the digital signature of the temple city

ഗുരുവായൂർ ക്ഷേത്രം മണിക്കിണർ ശുചീകരണം; ദർശനത്തിലും പ്രസാദ വിതരണത്തിലും ക്രമീകരണം.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം മണിക്കിണർ ശുചീകരണത്തിന്റെ ഭാഗമായി ക്ഷേത്ര ദർശനത്തിലും പ്രസാദ വിതരണത്തിലും ക്രമീകരണം വരുത്തുന്നു.

- Advertisement -

മെയ് 11 മുതൽ മണിക്കിണർ ശുചീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ മണിക്കിണറിലെ ജലത്തിന്റെ ലഭ്യതയനുസരിച്ചായിരിക്കും ചില പ്രസാദങ്ങളുട ഉല്പാദനം. അതുപോലെ ശുചീകരണ പ്രവർത്തികൾ ഭക്ത ജനങ്ങൾക്ക് ദർശനത്തിന് തടസം സൃഷ്ടിക്കന്നതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ  ക്രമീകരണം തുടരുന്നതാണെന്ന് ദേവസ്വം അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts