ഗുരുവായൂര്‍ നഗരസഭ അറിയിപ്പ്

➤ ALSO READ

ഗുരുവായൂർ: 2022-2023 വര്‍ഷത്തെ വസ്തു നികുതി പിരിവ് ഊര്‍ജ്ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2023 മാര്‍ച്ച് മാസങ്ങളിലെ എല്ലാ അവധി ദിവസങ്ങളിലും നഗരസഭ മെയിന്‍ ഓഫീസ്, പൂക്കോട്, തൈക്കാട് മേഖല കാര്യാലയങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 മണിവരെ നികുതി അടക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുള്ളതാണ്. വസ്തുനികുതി ഓണ്‍ലൈനായി www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയും ഒടുക്കാവുന്നതാണ്. എല്ലാ നികുതിദായകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts