the digital signature of the temple city

HomeGOL NEWS

GOL NEWS

ടെലിഗ്രാം ഇന്ത്യയിൽ നിരോധിച്ചോ? സത്യാവസ്ഥ എന്ത്?

NEET പരീക്ഷാ സുരക്ഷയ്ക്കായി താത്കാലിക നിയന്ത്രണം മാത്രം; സ്ഥിര നിരോധനമല്ലെന്ന് കേന്ദ്രം ടെലിഗ്രാം ഇന്ത്യയിൽ സ്ഥിരമായി നിരോധിച്ചിട്ടില്ല. NEET (UG) 2026 റീ-എക്സാമുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാലാണ് നിയന്ത്രണം. നിയന്ത്രണം ജൂൺ 22 വരെ മാത്രമായിരിക്കും. മെസ്സേജ് എഡിറ്റിംഗ്...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; മണൽ വിരിച്ച ക്ഷേത്രമുറ്റത്ത് നിന്ന് ഇന്നത്തെ മഹിമയിലേക്ക്

1938-ൽ ജില്ലാ ജഡ്ജി കുണ്ടുപ്പണിക്കർ നൽകിയ 600 രൂപ വഴിപാടും ദേവസ്വത്തിന്റെ 125 രൂപയും ചേർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ കരിങ്കൽ വിരിച്ച അപൂർവ ചരിത്രം. ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂരപ്പന്റെ സന്നിധി ഇന്ന് ഭക്തസൗകര്യങ്ങളുടെ കാര്യത്തിൽ...

ബിഗ് സ്ക്രീൻ പൂട്ടാൻ ഉത്തരവ്; ഫുട്ബോൾ പ്രേമികളുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി

ഹൈക്കോടതി വിധിക്കായി കാത്ത് സംഘാടക സമിതി; ലോകകപ്പ് പ്രദർശനം തുടരുമോ എന്നതിൽ ആകാംക്ഷ; ടൗൺ ഹാളിൽ സംഘർഷാവസ്ഥ ഒഴിവായി ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനം താൽക്കാലികമായി നിർത്തിവെക്കണമെന്ന സർക്കാർ ഉത്തരവുമായി...

‘സിറ്റി ഫാസ്റ്റ്’ സ്റ്റിക്കർ വിവാദം ; സ്ത്രീകളുടെ സൗജന്യ യാത്ര തടയാൻ ബസുകൾ മാറ്റിയെന്ന പ്രചാരണം വ്യാജമെന്ന് കെ.എസ്.ആർ.ടി.സി

ഓർഡിനറി സർവീസുകൾ പഴയപടി തുടരുന്നു; യാത്രക്കാർക്ക് വ്യക്തത ഉറപ്പാക്കാനാണ് സിറ്റി ഫാസ്റ്റ് ബസുകളിൽ പ്രത്യേക സ്റ്റിക്കർ പതിപ്പിച്ചതെന്ന് വിശദീകരണം തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യുടെ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി’ നിലവിൽ വന്നതോടെ സ്ത്രീകൾക്ക് സൗജന്യ...

നാമസ്മരണയുടെ ആത്മീയപ്രഭയിൽ പെരുന്തട്ട ശിവക്ഷേത്രം; 22-ാം വാർഷിക നാമജപാഘോഷം ഭക്തിസാന്ദ്രമായി

2004-ൽ ആരംഭിച്ച നാമജപം 22-ാം വർഷത്തിലേക്ക്;ശിവ-വിഷ്ണു-ലളിതാ സഹസ്രനാമ ജപം, ഭക്തിപ്രഭാഷണങ്ങൾ, ക്ഷേത്രപ്രദക്ഷിണം, 22 തരം പ്രസാദ വിതരണം എന്നിവയോടെ വാർഷികാഘോഷം ഭക്തിസാന്ദ്രമായി ഗുരുവായൂർ: പെരുന്തട്ട ശിവക്ഷേത്രത്തിൽ 2004-ൽ മിഥുനമാസം ഒന്നാം തീയതി ആരംഭിച്ച നാമജപത്തിന്റെ...

ഗുരുവായൂരിലെ ലോകകപ്പ് ബിഗ് സ്‌ക്രീന് വീണ്ടും തിരിച്ചടി

ടൗൺഹാൾ സൗജന്യമായി അനുവദിച്ചത് താൽക്കാലികമായി റദ്ദാക്കി; സർക്കാർ തീരുമാനം വരുംവരെ പ്രദർശനം നിർത്തിവെക്കാൻ നിർദ്ദേശം ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ തത്സമയ പ്രദർശനത്തിനായി ഗുരുവായൂർ നഗരസഭാ ടൗൺഹാൾ സൗജന്യമായി അനുവദിച്ച നടപടിയിൽ വീണ്ടും അനിശ്ചിതത്വം....

ഉത്സവ പാരമ്പര്യം കാക്കാൻ ഫയർപാർക്കും ആനകളുടെ വരവിനും അനുമതി വേണം ; ദേവസ്വം മന്ത്രിക്ക് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നിവേദനം

ഉത്സവ പാരമ്പര്യ സംരക്ഷണത്തിനായി വെടിക്കെട്ട് നിർമ്മാണശാല, ഫയർപാർക്ക്, ആന എഴുന്നള്ളിപ്പ് സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച ആവശ്യങ്ങളുമായി ഭാരവാഹികൾ മന്ത്രിയെ കണ്ടു. തൃശ്ശൂർ: കേരളത്തിലെ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്‌ക്കുകൾ എന്നിവിടങ്ങളിലെ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി നടക്കുന്ന...

സ്വർണപ്രഭയിൽ ഗുരുവായൂർ ; നവീകരിച്ച ദീപസ്തംഭം ഗുരുവായൂരപ്പന് സമർപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ

119 വർഷങ്ങളുടെ പൈതൃക തേജസ് വീണ്ടെടുത്ത ദീപസ്തംഭം; ഭക്തിസാന്ദ്രമായ ചടങ്ങിൽ സമർപ്പണം നടത്തി മന്ത്രി കെ. മുരളീധരൻ ഗുരുവായൂർ: ശ്രീകൃഷ്ണഭക്തരുടെ മനസ്സിൽ ഭക്തിനിർഭരമായ അനുഭവം സമ്മാനിച്ച് ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നവീകരിച്ച ദീപസ്തംഭം...

ദർശനത്തിന് ഡിജിറ്റൽ ചിറക്; വിർച്വൽ ക്യൂവുമായി വികസന കുതിപ്പിലേക്ക് ഗുരുവായൂർ”

പുന്നത്തൂർ കോവിലകം ചരിത്ര സ്മാരകമാക്കും; ആനകളുടെ ക്ഷേമത്തിന് പ്രത്യേക പദ്ധതി: 9 മാസത്തിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കും; ഗുരുവായൂരപ്പന്റെ ഒരിഞ്ച് ഭൂമിപോലും നഷ്ടമാകില്ലെന്ന് മന്ത്രി കെ. മുരളീധരൻ ഗുരുവായൂർ: ഭക്തജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും തടസ്സരഹിതവുമായ ദർശനാനുഭവം...

ഗുരുവായൂർ കൃഷ്ണനാട്ടം കളിയോഗത്തിന്റെ അതിജീവന ചരിത്രം; പഴമയുടെ പെരുമയിൽ നിന്ന് ലോകപ്രശസ്തിയിലേക്ക്

110 വർഷം മുമ്പ് മാസപ്പടിക്കായി സാമൂതിരി കോവിലകത്തിലേക്ക് നിവേദനം; 97 വർഷം പഴക്കമുള്ള തിട്ടൂരത്തിൽ കളിയോഗത്തിന്റെ ഭരണചരിത്രം തെളിയുന്നു ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അഭിമാന ചിഹ്നമായ കൃഷ്ണനാട്ടം കളിയോഗത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം...

“ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ധീരമുഖം: ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ 120-ാം ജയന്തി ഭക്തിപൂർവ്വം ആഘോഷിച്ചു

“ഗുരുവായൂർ സത്യാഗ്രഹ പോരാളിയുടെ സ്മരണയിൽ ഭക്തിയും ആദരവും”: "ആധ്യാത്മികതയും സാമൂഹിക നവോത്ഥാനവും കൈകോർത്ത മഹാജീവിതത്തിന് ആദരാഞ്ജലി" ഗുരുവായൂർ: ആധ്യാത്മിക ആചാര്യനായും സാമൂഹിക നവോത്ഥാന നായകനായും സാഹിത്യകാരനായും കേരളത്തിന്റെ ചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ടി....

ഫുട്ബോൾ ജ്വരത്തിൽ ഗുരുവായൂർ; ലോകമാമാങ്കത്തെ വരവേറ്റ് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബ്

"പതാകകളിൽ ലോകം....⚽.48 രാജ്യങ്ങളുടെ പതാകകളാൽ അലങ്കരിച്ച് തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ വേറിട്ട ആഘോഷം ഗുരുവായൂർ: ലോകമെമ്പാടുമുള്ള കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ലോകഫുട്ബോൾ മാമാങ്കത്തിന് ഗുരുവായൂരിൽ ഹൃദയംഗമമായ വരവേൽപ്പ് നൽകി തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബ്. ലോകകപ്പ്...

“ലഹരിക്ക് റെഡ് കാർഡ്; ഫുട്ബോളിന് ഗോൾഡൻ കിക്ക് – ഗുരുവായൂരിൽ ലഹരിവിരുദ്ധ തൂഫാനുമായി യൂത്ത് കോൺഗ്രസ്”

"കായിക ലഹരി ജയിക്കട്ടെ, മയക്കുമരുന്ന് തോൽക്കട്ടെ; തൂഫാൻ ഗോൾ കിക്കിന് ജനപങ്കാളിത്തം" ലഹരി മാഫിയക്കെതിരെ ശക്തമായ സന്ദേശവുമായി ഗുരുവായൂരിൽ യുവജനങ്ങളുടെ ഫുട്ബോൾ ഐക്യദാർഢ്യ പരിപാടി ഗുരുവായൂർ: ലോകമെമ്പാടും ഫുട്ബോൾ ആവേശം അലയടിക്കുന്ന വേളയിൽ യുവതലമുറയെ...

ഗുരുവായൂരിന്റെ അഭിമാന നക്ഷത്രം; സർവകലാശാല റാങ്ക് ജേതാവ് എം. ശ്രേയയ്ക്ക് ആദരവിന്റെ പൂക്കാലം

മഹാത്മാഗാന്ധി സർവകലാശാല ബി.കോം ലോജിസ്റ്റിക്സിൽ അഞ്ചാം റാങ്ക് നേടിയ ശ്രേയയെ ആദരിച്ച് കോൺഗ്രസ് കുടുംബം ഗുരുവായൂർ: മഹാത്മാഗാന്ധി സർവകലാശാലയുടെ ബി.കോം ലോജിസ്റ്റിക്സ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കി ഗുരുവായൂരിന് അഭിമാന നിമിഷം സമ്മാനിച്ച കുമാരി...

“ലോകകപ്പ് ആവേശത്തിന് വിലങ്ങ്; കൗൺസിൽ തീരുമാനം അട്ടിമറിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭ”

“കൗൺസിൽ ഐക്യകണ്ഠേന എടുത്ത തീരുമാനം അട്ടിമറിക്കാൻ ശ്രമം; തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളിൽ കടന്നുകയറ്റമെന്ന് ഗുരുവായൂർ നഗരസഭ” ഗുരുവായൂർ: രണ്ട് പതിറ്റാണ്ടിലേറെയായി നഗരസഭയും കായിക ക്ലബ്ബുകളും സംയുക്തമായി വിജയകരമായി സംഘടിപ്പിച്ചുവരുന്ന ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ...

ലോകകപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് തിരിച്ചടി; സർക്കാർ അനുമതിയില്ലാതെ ടൗൺ ഹാൾ അനുവദിക്കരുതെന്ന് ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശം

ബിഗ് സ്‌ക്രീൻ ലോകകപ്പ് പ്രദർശനത്തിന് ചുവപ്പ് സിഗ്നൽ;; കോപ്പിറൈറ്റ് നിയമലംഘനവും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടൽ ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിനായി ഗുരുവായൂർ നഗരസഭാ ടൗൺ...

ചിരിയുടെ രാജാവ് വിടവാങ്ങി; മലയാള സിനിമയ്ക്ക് തീരാനഷ്ടമായി സലിം കുമാർ

ദേശീയ പുരസ്‌കാര ജേതാവിന്റെ വേർപാടിൽ കണ്ണീരോടെ കേരളം; അനശ്വര കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജീവിക്കും. സലിം കുമാറിന് കണ്ണീരോടെ വിട" കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയും ദേശീയ പുരസ്‌കാര ജേതാവുമായ നടൻ സലിം കുമാർ...

ലോകകപ്പ് ബിഗ് സ്ക്രീൻ വിവാദം; ‘ഒരുസംഘടനയ്ക്ക് മാത്രം തീറെഴുത്തോ?’ – ഗുരുവായൂരിൽ യുഡിഎഫ് പ്രതിഷേധം ശക്തം

“കൗൺസിൽ തീരുമാനം മറികടക്കരുത്; എല്ലാ കായിക സംഘടനകളെയും ഉൾപ്പെടുത്തി നഗരസഭയുടെ നേതൃത്വത്തിൽ ലോകകപ്പ് പ്രദർശനം സംഘടിപ്പിക്കണം” ഗുരുവായൂർ: നൂറ്റാണ്ടിന്റെ കായിക മാമാങ്കമായ 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ കീഴിലുള്ള ഇന്ദിരാഗാന്ധി ടൗൺഹാളിൽ...

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി കെ.എച്ച്.ആർ.എ; ലോകനാഥ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

സി.എ. ലോകനാഥ് അനുസ്മരണ സമ്മേളനം ഗുരുവായൂരിൽ ശ്രദ്ധേയമായി: "ഹോട്ടൽ മേഖലയിലെ വെല്ലുവിളികൾ നിയമസഭയിൽ ഉയരും: കെ.കെ. വത്സരാജ് എം.എൽ.എ ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച...

ഒരു വിത്ത്, ആയിരം മരങ്ങൾ; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായി; റെയിൽവേയുടെ നൂറ്റാണ്ട് പഴക്കമുള്ള പ്രകൃതി സംരക്ഷണ പാരമ്പര്യവും അനുസ്മരിച്ചു. ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെയും പരിസ്ഥിതി-ആരോഗ്യ ജീവൻ കൂട്ടായ്മയായ...

പ്രകൃതിയെ ചേർത്തുപിടിച്ച് പൈതൃകം ഗുരുവായൂർ; നക്ഷത്രവനം ഒരുക്കി പരിസ്ഥിതിക്ക് കൈത്താങ്ങായി പൈതൃകം

പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി: 27 നക്ഷത്രങ്ങൾക്കും 27 വൃക്ഷങ്ങൾ; ഹരിതഭാവിക്കായി കൈകോർത്തു പൈതൃകം ഗുരുവായൂർ ഗുരുവായൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ...

“പരിസ്ഥിതി ദിനം രാഷ്ട്രീയവേദിയായോ?; ഗുരുവായൂരിൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം

ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ വേദി ബി.ജെ.പി. പരിപാടിക്കായി ഉപയോഗിച്ചെന്ന് ആരോപണം; പരാതി നൽകാൻ മണ്ഡലം കോൺഗ്രസ് തീരുമാനം ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി ബി.ജെ.പി.യുടെ രാഷ്ട്രീയ...

“മരം ഒരു വരം” – മമ്മിയൂർ ക്ഷേത്രാങ്കണത്തിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാഘോഷം ; ദേവാരണ്യം പദ്ധതിക്ക് ഹരിത സ്പർശം

മലബാർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ വൃക്ഷതൈ നടൽ; വാർഡ് കൗൺസിലർ ബിന്ദു നാരായണൻ ഉദ്ഘാടനം നിർവഹിച്ചു ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലബാർ ദേവസ്വം ബോർഡിന്റെ ദേവാരണ്യം പദ്ധതിയുടെ ഭാഗമായി മമ്മിയൂർ മഹാദേവ...

സി.എ. ലോകനാഥിന്റെ സ്മരണയ്ക്ക് ആദരാഞ്ജലി; വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും അനുമോദനവും

കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ ജൂൺ 6ന് ഗുരുവായൂരിൽ അനുസ്മരണ സമ്മേളനം ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)യുടെ പ്രമുഖ നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച സി.എ. ലോകനാഥിന്റെ ഒന്നാം അനുസ്മരണ സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള...

അഗ്നിബാധയുടെ ചാരത്തിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക്; ഗുരുവായൂർ ക്ഷേത്ര ഭരണത്തിന് 55 വർഷത്തിന്റെ നാഴികക്കല്ല്

1971-ൽ സി.എച്ച്. ദാമോദരൻ നമ്പ്യാരിലൂടെ ആരംഭിച്ച ഭരണയാത്ര; 2026-ൽ ശിഖാ സുരേന്ദ്രന്റെ കാലഘട്ടത്തിലെത്തുമ്പോൾ വികസനത്തിന്റെയും സുതാര്യതയുടെയും 55 വർഷങ്ങൾ ഗുരുവായൂർ: 1970 നവംബർ 29-ന് ഗുരുവായൂർ ക്ഷേത്രത്തെ നടുക്കിയ മഹാ അഗ്നിബാധയ്ക്ക് പിന്നാലെ രൂപംകൊണ്ട...