the digital signature of the temple city

ഗുരുവായൂർ ഇടപ്പിള്ളി ജാറം റോഡിൻ്റെ ശോചനീയാവസ്ഥ; ബി ജെ പി വാഴ നട്ട് പ്രതിഷേധിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ ഇടപ്പിള്ളി ജാറം റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രധിഷേധിച്ച് ബി ജെ പി ഗുരുവായൂർ ഏരിയ കമ്മിറ്റി വാഴ നട്ട് പ്രതിഷേധിച്ചു  പ്രതിഷേധം ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു.

- Advertisement -

മനീഷ് കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് മണ്ണാരത്ത്, പ്രബീഷ് തിരുവെങ്കിടം, ദീപ ബാബു., സിദ്ധാർത്ഥൻ ചെറുപറമ്പിൽ, പ്രദിപ്പണിക്കശ്ശേരി ജിതിൻ പൂക്കോട്, കിരൺ ബാലചന്ദ്രൻ കെ എസ്സ് അനിൽകുമാർ, ഹക്കിം പൂക്കോട് കെ കെ സുമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts