ഗുരുവായൂർ: സമസ്ത കേരള വാരിയർ സമാജം യൂണിററ് സമ്മേളനം ജില്ല പ്രസിഡണ്ട് എം.ഉണ്ണിക്കൃഷ്ണ വാരിയർ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് കെ വി ഹരി നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.സി. സുരേഷ്, വി വിസതീശൻ, വി വേണുഗോപാലൻ, പി വി രാഘവവാര്യർ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എം ഉണ്ണികൃഷ്ണ വാര്യർ ( പ്രസിഡണ്ട് ), സി ചന്ദ്രശേഖരൻ (സെക്രട്ടറി), പി വിജയരാഘവൻ (ട്രഷറർ), വനിതാ വിഭാഗം ഗീത ആർ വാരിയർ ( പ്രസിഡണ്ട്), പാർവ്വതി എസ്. വാരിയർ (സെക്രട്ടറി) .
