഹത്തിനും, സ്മരണീയ ഇന്നലകൾക്കും ഇടം ഒരുക്കിയ, ആചാര -...