the digital signature of the temple city

പിണറായി സർക്കാരിന്റെ നികുതി വർദ്ധനവിനെതിരെ ബി ജെ പി തൈക്കാട് ഏരിയ കമ്മിറ്റിയുടെ ധർണ്ണ

ഗുരുവായൂർ: പിണറായി സർക്കാരിന്റെ നികുതി വർദ്ധനവ് ജനങ്ങളിൽ അടിചേൽപ്പിക്കുന്നതിനെതിരെ ബി ജെ പി തൈക്കാട് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കുന്ദംകുളം മണ്ഡലം പ്രസിഡണ്ട് സുഭാഷ് പാക്കത്ത്
ഉദ്ഘാടനം ചെയ്തു

- Advertisement -

നീതുഷൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ
സബീഷ് മുണ്ടന്തറ, ബിജു പട്ട്യാമ്പുള്ളി, എം ആർ വിശ്വൻ, വിബിഷ് വീ വി, പ്രമോദ് ബ്രഹ്മക്കുളം, ഷാജി കുര്യൻ, സുനിഷ് മില്ലുംപടി വിശ്വനാഥൻ ടി, ശരത്ത് ചക്കംകണ്ടം,  പ്രമിത്ത് ബ്രഹ്മക്കുളം, പ്രകാശൻ പാണ്ടാരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts