HomeGOL NEWSNATIONAL NEWS

NATIONAL NEWS

രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം...

പുത്തൻ റെക്കോർഡിട്ട് നമോ ഭാരത് ട്രെയിൻ; ഇതുവരെ യാത്ര ചെയ്തത് ഒരു ദശലക്ഷം പേർ

ന്യൂഡൽഹി: പുത്തൻ റെക്കോർഡിട്ട് നമോ ഭാരത് ട്രെയിൻ. രാജ്യത്തെ ആദ്യത്തെ മേഖല റെയിൽ സർവീസായ നമോ ഭാരതത്തിൽ ഇതുവരെ യാത്ര ചെയ്തത് ഒരു ദശലക്ഷം പേരെന്ന് റിപ്പോർട്ട്. റീജിയണൽ റാപിഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ്...

നടൻ വിജയ് സ്ഥാപിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന്.

ചെന്നൈ ∙ നടൻ വിജയ് സ്ഥാപിച്ച ‘തമിഴക വെട്രിക് കഴകം’ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനം നടന്റെ ജന്മദിനമായ ജൂൺ 22ന് മധുരയിൽ നടത്തിയേക്കും. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്ഥാപിച്ച പാർട്ടി 2026ലെ നിയമസഭാ...

ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്,സംവരണം അട്ടിമറിക്കാനും ശ്രമിച്ചു; യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെ കടന്നാക്രമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന നയമാണ് കോൺഗ്ര് സ്വീകരിക്കുന്നതെന്നും ഇത് പാരമ്പര്യമായി ലഭിച്ച തന്ത്രമാണെന്നും യോഗി ആദിത്യനാഥ് തുറന്നടിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”...

ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഭുവനേശ്വർ: ഒഡിഷയിൽ ബിജെപി ഡബിൾ എഞ്ചിൻ സർക്കാർ രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം വരുന്നതോടെ ഒഡിഷയിൽ സർക്കാർ രൂപികരിക്കാൻ ബിജെപിക്ക് സാധിക്കുമെന്നും...

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

കൊവിഷീല്‍ഡ് വാക്സീന്‍ വിവാദത്തിനിടെ കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം. കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം...

മിസ്റ്റർ ഇന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഗുരുവായൂർ സ്വദേശി വിനോദിനെ ആം ആദ്മി പാർട്ടി ആദരിച്ചു.

ഗുരുവായൂർ: 2024 ഫെബ്രുവരി മാസം ചെന്നൈ യിൽ വച്ച് നടന്ന 14 മത് ജൂനിയർ മിസ്റ്റർ ഇന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഗുരുവായൂർ സ്വദേശി വിനോദിനെ ആം ആദ്മി പാർട്ടി...

കരുവന്നൂരിൽ ED പിടിച്ചെടുത്ത ഫണ്ടുകൾ ശരിയായ രീതിയിൽ തിരികെ നൽകുമെന്ന് നിക്ഷേപകർക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകുന്നു.

കരുവന്നൂർ: സഹകരണ ബാങ്ക് തട്ടിപ്പും സ്വർണക്കടത്തും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വർണക്കടത്തിന്റെ ശൃംഖല ഏത് ഓഫിസ് വരെ എത്തിയെന്ന് എല്ലാവർക്കും അറിയാമെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന...

പാസ്‌വേഡ് തർക്കത്തിനിടെ കെജ്‌രിവാളിൻ്റെ മൊബൈൽ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിളിൻ്റെ സഹായം തേടുന്നു.

ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഫോൺ പരിശോധിക്കാൻ ഇ.ഡി ആപ്പിൾ കമ്പനിയെ സമീപിച്ചു. ഫോണിന്റെ പാ‌‌സ് വേർട് കേജ്‌രിവാൾ നൽകുന്നില്ലെന്നും അതുകൊണ്ടാണ് കമ്പനിയെ സമീപിച്ചതെന്നും ഇ.ഡി അധികൃതർ...

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ബിജെപി പ്രവർത്തകരുമായി സംവദിച്ചു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ ബിജെപി പ്രവർത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്തു. 'ഏനത്ത് ബൂത്ത് വലിമൈയാന ബൂത്ത്' (എൻ്റെ ബൂത്ത് ഏറ്റവും...

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് ഇ.ഡി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹിയിലെ വസിതിയിലെത്തി ഒരു മണിക്കൂറോളമായി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്ത ശേഷമാണ് ഇ ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിനെതിരെ...

പ്രധാനമന്ത്രി മോദിയുടെ കത്ത്  കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ

"പ്രിയപ്പെട്ട കുടുംബാംഗം" എന്ന് അഭിസംബോധന ചെയ്ത ഒരു തുറന്ന കത്തിൽ, കഴിഞ്ഞ ദശകത്തിൽ ജനങ്ങളുടെ ജീവിതത്തിൽ സംഭവിച്ച അഗാധമായ പരിവർത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിവരയിട്ടു. സൗജന്യ ആരോഗ്യ ഇൻഷുറൻസും കർഷകർക്ക് സാമ്പത്തിക...

നടൻ അമിതാഭ് ബച്ചൻ ആശുപത്രിയിൽ

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചൻ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമിതാഭ് ബച്ചന്റെ കാലിൽ...

