HomeGOL NEWSTOP NEWS

TOP NEWS

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിൽ താന്ത്രിക നിറവോടെ ഉത്സവബലി നടന്നു.

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രബ്രഹ്മോത്സവത്തിൽ എട്ടാം വിളക്ക് ദിനത്തിൽ അതിപ്രധാന താന്ത്രിക ചടങ്ങുകളുടെ നിറവോടെ ഉത്സവബലി നടത്തി. കാലത്ത്ഗണപതി ഹോമം, ഉഷപൂജ, ശീവേലി, നവകം, പഞ്ചഗവ്യം, കലശപൂജ, ഉച്ചപൂജ, പഞ്ചഗവ്യാഭിഷേകം, പാണി എന്നിവയ്ക്ക് ശേഷമാണ്...

ഗുരുവായൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് നവീകരിക്കുന്നു

ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി. ഗണേഷ് കുമാറുമായി ഗുരുവായൂർ എം. എൽ. എ ശ്രീ.എൻ.കെ. അക്ബർ കൂടിക്കാഴ്ച നടത്തി. എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും...

ഗുരുവായൂര്‍ നഗരസഭയിൽ “വേനല്‍ പറവകൾ”  മെയ് 20, 21, 22 തീയ്യതികളില്‍

ഗുരുവായൂര്‍ നഗരസഭ വേനല്‍പറവകള 2024 മെയ് 20, 21, 22 തീയ്യതികളില്‍ ഗുരുവായൂര്‍ നഗരസഭ വേനലവധികാലത്ത് നടത്തി. വരാറുളള കുട്ടികളുടെ മാനസികോല്ലാസ ക്യാമ്പ് വേനല്‍പറവകള്‍ ഈ വര്‍ഷം മെയ് 20, 21, 22...

ബ്രഹ്മോത്സവ നിറവിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ സർപ്പബലി 

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ ആഘോഷ നിറവിൽ ആചാര അനുഷ്ഠാന നിഷ്ഠകളോടെ "സർപ്പബലി" നടന്നു.  പാതിരാക്കുന്നത് മന ആചാര്യശ്രേഷ്ഠൻ കൃഷ്ണകുമാർ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് സർപ്പബലി അനുബന്ധ ചടങ്ങുകൾ നടത്തിയത് ക്ഷേത്ര മതിൽ കെട്ടിനുള്ളിൽ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (15-05-2024) 68 ലക്ഷം രൂപയുടെ വരവ്; 4,87,373.68 രൂപയുടെ പാൽപ്പായസവും, 299 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 68 ലക്ഷം രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 17,81,500 രൂപയും, തുലാഭാരത്തിന് കിട്ടിയത് 18,24,430 രൂപയും, 299 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 4,87,373.68...

മലപ്പുറത്ത് കണ്ടെത്തിയ അമീബിക് മസ്തിഷ്‌ക ജ്വരം; പനിയില്‍ തുടങ്ങി മരണം വരെ പിടിപെടാം, വേണ്ടത് ജാഗ്രത

മലപ്പുറത്ത് അഞ്ച് വയസുകാരിയെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതോടെ എന്താണ് ഈ അസുഖം? എങ്ങിനെ ഇത് മനുഷ്യരിലേയ്ക്ക് എത്തുന്നു എന്നതിനെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. തലച്ചോറ് തിന്നുന്ന അമീബയെന്നാണ്...

രാജ്യത്ത് പൗരത്വഭേദഗതി യാഥാര്‍ത്ഥ്യമായി; 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായ പൗരത്വനിയമഭേദഗതി രാജ്യത്ത് യാഥാര്‍ത്ഥ്യമായി. 14 പേര്‍ക്ക് സിഎഎ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്. ആദ്യം...

വൈശാഖ പുണ്യം നുകരാൻ ഗുരുപവനപുരിയിലേക്ക് ഭക്തജന പ്രവാഹം

ഗുരുവായൂർ: കണ്ണനെ കാണാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. വേനൽ അവധി തുടങ്ങുകയും വൈശാഖ മാസം ആരംഭിക്കുകയും ചെയ്തതോടെ ക്ഷേത്രത്തിലേക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭക്തജന പ്രവാഹമാണ്. ഗുരുവായൂർ ക്ഷേത്രം കിഴക്കേ...

ഗുരുവായൂർ ക്ഷേത്ര സുരക്ഷ; സ്ഥലമെടുപ്പ് തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥരും ദേവസ്വം ഉദ്യോഗസ്ഥരും ഇന്നലെ സ്‌ഥല പരിശോധന നടത്തി. കേന്ദ്ര സുരക്ഷാസേനയുടെ നിർദേശം കണക്കിലെടുത്താ...

ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപ് മാസ്റ്റർ പ്ലാൻ വേണം; മർച്ചന്റ്‌സ് അസോസിയേഷൻ

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിൻ്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെയുള്ള സ്ഥലമേറ്റെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും നടത്തുമ്പോൾ ഇരകളാകുന്നത് ഉപജീവനത്തിനായി കച്ചവടം...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (14-05-2024) 57 ലക്ഷം രൂപയുടെ വരവ്; 5,49,654 രൂപയുടെ പാൽപ്പായസവും, 310 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 57 ലക്ഷം രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 17,06,500 രൂപയും, തുലാഭാരത്തിന് കിട്ടിയത് 16,37,460 രൂപയും, 310 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,50,900...

കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ തൃശൂർ ജില്ല നേതൃത്വക്ലാസ് ഗുരുവായൂരിൽ നടന്നു.

ഗുരുവായൂർ: ഗുരുവായൂർ:എൽ പി തലത്തിൽ സംസ്കൃതാധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ തൃശൂർ ജില്ല നേതൃത്വക്ലാസ് ഗുരുവായൂരിൽ വച്ച് നടന്നു. ഗുരുവായൂർ നഗരസഭലൈബ്രറി ഹാളിൽ നടന്ന ക്ലാസ് ഗുരുവായൂർ നഗരസഭ പ്രതിപക്ഷ...

തിരുവെങ്കിടം എൻ എസ് എസ് കരയോഗത്തിൻ്റെ മാതൃ സ്മൃതി പുരസ്ക്കാരം സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടം എൻ എസ് എസ് കരയോഗത്തിൻ്റെ ഈ വർഷത്തെ കണ്ടിയൂർ സുശീലാമ്മ സ്മാരക മാതൃ സ്മൃതി പുരസ്ക്കാരം മാതൃക അദ്ധ്യാപിക വിശാലാക്ഷി ടീച്ചർക്ക് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ സമർപ്പിച്ചു. യോഗത്തിൽ...

ഗുരുവായൂർ ക്ഷേത്രം കിഴക്കേ ഗോപുരത്തിൽ സ്ഥാപിക്കാനുള്ള അഷടദിക്ക് പാലകരുടെ ദാരു ശിൽപങ്ങൾ ഒരുങ്ങി

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ പുതുതായി നിർമ്മിക്കുന്ന ഗോപുരത്തിന്റെ മുകളിൽ സ്ഥാപിക്കുന്നതിനുവേണ്ടി ആഞ്ഞിലി മരത്തിൽ തീർത്ത അഷടദിക്ക്പാലകരുടെയും ബ്രഹ്മാവിന്റെയും ദാരുശില്പങ്ങളുടെ നിർമ്മാണം പൂർത്തിയായി. പ്രശസ്ഥ ശിൽപ്പി എളവള്ളി നന്ദനാണ് ദാരുശിൽപങ്ങൾ നിർമ്മിച്ചത്. സഹായികളായി നവീൻ,...

കേരളത്തിലെ തിരുപ്പതി – തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിന് കൊടികയറി

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ആചാര - അനുഷ്ഠാന - താന്ത്രിക ചടങ്ങുകളുടെയും, താളവാദ്യങ്ങളുടെയും, ക്ഷേത്ര കലകളുടെയും, മറ്റു കലാസപര്യകളുടെയും നിറസമൃദ്ധിയിൽ നടത്തപ്പെടുന്ന ബ്രഹ്മോസവത്തിന് ആത്മീയഭക്തി സാന്ദ്രതയിൽ കൊടിയേറി. ക്ഷേത്രത്തിൽ കൊടിയേറ്റ...

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്: കൂടിക്കാഴ്ച മെയ് 21ന്

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ളജൂനിയർ എച്ച് എസ് എസ് ടി (കൊമേഴ്സ് ,1 ഒഴിവ്) എച്ച് എസ് എസ് ടി (കൊമേഴ്സ് ,ഒരു ഒഴിവ്)എന്നീ അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച...

മമ്മിയൂർ ക്ഷേത്രത്തിലെ ലേലം മാറ്റിവെച്ചു

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവക്ഷേത്രത്തിൽ പുതിയ ചുറ്റമ്പലത്തിൻ്റെ നിർമ്മാണത്തിനായി പഴയ ചുറ്റമ്പലം പൊളിച്ചു കൊണ്ട് പോകുന്നതിന് 15.05.2024- ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ലേല നടപടികൾ ചില സാങ്കേതിക കാരണങ്ങളാൽ 20.05.2024-ന് രാവിലെ 11...

മാടമ്പ് കുഞ്ഞുകുട്ടൻ സംസ്‌കൃതി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക്

ഗുരുവായൂർ: മാടമ്പ് കുഞ്ഞുകുട്ടന്‍ സുഹൃത് സമിതി ഗുരുവായൂരിൻ്റെ ഈ വര്‍ഷത്തെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക സംസ്‌കൃതി പുരസ്‌കാരം രാധാകൃഷ്ണന്‍ കാക്കശ്ശേരിക്ക്. അദ്ധ്യാപന രംഗത്തും സാഹിത്യ രചനയിലും നല്‍കിയ സമഗ്ര സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നത്....

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (13-05-2024) 70 ലക്ഷം രൂപയുടെ വരവ്; 37 വിവാഹവും, 633 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 70 ലക്ഷം രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 22,19,000 രൂപയും തുലാഭാരത്തിന് കിട്ടിയത് 22,46,010 രൂപയും, 633 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,50,900...

ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസ തിരക്ക്; മെയ് 18 മുതൽ ജൂൺ 6 വരെ സ്പെഷ്യൽ ദർശനത്തിൽ നിയന്ത്രണം.

ഗുരുവായൂർ: വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് ക്ഷേത്രത്തിൽ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം വേഗത്തിൽ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു...

വേനൽ ചൂടിൽ ആശ്വാസമായി ഗുരുവായൂർ ദേവസ്വം കാവീട് ഗോശാലയിൽ ശീതികരണ സംവിധാനം

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കാവീട് ശോശാലയിലെ പശുക്കൾക്ക് വേനൽ ചൂടിൽ ആശ്വാസമായി ശീതീകരണ സംവിധാനം നടപ്പിലായി. പശുക്കളുടെ ദേഹത്ത് സദാതണുപ്പേകുന്ന ഫോഗർ സംവിധാനമാണ് സ്ഥാപിച്ചത്. 123 പശുക്കളാണ് ഇവിടെ .പശുക്കളുടെ ഷെഡിലെല്ലാം ശീതീകരണ സംവിധാനമായി....

ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള “എം എല്‍ എ പ്രതിഭ പുരസ്കാരം 2024 ” ന് അപേക്ഷിക്കാം

ഗുരുവായൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ താമസക്കാരായവരും മണ്ഡലത്തിലെ സ്ക്കൂളുകളില്‍ പഠിച്ചവരുമായ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ പ്രതിഭ പുരസ്കാരം നല്‍കി ആദരിക്കുന്നു. ഗുരുവായൂര്‍ നിയോജക...

ആചാര അനുഷ്ഠാന താന്ത്രിക നിറവിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്ഠ സമർപ്പണം

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ പുതിയതായി കമനീയ ചാരുതയിൽ ലക്ഷണമൊത്ത് തീർത്ത ധ്വജം ഭക്തജന നിറവിൽ ആദ്ധ്യാത്മിക ചൈതന്യത്തിൽ പ്രതിഷ്ഠകർമ്മം നടത്തി. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (12-05-2024) 77 ലക്ഷം രൂപയുടെ വരവ്; 59 വിവാഹവും, 565 ക്കുരുന്നുകൾക്ക് ച്ചോറൂണും ഇന്ന് നടന്നു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 77 ലക്ഷം രൂപയുടെ വരവുണ്ടായി. വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 27,32,000 രൂപയും തുലാഭാരത്തിന് കിട്ടിയത് 23,79,785 രൂപയും, 565 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,50,900...

തിരുവെങ്കിടാചലപതി ക്ഷേത്രം ബ്രഹ്മോത്സവം; ആദ്ധ്യാത്മിക കലാ സാംസ്ക്കാരിക പരിപാടികൾക്ക് തുടക്കമായി

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവ - ധ്വജപ്രതിഷ്ഠ മഹോത്സവത്തിൻ്റെ ആദ്ധ്യാത്മിക കലാ സാംസ്ക്കാരിക പരിപാടികളുടെ നിറ സദസ്സ് ആദ്ധ്യാത്മിക നിറവോടെ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉൽഘാടനം ചെയ്തു. ക്ഷേത്രസമിതി വൈസ്...