ഈ വർഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അർഹനായി.

➤ ALSO READ

കൽപറ്റ: ഈ വർഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് അർഹനായി. 75,000 രൂപയും പത്മരാഗക്കല്ല പതിച്ച ഫലകവും പ്രശസ്തിപ്രതവും അടങ്ങുന്നതാണ് പുരസ്‌കാരം. എൻ.എസ്. മാധവൻ ചെയർമാനും കൽപ്പറ്റ നാരായണൻ, എസ്. ശാരദക്കുട്ടി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്.

എം.കെ. പത്മപ്രഭ ഗൗഡറുടെ ഓർമയ്ക്കായി പത്മപ്രഭാ സ്‌മാരക ട്രസ്റ്റാണ് പുരസ്ക‌ാരം ഏർപ്പെടുത്തിയത്. 1996 മുതൽ പുരസ്കാരം നൽകിവരുന്നുണ്ട്. 2023ൽ കഥാകൃത്തും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രനായിരുന്നു പുരസ്‌കാരം.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts