the digital signature of the temple city

HomeGOL NEWS

GOL NEWS

കേരള മുഖ്യമന്ത്രിപദം ഇന്നോ?; ഡൽഹിയിൽ നിർണായക ചർച്ച, വൈകിട്ട് 5.30ന് രാഹുൽ-ഖർഗെ കൂടിക്കാഴ്ച

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ ഹൈക്കമാൻഡ് ഇടപെടൽ ശക്തം; കേരളത്തിലേക്ക് മടങ്ങാൻ എഐസിസി നേതാക്കൾ ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള കോൺഗ്രസിന്റെ നീണ്ടുനിൽക്കുന്ന അനിശ്ചിതത്വത്തിന് ഇന്ന് നിർണായക വഴിത്തിരിവുണ്ടാകുമെന്ന സൂചന. മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട...

ഗുരുവായൂരിന്റെ പഴമ തുറന്ന് 96 വർഷം പഴക്കമുള്ള സാമൂതിരി രേഖ

96 വർഷം മുമ്പ് പടിഞ്ഞാറെ കുളത്തിന് സമീപത്തെ ആൽത്തറ ഇടിഞ്ഞു; പഴയ കല്ലുകൾ ഉപയോഗിച്ച് നവീകരിക്കാൻ സാമൂതിരിയുടെ ഉത്തരവ് ഗുരുവായൂർ:ചരിത്രവും പാരമ്പര്യവും ചേർന്ന ഗുരുവായൂർ ക്ഷേത്രത്തിന്റെ ഓരോ കോണും പഴമയുടെ സാക്ഷ്യപത്രങ്ങളാണ്. ഇന്ന് കിഴക്കെ...

മുഖ്യമന്ത്രി പ്രഖ്യാപനം വീണ്ടും നീളുന്നു; അന്തിമ തീരുമാനം നാളേക്ക് മാറ്റി

ഹൈക്കമാൻഡിന്റെ കൂടിയാലോചനകൾ തുടരുന്നു; അനിശ്ചിതത്വത്തിൽ പ്രവർത്തകരും പൊതുജനങ്ങളും തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള കാത്തിരിപ്പ് ഇനിയും നീളാനിടയുണ്ടെന്ന് സൂചന. ഇന്ന് രാത്രിയോടെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നായിരുന്നു ആദ്യഘട്ടത്തിൽ ലഭിച്ച വിവരം. എന്നാൽ നിർണായക ചർച്ചകൾ...

ആകാംക്ഷയുടെ മണിക്കൂറുകൾക്ക് ഇന്ന് വിരാമമോ?; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും

ഡൽഹിയിൽ നിർണായക ചർച്ചകൾ; ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക്, നേതൃപോരാട്ടത്തിൽ ആവേശം കത്തുന്നു കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകുമെന്ന ആകാംക്ഷയ്ക്ക് ഇന്ന് അവസാനമായേക്കുമെന്ന സൂചനകളോടെ കോൺഗ്രസ് ക്യാമ്പ് നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. വൈകിട്ട് ഏഴ് മണിയോടെ...

ആകാംക്ഷ ഉയർത്തി പിണറായി; മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മാത്രം പ്രതിപക്ഷനേതൃസ്ഥാനത്തിൽ തീരുമാനം

ഉപനേതൃപദവി സിപിഐയ്ക്ക് ഇല്ല; കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് വൈകിട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്ന് പ്രതിപക്ഷനേതൃസ്ഥാനവുമായി ബന്ധപ്പെട്ട നിർണായക സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയായി...

ഗാന്ധിയൻ മൂല്യങ്ങളുടെ ജ്വലിച്ചുനിന്ന ദീപം അണഞ്ഞു; വലിയപുരയ്ക്കൽ കൃഷ്ണനെ അനുസ്മരിച്ച് സർവകക്ഷി യോഗം

ജീവിതം മുഴുവൻ ഗാന്ധിയൻ വഴിയിൽ നടന്ന വലിയപുരയ്ക്കൽ കൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനവുമായി സാമൂഹ്യ-രാഷ്ട്രീയ രംഗം ഗുരുവായൂർ: ഗാന്ധിയൻ ആശയങ്ങളെയും മൂല്യങ്ങളെയും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മുറുകെപ്പിടിച്ച് സമൂഹത്തിന് മാർഗദീപമായിരുന്ന വലിയപുരയ്ക്കൽ കൃഷ്ണന്റെ നിര്യാണത്തിൽ സർവകക്ഷി...

മുഖ്യമന്ത്രി ആരാകും? പൊതുവികാരം തേടി AICCയുടെ രഹസ്യ നീക്കം; കേരളത്തിൽ 3 സീക്രട്ട് നിരീക്ഷകർ

മുഖ്യമന്ത്രി ചർച്ചയിൽ നിർണായക വഴിത്തിരിവ്; മുൻ കെപിസിസി അധ്യക്ഷൻമാരെ അടിയന്തരമായി ഡൽഹിക്ക് വിളിച്ചു, ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട കോൺഗ്രസിലെ ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, സംസ്ഥാനത്തെ പൊതുവികാരം നേരിട്ട് മനസിലാക്കാൻ...

ഗുരുവായൂരിന്റെ പ്രിയ ഗാന്ധിയൻ വലിയപുരക്കൽ കൃഷ്ണൻ ഇനി ഓർമ്മകളിൽ

ഗുരുവായൂരിന് നഷ്ടമായി പ്രിയ ഗാന്ധിയൻ102-ാം വയസ്സിൽ വലിയപുരക്കൽ കൃഷ്ണൻ അന്തരിച്ചു; നാളെയോടെ പാമ്പാടി ഐവർ മഠത്തിൽ അന്തിമ യാത്ര ഗുരുവായൂർ നാരങ്ങത്ത് പറമ്പിൽ താമസിച്ചിരുന്ന പ്രമുഖ ഗാന്ധിയനും ലാളിത്യജീവിതത്തിന്റെ പ്രതീകവുമായ വലിയപുരക്കൽ കൃഷ്ണൻ (102)...

മുഖ്യമന്ത്രി ആര്? തീരുമാനം നീളുന്നു; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമവായമില്ല, കേരളം വീണ്ടും കാത്തിരിപ്പില്‍

മൂന്ന് പേരില്‍ ആര് മുഖ്യമന്ത്രിയാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതിഷേധങ്ങളും ഫ്‌ളക്‌സ് രാഷ്ട്രീയവും അവസാനിപ്പിക്കാന്‍ നേതാക്കളുടെ നിര്‍ദേശം കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചേര്‍ന്ന നിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമ...

മുഖ്യമന്ത്രി പോരാട്ടം ക്ലൈമാക്സിൽ: ഡൽഹിയിൽ ഇന്ന് അന്തിമ അങ്കം ; കേരള കോൺഗ്രസിൽ ആവേശവും ആകാംക്ഷയും

ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡ് ചർച്ച 4 മണിക്ക് ഖർഗെയുടെ വസതിയിൽ നിർണായക യോഗം; കേരള കോൺഗ്രസിലെ അധികാരതർക്കത്തിന് ഇന്ന് നിർണായക തീരുമാനം ന്യൂഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിടാൻ...

ആത്മീയ ഭക്തിസാന്ദ്രതയിൽ ചിന്മയാ ജയന്തി ആഘോഷം

ഗുരുവായൂർ ചിന്മയാ മിഷൻ സെന്ററിൽ വിപുലമായ ചടങ്ങുകൾ; ഗീതാപാരായണവും ഗുരുദേവ അനുസ്മരണവും ഭക്തജന ശ്രദ്ധ നേടി ഗുരുവായൂർ: പൂജ്യ ഗുരുദേവൻ സ്വാമി ചിന്മയാനന്ദയുടെ 110-ാമത് ജയന്തി ദിനം ഗുരുവായൂർ ചിന്മയാ മിഷൻ സെന്ററിൽ...

ഗുരുവായൂരിൽ കഥകളിയുടെ പുതുവഴികൾ തുറന്ന് പൈതൃകം കലാക്ഷേത്രം; പഠനക്ലാസിന് ഭംഗിയാർന്ന തുടക്കം

പരമ്പരാഗത കലാരൂപത്തെ പുതുതലമുറയിലേക്ക് കൈമാറാൻ പൈതൃകം ഗുരുവായൂരിന്റെ പുതിയ സംരംഭം; മുതിർന്നവരടക്കമുള്ള പഠിതാക്കളുടെ ശ്രദ്ധേയ പങ്കാളിത്തം ഗുരുവായൂർ: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകമായ കഥകളിയെ പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ പൈതൃകം ഗുരുവായൂർ നേതൃത്വത്തിൽ...

മുഖ്യമന്ത്രി ചർച്ചകൾ ഡൽഹിയിൽ നിർണായക നീക്കങ്ങൾ; മുഖ്യമന്ത്രിപദ പോരിൽ കെ സി വേണുഗോപാൽ മുന്നിൽ

എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്; സണ്ണി ജോസഫും പ്രമുഖ എംഎൽഎമാരും വേണുഗോപാലിന് പിന്തുണ നൽകിയതായി റിപ്പോർട്ട്: ഹൈക്കമാൻഡിന് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ കൂടുതൽ സജീവമാകുന്നതിനിടെ,...

നിസ്വാർത്ഥ സേവനത്തിന് ആദരം; ഡോ. പി.എം. വാര്യർക്ക് നിഷ്ക്കാമ കർമ്മയോഗി പുരസ്‌കാരം

പരമേശ്വരൻ എമ്പ്രാന്തിരി സ്വാമിയുടെ അനുസ്മരണ ദിനത്തിൽ നാരായണാലയത്തിൽ പുരസ്‌കാര സമർപ്പണം ഗുരുവായൂർ : സമൂഹസേവനത്തിലും ആയുർവേദരംഗത്തെ സമർപ്പിത പ്രവർത്തനങ്ങളിലും നൽകിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ച്, ഈ വർഷത്തെ ‘നിഷ്ക്കാമ കർമ്മയോഗി’ പുരസ്‌കാരം കോട്ടക്കൽ...

ആകാംക്ഷയുടെ അവസാനവട്ടം ; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ഞായറാഴ്ച പ്രഖ്യാപനം

ഹൈക്കമാൻഡ് ചർച്ചകൾ നിർണായക ഘട്ടത്തിൽ; എം.എൽ.എമാരുടെ അഭിപ്രായ ശേഖരണം പൂർത്തിയാക്കി അന്തിമ തീരുമാനം മെയ് 10-നകം തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ആവേശഭരിതമാക്കി കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന നിർണായക പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി....

നിയമസഭാ തെരഞ്ഞെടുപ്പ് 2026 ; കുതിച്ച് UDF, നൂറ് സീറ്റിലേക്ക് മുന്നേറ്റം: കിതച്ച് LDF

നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം. നൂറ് സീറ്റിലാണ് യുഡിഎഫ് ലീഡ് പിടിച്ചിരിക്കുന്നത്. പോസ്റ്റൽ വോട്ടുകളിൽ ഇഞ്ചോടിച്ച് പോരാട്ടം നടത്തിയ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ ഇവിഎം എണ്ണിതുടങ്ങിയപ്പോൾ കണക്കുകളിൽ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. എൽഡിഫ് 37...

ജനവിധിക്ക് മുമ്പ് ഗുരുവായൂരപ്പൻ സന്നിധിയിൽ ടി.എൻ. പ്രതാപൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അനുഗ്രഹം തേടി മണലൂർ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ക്ഷേത്രദർശനം ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ....

നിയമസഭാ തെരഞ്ഞെടുപ്പ്-2026 ; സ്‌ട്രോങ് റൂം തുറന്നു, വോട്ടെണ്ണല്‍ തുടങ്ങാന്‍ ഇനി മിനിറ്റുകള്‍ മാത്രം, നെഞ്ചിടിപ്പോടെ മുന്നണികള്‍

നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് നേടും കേരളം. ആരാകും മുഖ്യമന്ത്രി. എക്സിറ്റി പോളുകളിൽ യുഡിഎഫ് വിജയം പ്രവചിക്കുമ്പോൾ‌ ജനവിധി തങ്ങൾക്കൊപ്പമാകുമെന്നാണ് ൽഡിഎഫ് അവകാശപ്പെടുന്നത്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലായി ഏപ്രിൽ 9 ന്...

ജനവിധി ഇന്ന്; കേരളം ആര് ഭരിക്കും? കൗണ്ടിംഗ് രാവിലെ 8 മുതൽ

മണിക്കൂറുകൾക്കകം വിധി തെളിയും; 140 മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് സംസ്ഥാനമൊട്ടാകെ കർശന ഒരുക്കങ്ങൾ കേരളത്തിന്റെ അടുത്ത അഞ്ച് വർഷത്തെ ഭരണചക്രം ആരുടെ കൈകളിലാകും എത്തുക എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമൊരുങ്ങും. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ...

ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിലെ കവർച്ചാക്കേസ്: പ്രതി പൊലീസിന്റെ പിടിയിൽ

ഗുരുവായൂർ: ഗുരുവായൂർ കഴുമല്ലൂർ ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. അമ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ വാടാനപ്പള്ളി സ്വദേശി സുഹൈലിനെയാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നാക്കുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...

നിയമസഭാ തെരഞ്ഞെടുപ്പ്-2026: ആകാംക്ഷയുടെ അവസാന മണിക്കൂറുകൾ; കേരളം ആര് തൂക്കും, ജനവിധി എന്ത്?

രാഷ്ട്രീയ പോരാട്ടത്തിന്റെ വിധിയെഴുത്ത് നാളെ; രാവിലെ 8 മുതൽ തത്സമയ ഫലപ്രഖ്യാപനങ്ങൾ, ജനവിധിക്കായി കാത്ത് കേരളം; വികസന തുടർച്ചയോ ഭരണ മാറ്റമോ — നിർണായക ദിനത്തിലേക്ക് സംസ്ഥാനം തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന...

ഗുരുവായൂരിൽ ഡ്രൈ ഡേയിൽ മദ്യവിൽപ്പന: പ്രതി അറസ്റ്റിൽ; സ്കൂട്ടറും പണവും പിടികൂടി

ഗുരുവായൂർ: ഡ്രൈ ഡേയിൽ ഗുരുവായൂർ ക്ഷേത്ര പരിസരത്ത് മദ്യവിൽപന നടത്തിയ പ്രതിയെ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് സ്വദേശി കൊട്ടില വളപ്പിൽ വീട്ടിൽ സുജീഷിനെയാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്പെക്ടർ...

കുടുംബബന്ധങ്ങളുടെ കരുത്തിൽ ഒരു സ്നേഹോത്സവം; ഗുരുവായൂരിൽ പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ കുടുംബസംഗമം നാളെ

സാംസ്‌കാരിക-ആത്മീയ സേവനങ്ങൾക്ക് കരുത്തേകിയ ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് ആദരം; മെയ് 1ന് രുഗ്മണി റീജൻസിയിൽ വിപുലമായ പരിപാടികൾ ഗുരുവായൂർ: കാൽനൂറ്റാണ്ടോളമായി ഗുരുവായൂരിന്റെ സാമൂഹിക-ആത്മീയ-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായി മാറിയ ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട്...

ഭക്തിസാന്ദ്ര ആറാട്ടോടെ ബ്രഹ്മോത്സവത്തിന് സമാപനം; തിരുവെങ്കിടാചലപതി ബ്രഹ്മോത്സവത്തിന് കൊടിയിറങ്ങി

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ എട്ട് ദിനങ്ങളിലായി നടന്ന ബ്രഹ്മോത്സവത്തിന് ആറാട്ടോടെ ഭക്തിനിർഭര സമാപനം. ഗുരുവായൂർ : ഏപ്രിൽ 22 മുതൽ ആരംഭിച്ച തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ വാർഷിക ബ്രഹ്മോത്സവത്തിന് ഭക്തിസാന്ദ്രമായ ആറാട്ട് ചടങ്ങുകളോടെ സമാപനമായി. എട്ട്...

ഭരണമാറ്റത്തിലേക്ക് കേരളം?; യുഡിഎഫിന് വ്യക്തമായ ലീഡ് പ്രവചിച്ച് എക്സിറ്റ് പോൾ

തുടർഭരണത്തിന് തിരിച്ചടി സൂചന: എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകുമെന്ന് പ്രവചനം, എൻഡിഎക്കും സീറ്റുസാധ്യത കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണതുടർച്ച ഉണ്ടാകില്ലെന്ന സൂചന നൽകി വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച്...