the digital signature of the temple city


ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പാലയൂർ

ചാവക്കാട്: ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ബ്രീസ് ഫൗണ്ടേഷനും പാലയൂർ സെന്റ് തോമാസ് എൽ.പി.സ്കൂളും ചേർന്ന് നടത്തിയ പരിപാടികൾ ദേവാലയത്തിന്റെ കോമ്പൗണ്ടിലും തളിക കുളത്തും പരിസരത്തും പള്ളിയോടു ചേർന്നുള്ള സെന്റ് തോമാസ് എൽ പി സ്കൂൾ വിദ്യാർത്ഥികളുമായി സഹകരിച്ച് വൃക്ഷതൈ നട്ടുപിടിപ്പിച്ചു.

കുട്ടികൾക്ക് വീടുകളിൽ വെയ്ക്കുന്നതിനായി വൃക്ഷത വിതരണവും നടന്നു. പാലയൂർ പള്ളി വികാരി ഫാ ഡേവീസ് പാലയൂർ, ഫാ ആന്റോ, സ്കൂൾ ഹെഡ്മിസ്ട്രസ്റ്റ് ജ്യോതി, ബ്രീസ് ഫൗണ്ടേഷൻ ചെയർമാൻ ലൂയിസ് ഗുരുവായൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

golnews20230606 173241

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം അറിയിച്ചുകൊണ്ട് കുട്ടികളുടെ റാലിയും നടന്നു ഡോ എ പി ജെ അബ്ദുൾ കലാമിന്റെ സുവർണ്ണ മൊഴികൾ എന്ന പുസ്തകവും കുട്ടികൾക്ക് വിതരണവും നടന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts