the digital signature of the temple city

HomeGOL NEWS

GOL NEWS

ലോകകപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനത്തിന് തിരിച്ചടി; സർക്കാർ അനുമതിയില്ലാതെ ടൗൺ ഹാൾ അനുവദിക്കരുതെന്ന് ജോയിന്റ് ഡയറക്ടറുടെ നിർദ്ദേശം

ബിഗ് സ്‌ക്രീൻ ലോകകപ്പ് പ്രദർശനത്തിന് ചുവപ്പ് സിഗ്നൽ;; കോപ്പിറൈറ്റ് നിയമലംഘനവും ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടൽ ഗുരുവായൂർ: ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നതിനായി ഗുരുവായൂർ നഗരസഭാ ടൗൺ...

ചിരിയുടെ രാജാവ് വിടവാങ്ങി; മലയാള സിനിമയ്ക്ക് തീരാനഷ്ടമായി സലിം കുമാർ

ദേശീയ പുരസ്‌കാര ജേതാവിന്റെ വേർപാടിൽ കണ്ണീരോടെ കേരളം; അനശ്വര കഥാപാത്രങ്ങളിലൂടെ അദ്ദേഹം ജീവിക്കും. സലിം കുമാറിന് കണ്ണീരോടെ വിട" കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭയും ദേശീയ പുരസ്‌കാര ജേതാവുമായ നടൻ സലിം കുമാർ...

ലോകകപ്പ് ബിഗ് സ്ക്രീൻ വിവാദം; ‘ഒരുസംഘടനയ്ക്ക് മാത്രം തീറെഴുത്തോ?’ – ഗുരുവായൂരിൽ യുഡിഎഫ് പ്രതിഷേധം ശക്തം

“കൗൺസിൽ തീരുമാനം മറികടക്കരുത്; എല്ലാ കായിക സംഘടനകളെയും ഉൾപ്പെടുത്തി നഗരസഭയുടെ നേതൃത്വത്തിൽ ലോകകപ്പ് പ്രദർശനം സംഘടിപ്പിക്കണം” ഗുരുവായൂർ: നൂറ്റാണ്ടിന്റെ കായിക മാമാങ്കമായ 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂർ നഗരസഭയുടെ കീഴിലുള്ള ഇന്ദിരാഗാന്ധി ടൗൺഹാളിൽ...

വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുമായി കെ.എച്ച്.ആർ.എ; ലോകനാഥ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

സി.എ. ലോകനാഥ് അനുസ്മരണ സമ്മേളനം ഗുരുവായൂരിൽ ശ്രദ്ധേയമായി: "ഹോട്ടൽ മേഖലയിലെ വെല്ലുവിളികൾ നിയമസഭയിൽ ഉയരും: കെ.കെ. വത്സരാജ് എം.എൽ.എ ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ഗുരുവായൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച...

ഒരു വിത്ത്, ആയിരം മരങ്ങൾ; ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായി; റെയിൽവേയുടെ നൂറ്റാണ്ട് പഴക്കമുള്ള പ്രകൃതി സംരക്ഷണ പാരമ്പര്യവും അനുസ്മരിച്ചു. ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ റെയിൽവേ സ്റ്റേഷന്റെയും പരിസ്ഥിതി-ആരോഗ്യ ജീവൻ കൂട്ടായ്മയായ...

പ്രകൃതിയെ ചേർത്തുപിടിച്ച് പൈതൃകം ഗുരുവായൂർ; നക്ഷത്രവനം ഒരുക്കി പരിസ്ഥിതിക്ക് കൈത്താങ്ങായി പൈതൃകം

പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി: 27 നക്ഷത്രങ്ങൾക്കും 27 വൃക്ഷങ്ങൾ; ഹരിതഭാവിക്കായി കൈകോർത്തു പൈതൃകം ഗുരുവായൂർ ഗുരുവായൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ...

“പരിസ്ഥിതി ദിനം രാഷ്ട്രീയവേദിയായോ?; ഗുരുവായൂരിൽ കോൺഗ്രസിന്റെ ശക്തമായ പ്രതിഷേധം

ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ വേദി ബി.ജെ.പി. പരിപാടിക്കായി ഉപയോഗിച്ചെന്ന് ആരോപണം; പരാതി നൽകാൻ മണ്ഡലം കോൺഗ്രസ് തീരുമാനം ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിപാടി ബി.ജെ.പി.യുടെ രാഷ്ട്രീയ...

“മരം ഒരു വരം” – മമ്മിയൂർ ക്ഷേത്രാങ്കണത്തിൽ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനാഘോഷം ; ദേവാരണ്യം പദ്ധതിക്ക് ഹരിത സ്പർശം

മലബാർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ വൃക്ഷതൈ നടൽ; വാർഡ് കൗൺസിലർ ബിന്ദു നാരായണൻ ഉദ്ഘാടനം നിർവഹിച്ചു ഗുരുവായൂർ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലബാർ ദേവസ്വം ബോർഡിന്റെ ദേവാരണ്യം പദ്ധതിയുടെ ഭാഗമായി മമ്മിയൂർ മഹാദേവ...

സി.എ. ലോകനാഥിന്റെ സ്മരണയ്ക്ക് ആദരാഞ്ജലി; വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും അനുമോദനവും

കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ ജൂൺ 6ന് ഗുരുവായൂരിൽ അനുസ്മരണ സമ്മേളനം ഗുരുവായൂർ: കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ)യുടെ പ്രമുഖ നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അന്തരിച്ച സി.എ. ലോകനാഥിന്റെ ഒന്നാം അനുസ്മരണ സമ്മേളനവും വിദ്യാർത്ഥികൾക്കുള്ള...

അഗ്നിബാധയുടെ ചാരത്തിൽ നിന്ന് ജനാധിപത്യ ഭരണത്തിലേക്ക്; ഗുരുവായൂർ ക്ഷേത്ര ഭരണത്തിന് 55 വർഷത്തിന്റെ നാഴികക്കല്ല്

1971-ൽ സി.എച്ച്. ദാമോദരൻ നമ്പ്യാരിലൂടെ ആരംഭിച്ച ഭരണയാത്ര; 2026-ൽ ശിഖാ സുരേന്ദ്രന്റെ കാലഘട്ടത്തിലെത്തുമ്പോൾ വികസനത്തിന്റെയും സുതാര്യതയുടെയും 55 വർഷങ്ങൾ ഗുരുവായൂർ: 1970 നവംബർ 29-ന് ഗുരുവായൂർ ക്ഷേത്രത്തെ നടുക്കിയ മഹാ അഗ്നിബാധയ്ക്ക് പിന്നാലെ രൂപംകൊണ്ട...

ഗുരുവായൂർ ക്ഷേത്ര ദീപസ്തംഭ നവീകരണത്തിന് തുടക്കം

"നൂറ്റാണ്ടിന്റെ പൈതൃകം കാത്ത് പുതിയ ദീപസ്തംഭം; ഭക്തിനിർഭരമായി കാൽനാട്ടൽ കർമ്മം": നൂറ്റാണ്ട് പഴക്കമുള്ള നാണയങ്ങൾ പുനർനിക്ഷേപിച്ചു ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര കവാടത്തിന് സമീപം സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ദീപസ്തംഭം നവീകരിച്ച് പുനഃസ്ഥാപിക്കുന്നതിനുള്ള...

സ്വാതന്ത്ര്യസമര സേനാനിയുടെ സ്മരണകൾക്ക് ആദരമർപ്പിച്ച് വി.എം. സുധീരൻ

അന്തരിച്ച ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ വലിയപുരക്കൽ കൃഷ്ണന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു ഗുരുവായൂർ: സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഓർമ്മകൾ ജീവിതാവസാനം വരെ നെഞ്ചേറ്റി ജീവിച്ച ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായിരുന്ന വലിയപുരക്കൽ കൃഷ്ണന്റെ വസതിയിൽ മുൻ മന്ത്രിയും...

ഗുരുവായൂരിന്റെ അഭിമാന നേട്ടം; ബികോം ലോജിസ്റ്റിക്സിൽ എം. ശ്രേയയ്ക്ക് മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഞ്ചാം റാങ്ക്

"കഠിനാധ്വാനത്തിനും പ്രതിഭയ്ക്കും അംഗീകാരം; എം.ജി. സർവകലാശാല റാങ്ക് പട്ടികയിൽ തിളങ്ങി ഗുരുവായൂരിന്റെ അഭിമാനമായി യുവ പ്രതിഭ" ഗുരുവായൂർ: മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ്, കൊച്ചിയിൽ...

മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണലിസം; രാവിലെ 8 മുതൽ പ്രവർത്തനം, വൈകിട്ട് പൊതുജനങ്ങൾക്ക് പ്രത്യേക സമയം

ഫയൽ തീർപ്പാക്കലും ജനസമ്പർക്കവും കാര്യക്ഷമമാക്കാൻ പുതിയ പ്രവർത്തനരീതി; എല്ലാ വകുപ്പുകളുടെയും പുരോഗതി നിരീക്ഷിക്കാൻ ഡിജിറ്റൽ ഡാഷ്‌ബോർഡ് തിരുവനന്തപുരം: സംസ്ഥാന ഭരണസംവിധാനത്തിൽ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ സമ്പൂർണ പ്രൊഫഷണൽ പ്രവർത്തനരീതി നടപ്പാക്കാൻ...

ഗുരുവായൂർ ക്ഷേത്രം ; പഴമയുടെ പെരുമയിൽ സാമ്പത്തിക അച്ചടക്കത്തിന്റെ അതുല്യ മാതൃക

സ്ഥിരം സൂക്ഷിപ്പിൽനിന്ന് പണം എടുക്കരുത്; മിച്ചവാര ബാക്കിയും പൊളിച്ചെഴുത്ത് വരുമാനവും പിരിച്ചെടുത്ത് നിത്യത ചെലവ് നടത്തണം – 90 വർഷം പഴക്കമുള്ള സാമൂതിരിയുടെ കർശന തിട്ടൂരം ചരിത്രരേഖകളിൽ ഗുരുവായൂർ:ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രം വിശ്വാസത്തിന്റെയും ഭക്തിയുടെയും...

സമത്വത്തിന്റെ സന്ദേശം ഉയർത്തി ക്ഷേത്രപ്രവേശന ദിനം; അഹിന്ദു വിശ്വാസികൾക്ക് ഗുരുവായൂരിൽ തന്നെ പ്രവേശന നടപടികൾ വേണം

“അഹിന്ദു വിശ്വാസികൾക്ക് ഗുരുവായൂരിൽ തന്നെ ക്ഷേത്രപ്രവേശന നടപടികൾ ഒരുക്കണം; ദേവസ്വം നേതൃത്വം നൽകണമെന്ന് പൈതൃകം ഗുരുവായൂർ” ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രപ്രവേശന ദിനം ആചരിച്ചു. വിശ്വാസികളായ അഹിന്ദുക്കൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം ലഭ്യമാക്കുന്നതിനായി...

നഗരസഭ സെക്രട്ടറിക്കെതിരായ കയ്യേറ്റശ്രമം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം; യു‍ഡിഎഫ് പ്രതിഷേധം ശക്തമാക്കി

"ജനാധിപത്യ സംവിധാനത്തിനും ഉദ്യോഗസ്ഥരുടെ സ്വതന്ത്ര പ്രവർത്തനത്തിനുമെതിരായ ആക്രമണമെന്ന് ആരോപണം; കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് യു‍ഡിഎഫ് പ്രതിഷേധം". ഗുരുവായൂർ: നഗരസഭ സെക്രട്ടറിക്കെതിരെ നടന്നതായി ആരോപിക്കപ്പെടുന്ന കയ്യേറ്റശ്രമത്തിൽ ഉൾപ്പെട്ട ഇടതുപക്ഷ കൗൺസിലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്...

ലോകകപ്പ് ആവേശം ഗുരുവായൂരിൽ അണയരുത്; ലോകകപ്പ് ബിഗ് സ്ക്രീൻ പ്രദർശനം നഗരസഭ നേരിട്ട് സംഘടിപ്പിക്കണം

ഫുട്ബോൾ പ്രേമികളുടെ വികാരങ്ങൾക്ക് വില നൽകി ഇന്ദിരാഗാന്ധി ടൗൺഹാളിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം പ്രദർശിപ്പിക്കണമെന്ന് ഒ.കെ.ആർ. മണികണ്ഠൻ ഗുരുവായൂർ: ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഗുരുവായൂരിലും വലിയ ജനപങ്കാളിത്തത്തോടെ...

ലോകകപ്പ് ഫുട്ബോൾ ആവേശം ജനകീയമാക്കണം; ബിഗ് സ്ക്രീൻ പ്രദർശനം യുവജന കൂട്ടായ്മകൾക്ക് കൈമാറണമെന്ന് നഗരസഭയോട് യൂത്ത് കോൺഗ്രസ്

ടൗൺഹാൾ ഒരു വിഭാഗത്തിനല്ല:: ജനകീയ പങ്കാളിത്തത്തോടെ മത്സരങ്ങൾ കാണാൻ സൗകര്യമൊരുക്കണമെന്ന് യൂത്ത് കോൺഗ്രസ്” ഗുരുവായൂർ: ഈ മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ബിഗ് സ്ക്രീൻ പ്രദർശനം ഗുരുവായൂർ നഗരസഭയുടെ ഇന്ദിരാഗാന്ധി ടൗൺഹാളിൽ വിവിധ...

നഗരസഭാ സെക്രട്ടറിക്ക് നേരെയുണ്ടായ കയ്യേറ്റശ്രമം അപലപനീയം; കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ്

ലോകകപ്പ് ഫുട്ബോൾ പ്രദർശനത്തിനായി ടൗൺഹാൾ അനുവദിക്കുന്നതിനെച്ചൊല്ലിയ തർക്കം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രതിപക്ഷവും രംഗത്ത് ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ സെക്രട്ടറിക്ക് നേരെയുണ്ടായ കയ്യേറ്റശ്രമം അത്യന്തം പ്രതിഷേധാർഹവും ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് ഗുരുവായൂർ...

പ്രതിഭകളെ നെഞ്ചോട് ചേർത്ത് വാർഡ് 32 കോൺഗ്രസ് കമ്മിറ്റി; കൗൺസിലർ ബിന്ദു നാരായണന്റെ നേതൃത്വത്തിൽ ‘പ്രതിഭാകിരണം’ പരിപാടി ശ്രദ്ധേയമായി

പ്രതിഭകൾക്ക് അംഗീകാരത്തിന്റെ പൊൻതൂവൽ; പഠനോപകരണങ്ങളും പുരസ്കാരങ്ങളും വിതരണം ചെയ്തു വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ആഘോഷിച്ച് വാർഡ് 32 ഗുരുവായൂർ: ഗുരുവായൂർ നഗരസഭ വാർഡ് 32 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘പ്രതിഭാകിരണം’ പരിപാടി...

“ഗുരുപവനപുരിയുടെ നിഘണ്ടുവിന് സ്മരണാഞ്ജലി; ആലക്കൽ വേണുഗോപാലിന്റെ ഓർമ്മകളിൽ നിറഞ്ഞ് ഗുരുവായൂർ”

ചരിത്രവും പാരമ്പര്യവും ഹൃദയത്തിൽ സൂക്ഷിച്ച മാധ്യമപ്രവർത്തകന്റെ മൂന്നാം ചരമവാർഷികത്തിൽ പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ശ്രദ്ധേയ അനുസ്മരണ സമ്മേളനം ഗുരുവായൂർ: ഗുരുവായൂരിന്റെ ചരിത്രവും പാരമ്പര്യവും സാമൂഹിക-ആധ്യാത്മിക ജീവിതവും ഒരുപോലെ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന മാധ്യമ പ്രവർത്തകനും...

ഗുരുവായൂർ ചാമുണ്ടേശ്വരി റോഡിലെ വാരിയത്തു വളപ്പിൽ രജനി അന്തരിച്ചു

ഗുരുവായൂർ: ചാമുണ്ടേശ്വരി റോഡിൽ വാരിയത്തു വളപ്പിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ രജനി (56) നിര്യാതയായി. ഏറെക്കാലമായി പ്രദേശത്തെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന രജനി കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പ്രിയങ്കരയായിരുന്നു. രജനിയുടെ നിര്യാണം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

വാതിൽമാടം നന്നാക്കാൻ 12 രൂപയുടെ കരാർ; 98 വർഷം പഴക്കമുള്ള ഗുരുവായൂർ ക്ഷേത്ര രേഖകൾ കൗതുകമുണർത്തുന്നു

സാമൂതിരി കോവിലകത്തിലെ അപൂർവ രേഖകൾ വെളിപ്പെടുത്തുന്നത് ക്ഷേത്ര പരിപാലനത്തിലെ കൃത്യതയും പൂജാചാരങ്ങളോടുള്ള അതീവ ബഹുമാനവും ഗുരുവായൂർ: ഇന്നത്തെപ്പോലെ കരിങ്കല്ലുകളും ടൈൽസുകളും വിരിച്ച് മനോഹരമാക്കിയ വഴികളും പ്രദക്ഷിണപാതകളും ഇല്ലാതിരുന്ന കാലത്തും ഗുരുവായൂർ ക്ഷേേത്രത്തിന്റെ പരിപാലന കാര്യങ്ങളിൽ...

ലോകപ്രശസ്ത തീർഥാടന കേന്ദ്രം ഇരുളിൽ; ഗുരുപവനപുരിയുടെ മുഖച്ഛായ നഷ്ടപ്പെടുന്നു

ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതം; സുരക്ഷാ ഭീഷണി ഉയർത്തി ഗാന്ധി ദർശന വേദി ഗുരുവായൂർ: ലോകോത്തര പുണ്യനഗരിയായി അറിയപ്പെടുന്ന ഗുരുവായൂരിലെ പ്രധാന പ്രവേശന കവാടങ്ങൾ ഇരുട്ടിൽ മുങ്ങിക്കിടക്കുന്നത് നഗരത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്നതാണെന്നും, ഇതിൽ ബന്ധപ്പെട്ട അധികാരികൾ...