the digital signature of the temple city

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചിച്ചു.

ഗുരുവായൂർ: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അനുശോചിച്ചു.

- Advertisement -

അദ്ദേഹത്തിൻ്റെ ഭാതികദേഹം പൊതുദർശനത്തിന് വെച്ച തൃശൂർ ലളിതകലാ അക്കാദമി ഹാളിലെത്തി ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി അംഗം സി മനോജ് എന്നിവർ ആദരാജ്ഞലി നേർന്നു. ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ  പുഷ്പചക്രമർപ്പിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts