HomeGOL NEWSSOCIETY AND CULTURE

SOCIETY AND CULTURE

ഗുരുവായൂര്‍ നഗരസഭയിൽ വേനല്‍ പറവകള്‍ 2024 ക്യാമ്പ് ആരംഭിച്ചു.  

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭ കുട്ടികള്‍ക്കായി ഒരുക്കിയ വേനല്‍പറവകള്‍ ക്യാമ്പിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ഗുരുവായൂര്‍  നഗരസഭ കെ ദാമോദരന്‍ ഹാളില്‍ മെയ് 20, 21,22 തീയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്.  കവിതകള്‍...

പെരുന്തട്ട ശിവക്ഷേത്രത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന നടന്നു.

ഗുരുവായൂർ: ശ്രീ പി.സി.സി ഇളയത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന ചടങ്ങ് നടന്നതിനാൽ പെരുന്തട്ട ശിവക്ഷേത്രത്തിൽ ഇന്ന് ആത്മീയ ആവേശം നിറഞ്ഞു. വിദ്യാഭ്യാസ വിജയത്തിനായി അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഈ ശുഭകരമായ ചടങ്ങിൽ സമൂഹത്തിൽ...

ജാഗൃതി ഗുരുവായൂർ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ: ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും A+ നേടിയ വിദ്യാർത്ഥികളെ അവരവരുടെ വീട്ടിൽ എത്തി അനുമോദിച്ചു. ജാഗൃതി പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ, സെക്രട്ടറി സജിത് കുമാർ. സി,...

ഗുരുവായൂർ മുനിസിപാലിറ്റി 11-ാം വാർഡിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനം ആരംഭിച്ചു.

ഗുരുവായൂർ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി നാടൊരുമിച്ചു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഒരാഴ്ചകാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ പതിനൊന്നാം വാർഡ് തല ശുചിത്വ ക്യാമ്പയിൻ മാമാബസാർ സെന്ററിൽ വെച്ച് വാർഡ്...

ഈ വർഷത്തെ ശ്രീ പരമേശ്വരൻ എമ്പ്രാന്തിരി സ്വാമി നിഷ്ക്കാമ കർമ്മ യോഗി പുരസ്ക്കാരം സരസ്വതി എസ് വാരിയർക്ക്

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന്റെ കണ്ണിലുണ്ണിയും നിഷ്ക്കാമ കർമ്മ യോഗിയുമായിരുന്ന ശ്രീ പരമേശ്വരൻ എമ്പ്രാന്തിരി സ്വാമിയുടെ അനുസ്മരണാർത്ഥം എല്ലാ വർഷവും നൽകിവരുന്ന നിഷ്ക്കാമ കർമ്മയോഗി പുരസ്ക്കാരം ഈ വർഷം 2024 - സുപ്രസിദ്ധ ഭക്തി...

മാദ്ധ്യമ പ്രവർത്തകൻ എ വേണുഗോപാലന്  ഗുരുവായൂർ പ്രസ്സ് ക്ലബ്ബിൻ്റെ സ്മരാണാഞ്ജലി

ഗുരുവായൂർ: അരനൂറ്റാണ്ടോളം മാദ്ധ്യമ രംഗത്ത് ഗുരുവായൂരിൻ്റെ മുഖമായും, ആദ്ധ്യാത്മിക - സാമുദായിക സാംസ്കാരിക രംഗത്ത് സാരഥിയായും നിറഞ്ഞു് നിന്നിരുന്ന എ വേണുഗോപാലിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ പ്രസ്സ് ക്ലബിൻ്റെ കൂട്ടായ്മയിൽ സ്മരണാജ്ഞലി...

ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത സമിതി മാടമ്പ് സ്മൃതി പർവ്വം-2024.

ഗുരുവായൂർ: ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ് സമിതി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാടമ്പ് സ്മൃതി പർവ്വം-2024 സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. മലയാളത്തിലെ കല, സാഹിത്യം, സാംസ്‌കാരികം,സാഹിത്യകാരൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലകളിലെ സ്ഥായിയായ സംഭാവനകൾക്ക്...

മാദ്ധ്യമ പ്രവർത്തകൻ എ വേണുഗോപാലന് സ്മരാണാഞ്ജലി

ഗുരുവായൂർ: അരനൂറ്റാണ്ടോളം മാദ്ധ്യമ രംഗത്ത് ഗുരുവായൂരിൻ്റെ മുഖമായും, ആദ്ധ്യാത്മിക - സാമുദായിക സാംസ്കാരിക രംഗത്ത് സാരഥിയായും നിറഞ്ഞു് നിന്നിരുന്ന എ.വേണുഗോപാലിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ...

കാരുണ്യമായി കരുണയിൽ 6 വിവാഹ നിശ്ചയങ്ങൾ

ഗുരുവായൂർ: 2024 മെയ് 16 ന്, കരുണ ഫൗണ്ടേഷൻ ആദ്യ ഘട്ടത്തിലായി 6 പേരുടെ വിവാഹ നിശ്ചയങ്ങൾ ഇന്ന് 2024 മെയ് 16 ന് രാവിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടത്തി....

നിങ്ങളുടെ ഇന്നത്തെ രാശിഫലം (16/05/2024)

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) - യോഗയും ധ്യാനവും നിങ്ങളെ നല്ല ആകൃതിയിൽ കൂടാതെ മാനസ്സിക സ്വാസ്ഥ്യം നിലനിർത്തുവാനും സഹായിക്കും. നിങ്ങൾ‌ക്ക് ഇന്ന്‌ സാമ്പത്തിക നേട്ടങ്ങൾ‌ കൈവരിക്കാൻ സാധ്യതയുണ്ട്, പക്ഷേ...

ഗുരുവായൂര്‍ നഗരസഭയിൽ “വേനല്‍ പറവകൾ”  മെയ് 20, 21, 22 തീയ്യതികളില്‍

ഗുരുവായൂര്‍ നഗരസഭ വേനല്‍പറവകള 2024 മെയ് 20, 21, 22 തീയ്യതികളില്‍ ഗുരുവായൂര്‍ നഗരസഭ വേനലവധികാലത്ത് നടത്തി. വരാറുളള കുട്ടികളുടെ മാനസികോല്ലാസ ക്യാമ്പ് വേനല്‍പറവകള്‍ ഈ വര്‍ഷം മെയ് 20, 21, 22...

ബ്രഹ്മോത്സവ നിറവിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ സർപ്പബലി 

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ആഘോഷ നിറവിൽ ആചാര അനുഷ്ഠാന നിഷ്ഠകളോടെ "സർപ്പബലി" നടന്നു.  പാതിരാക്കുന്നത് മന ആചാര്യശ്രേഷ്ഠൻ കൃഷ്ണകുമാർ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് സർപ്പബലി അനുബന്ധ ചടങ്ങുകൾ നടത്തിയത് ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ...

വൈശാഖ പുണ്യം നുകരാൻ ഗുരുപവനപുരിയിലേക്ക് ഭക്തജന പ്രവാഹം

ഗുരുവായൂർ: കണ്ണനെ കാണാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വേനൽ അവധി തുടങ്ങുകയും വൈശാഖ മാസം ആരംഭിക്കുകയും ചെയ്തതോടെ ക്ഷേത്രത്തിലേക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭക്തജന പ്രവാഹമാണ്. ഗുരുവായൂർ ക്ഷേത്രം കിഴക്കേ...

കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ തൃശൂർ ജില്ല നേതൃത്വക്ലാസ് ഗുരുവായൂരിൽ നടന്നു.

ഗുരുവായൂർ: ഗുരുവായൂർ:എൽ പി തലത്തിൽ സംസ്കൃതാധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ തൃശൂർ ജില്ല നേതൃത്വക്ലാസ് ഗുരുവായൂരിൽ വച്ച് നടന്നു. ഗുരുവായൂർ നഗരസഭലൈബ്രറി ഹാളിൽ നടന്ന ക്ലാസ് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ...

മാടമ്പ് കുഞ്ഞുകുട്ടൻ സംസ്‌കൃതി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക്

ഗുരുവായൂർ: മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതി ഗുരുവായൂരിൻ്റെ ഈ വര്‍ഷത്തെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക്. അദ്ധ്യാപന രംഗത്തും സാഹിത്യ രചനയിലും നല്‍കിയ സമഗ്ര സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്....

7-ാം മത് നിർമ്മൽ സ്മാരക അഖില കേരള ഫ്ളഡ് ലൈറ്റ് വോളിബോൾ ടൂർണ്ണമെൻറ്

ഗുരുവായൂർ: തമ്പുരാൻപടി റെഡ് ബോയ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ന്റെ ആഭിമുഖ്യത്തിൽ, അൽ അർമാൻ ഗ്രൂപ്പ്, ഖത്തറും, മഹർ ഗോൾഡ് & ഡയമണ്ട്സ് ചാവക്കാടും സംയുക്തമായി 7-ാം മത് നിർമ്മൽ സ്മാരക...

തിരുവെങ്കിടാചലതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവവും ധ്വജപ്രതിഷ്ഠയും

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവവും ധ്വജപ്രതിഷ്ഠയും.2024 മെയ് 8 മുതൽ 18 വരെയുള്ള ദിനങ്ങളിൽ താന്ത്രിക ആചാര അനുഷ്ഠാന - അദ്ധ്യാത്മിക കലാ സാംസ്കാരിക, താളവാദ്യമേളങ്ങളോടെ നിറസമൃദ്ധിയോടെ സമുച്ചിതമായി...

കലാസാഗർ അവാർഡുകൾ 2024: കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിൻ്റെ ജന്മശതാബ്ദി ആഘോഷിങ്ങൾ മെയ് 28ന്.

തൗര്യത്രിക കലയായ കഥകളിയുടെ സമസ്‌ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച കലാമണ്ഡലം കൃഷ്‌ണൻകുട്ടി പൊതുവാളുടെ ജന്മശതാബ്ദി ആഘോഷം മെയ് 28ന് കലാസാഗർ ആഘോഷിക്കുന്നു. ആ പരമാചാര്യൻ്റെ സ്‌മരണാർത്ഥം വർഷാവർഷം വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം...

അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ വരവ് 80 ലക്ഷം രൂപ.

ഗുരുവായൂർ: അക്ഷയ തൃതീയ ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. വൈശാഖ മാസം ആരംഭമായ മെയ് 9 വ്യാഴാഴ്ചയും ക്ഷേത്രത്തിൽ തിരക്കായിരുന്നു. വേനൽ അവധിയും വ്യാഴാഴ്ചയും ആയതോടെ ഈ വർഷത്തെ...

ഗുരുവായൂർ ക്ഷേത്രം കാഴ്ച ശീവേലിയോടെ അക്ഷയതൃതീയ ആഘോഷിച്ചു;  ഭക്തർ വൻതോതിൽ ഒഴുകിയെത്തി

 അക്ഷയതൃതീയ ദിനമായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ പരമ്പരാഗതമായ കാഴ്ചശീവേലി ചടങ്ങുകളോടെ ആഘോഷങ്ങൾ നടന്നു.  ആഘോഷങ്ങളിൽ പങ്കുചേരാൻ ക്ഷേത്രപരിസരത്ത് ഭക്തജനത്തിരക്കായിരുന്നു.  പവിത്രമായ വഴിപാടായ പ്രസാദ ഊട്ടിനെ ഭക്തർ ഊഷ്മളമായി സ്വീകരിച്ചു, ഇത് ക്ഷേത്രത്തിൻ്റെ ആത്മീയ അന്തരീക്ഷം...

ഈ വർഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അർഹനായി.

കൽപറ്റ: ഈ വർഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. എൻ.എസ്. മാധവൻ ചെയർമാനും കൽപ്പറ്റ നാരായണൻ, എസ്....

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു

‍തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ...

കിഴൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം മെയ്‌ 25ന്.

കുന്ദംകുളം: കിഴൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഈ ആണ്ടിലെ പ്രതിഷ്ഠ ദിനം എടവം 11 (2024 മെയ്‌ 25) ശനിയാഴ്ച ആഘോഷം കൊണ്ടാടുകയാണ്. തന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പൂജകൾക്ക് പുറമെ നവകം, പഞ്ചഗവ്യം,...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭ പ്രതിഷ്ഠയ്ക്കായി സ്ഥാപിക്കേണ്ട വാഹന ശില്പം ഏറ്റുവാങ്ങി.

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിർമ്മാണം പൂർത്തികരിച്ച ധ്വജ സ്തംഭത്തിൽ സ്ഥാപിയ്ക്കുവാനുള്ള ഗരുഡവാഹന ശില്പം ദേവദത്തമായി തയ്യാറാക്കിയ ശില്പി മാന്നാർ സുരേഷ്, മണി എന്നിവർ ചേർന്ന് ക്ഷേത്ര ഭാരവാഹികൾക്ക് ആദ്ധ്യാത്മിക...

ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ നടന്ന ചുക്കുവെള്ള വിതരണം ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: വൈശാഖ മാസത്തിൽ നടന്ന സുപ്രധാന ചടങ്ങിൽ ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചുക്കുവെള്ളവിതരണം ഗുരുവായൂർ ക്ഷേത്രം തന്ത്രി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വo ചെയർമാൻ, അഡ്മിനിസ്‌ട്രേറ്റർ, ഡെപ്യൂട്ടി...