ലോക്സഭ തെരഞ്ഞെടുപ്പ് തീയതികള്‍ നാളെ പ്രഖ്യാപിക്കും

രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. ഭാരതം ഉറ്റുനോക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് വാർത്താസമ്മേളനം. നിശ്ചയിച്ചിരിക്കുന്നത്. ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ...

എആർ റഹ്മാൻ ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തി, സന്തോഷം പ്രകടിപ്പിക്കുന്നു: “ഞാൻ വീട്ടിലേക്ക് മടങ്ങിയതായി തോന്നുന്നു”

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രമായ ‘ആടുജീവിത’ത്തിൻ്റെ സംഗീത ലോഞ്ച് ചടങ്ങിൽ പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാൻ എം-ടൗണിലേക്ക് മടങ്ങിയതിൽ സന്തോഷം പ്രകടിപ്പിച്ചു.  പൃഥ്വിരാജ് സുകുമാരനെ നായകനാക്കി പ്രശസ്തനായ ബ്ലെസി സംവിധാനം...

ബെംഗളൂരു ജലപ്രതിസന്ധി: കോൺക്രീറ്റൈസേഷൻ പ്രശ്‌നങ്ങൾക്കിടയിൽ ടാങ്കർ ഉടമകൾ സർക്കാർ നിരക്കുകൾ നിഷേധിക്കുന്നു

ബെംഗളൂരുവിലെ വാട്ടർ ടാങ്കർ ഉടമകൾ സർക്കാർ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ ഈടാക്കുന്നതായി വ്യാപക പരാതി. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ വില 600-1200...

രാജ്യത്ത് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. നാളെ രാവിലെ 6 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്രം പെട്രോളിൻ്റെയും ഡീസലിൻ്റെയും വില...

യൂട്യൂബിന് എട്ടിന്‍റെ പണി വരുന്നു, പിന്നിൽ എക്സ് തലവൻ എലോൺ മസ്ക്; അണയറയിൽ ഒരുങ്ങുന്നത് പുതിയ ടിവി ആപ്പ്!

ദില്ലി: വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. യൂട്യൂബുമായി മത്സരിക്കുന്നതിന് ഒരു ടിവി ആപ്പ് അവതരിപ്പിക്കാനുള്ള പദ്ധതിയിലാണ് മസ്ക്. സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ്...

കർഷക സമരം ; അധികാരത്തിലെത്തിയാൽ കർഷകർക്ക് എംഎസ്പി ഉറപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹിയിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തിയാൽ താങ്ങുവില നടപ്പാക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഇത് കർഷകർക്കുള്ള നിയമപരമായ ഉറപ്പാണെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ബലപ്രയോഗം അവസാന ആശ്രയമായിരിക്കണമെന്നും പഞ്ചാബ്-ഹരിയാന...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രം; ഇന്ദിരാഗാന്ധി, നര്‍ഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകള്‍ ഒഴിവാക്കി

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പേര് മാറ്റി കേന്ദ്രസർക്കാർ. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും പ്രശസ്ത സിനിമാ താരം നർഗീസ് ദത്തിന്റെയും പേരുകൾ‌ ഒഴിവാക്കി. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി മുതൽ ഇന്ദിര ഗാന്ധിയുടെ...

സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ? ;പിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്കും

സോണിയ ഗാന്ധി രാജ്യസഭയിലേക്കെന്ന് സൂചന. രാജസ്ഥാനിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിൽ എത്തിയേക്കും. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സ്ഥാനാർത്ഥിത്വം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന...

എൽ കെ അഡ്വാനിക്ക് ഭാരത് രത്ന; അഭിനന്ദിച്ച് പ്രധാനമന്ത്രി

ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ. അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി അദ്വാനിയെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. 96ാം വയസ്സിലാണ് പരോമന്നത സിവിലിയൻ ബഹുമതി അഡ്വാനിയെ തേടിയെത്തുന്നത്. എൽ.കെ അദ്വാനിജിക്ക്...

രാഹുൽ ഗാന്ധിക്ക് ബംഗാളിലും അനുമതി നിഷേധിച്ചു ; കോൺഗ്രസിന്റെ അപേക്ഷ തളളി മമത സർക്കാർ

ന്യൂഡൽഹി: രാഹുൽ​ ​ഗാന്ധിക്ക് ബം​ഗാളിലും അനുമതി നിഷേധിച്ചു. 31 ന് മാൽദ ​ഗസ്റ്റ്ഹൗസിൽ ഉച്ചഭക്ഷണം കഴിക്കാൻ ജില്ലാ കോൺ​ഗ്രസ് അനുമതി തേടിയിരുന്നു. ഈ അപേക്ഷയാണ് ബം​ഗാൾ സർക്കാർ തള്ളിയത്. അതേ ദിവസം മമത...

രാജ്യസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവുവന്ന 56 രാജ്യസഭാ സീറ്റുകളിലേക്ക് ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള...

കർണാടക ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം; രണ്ട് മലയാളികളുൾപ്പെടെ 3 മരണം

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബെൽത്തങ്കടിയിൽ പടക്കനിർമാണ ശാലയിൽ സ്‌ഫോടനം. രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു. 6 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാൾ മലയാളിയാണ്. പടക്കനിർമാണശാലയിൽ ജോലി ചെയ്യുകയായിരുന്ന സ്വാമി (55),...