the digital signature of the temple city

HomeGOL NEWSHEALTH NEWS

HEALTH NEWS

ദൃശ്യം ഐ കെയറിൻ്റെയും കരുണ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായൂരും ദൃശ്യം ഐ കെയർ ഹോസ്പിറ്റൽ ചാവക്കാടും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് കരുണ ഫൗണ്ടേഷൻ ചെയർമാൻ കെ ബി സുരേഷ് ക്യാമ്പ് ഉദ്ഘാടനം...

ഗുരുവായൂരിൽ ജൂലൈ 14 ന് നേത്രപരിശോധന ക്യാമ്പ്

ഗുരുവായൂർ: കരുണ ഫൗണ്ടേഷനും ദൃശ്യം ഐ കെയർ ചാവക്കാടി ന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പ് 14 ന് നടക്കും. രാവിലെ 9 മണിക്ക് കരുണ ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പ് കരുണ ചെയർമാൻ...

പകർച്ച വ്യാധിയുടെ പിടിയിൽ നഗരസഭ; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പലവിധ ഗുരുതര പനികളുടെയും, കോളറ പോലുള്ള വ്യാധികളുടെയും ഇടയിലായിട്ടും, ഗുരുവായൂരിൽ ഡെങ്കിപനി കുതിച്ച് ഉയർന്നിട്ടും നിസ്സംഗത പുലർത്തി ആരോഗ്യ പരിരക്ഷാ രംഗത്ത് തീർത്തും നിഷ്ക്രിയരായി മുന്നോട്ട് പോകുന്ന ഗുരുവായൂർ...

നഗരസഭ ശുചീകരണ തൊഴിലാളികൾക്ക്‌ സ്വച്ഛ് ചാമ്പ്യൻ ഉപഹാരം നൽകി

ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച  വെച്ച  ശുചീകരണ വിഭാഗം തൊഴിലാളികളായ  ശാന്ത വി, ശിവപ്രസാദ് എ വി എന്നിവർക്ക്  നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വച്ഛ് ചാമ്പ്യന്‍ ...

ലയൻസ് ക്ലബ് ഓഫ് ഗുരുവായൂരിൻ്റെ  20 ലക്ഷം രൂപയുടെ സേവന പദ്ധതികൾക്ക് തുടക്കമായി

ഗുരുവായൂർ: ലയൺ ഡിസ്ട്രീറ്റിൻ്റെ  ഒരു ദിവസം 1000 സേവന പദ്ധതിയുടെ ഭാഗമായി ജൂലായ് 1 ന്  (01/07/2024) ഗുരുവായൂർ ലയൺസ് ക്ലബ് കസ്തൂർബാ ബാലിക സദനത്തിൽ വേപ്പില തോട്ടം നിർമ്മാണം , ഐ...

പൈതൃകം ഗുരുവായൂരിൻ്റെ  യോഗ വാരഘോഷങ്ങൾക്ക് തുടക്കമായി. 

ഗുരുവായൂർ: "എംപവർ ഓഫ് വുമൺ" എന്ന സന്ദേശത്തോടെ കേന്ദ്ര സർക്കാർ ആചരിക്കുന്ന ഈ വർഷത്തെ യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി, പൈതൃകം ഗുരുവായൂരിൻ്റെ  ആഭിമുഖ്യത്തിൽ യോഗ വാരത്തിന് തുടക്കമായി.  ഇതിൻ്റെ ഭാഗമായി പൈതൃകം വനിത വേദിയുടെ...

ആര്യലോക് ആശ്രമത്തിലെ *ഗോലോക്” ലേക്ക് വില്ല്വാദ്രി പശുക്കളും.

കുന്ദംകുളം: അകതിയൂർ കലശമലയിലെ ആര്യലോക് ആശ്രമത്തിന്റെ നാടൻ പശു പരിപാലന കേന്ദ്രമായ *ഗോലോക് ലേക്ക് തിരുവില്ല്വാമല പാമ്പാടി ഐവർ മഠം സാരഥിയും വില്ല്വാദ്രി പശു സംരക്ഷകനുമായ രമേശ് കോരപ്പത്ത്  ഒരു ജോഡി വില്ല്വാദ്രി...

ഗുരുവായൂർ നഗരസഭയിൽ ഡെങ്കുപനി നിയന്ത്രണ യജ്ഞത്തിൽ വളണ്ടിയർ സേന രംഗത്ത് 

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില പ്രദേശങ്ങളിൽ ഡെങ്കുപനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ,പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന യോഗ തീരുമാനപ്രകാരം നഗരസഭ...

ചാവക്കാട് കോടതിയിൽ രക്‌തദാന ദിനാചാരണവും സൗജന്യ ആരോഗ്യ ക്യാമ്പും

ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. തുടർന്ന് രക്ത ദാന ഫോറം രൂപീകരിച്ചു....

ഡെങ്കുപനി; ഊർജിത നടപടികളുമായി ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില മേഖലകളിൽ ഡങ്കുപനി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ കൊതുക് നിവാരണത്തിൻ്റ ഭാഗമായ ഉറവിട .നശീകരണം ഇൻഡോർ സ്പ്രേയിംഗ് ഫോഗിംഗ് ഡ്രൈഡേ എന്നി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വെള്ളിയാഴ്ച നഗരസഭ ചെയർമാൻ...

വിവിധ ആവശ്യങ്ങളുമായി ഗുരുവായൂർ നഗരസഭ സോൺ ഓഫീസിനു മുന്നിൽ ബി ജെ പി തൈക്കാട് കമ്മിറ്റിയുടെ ധർണ്ണ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ തൈക്കാട് സോൺ ഓഫീസിനു മുന്നിൽ ബി ജെ പി തൈക്കാട് കമ്മിറ്റി ധർണ്ണ നടത്തി മഴക്കാല ശുചികരണ പ്രവർത്തനങ്ങൾ നടത്തുക, കായൽ കയ്യേറ്റങ്ങൾക്കെതിരെ നടപടിയെടുക്കുക, അഴുക്കുചാൽ പദ്ധതിയിൽ...

ഗുരുവായൂർ ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആയൂർവ്വേദ ആശുപത്രിയിൽ ഴെിവുള്ള ഒരു മെഡിക്കൽ ഓഫീസറുടെ താൽക്കാലിക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ജൂൺ 6 ന് രാവിലെ ദേവസ്വം കാര്യാലയത്തിൽ നടക്കും. പ്രായം 2024 ജനവരി ഒന്നിന് 25...

വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി

കൊവിഷീല്‍ഡ് വാക്സീന്‍ വിവാദത്തിനിടെ കോവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം നീക്കം ചെയ്തത് എന്നാണ് വിശദീകരണം. കൊവിഷീൽഡ് വാക്സീനെടുത്ത അപൂർവ്വം ചിലരിൽ രക്തം...

കൊവിഡ് വാക്‌സിന് പാര്‍ശ്വഫലം; അപൂര്‍വ്വ രോഗം വരാമെന്ന് ആസ്ട്രസെനെക്ക

ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രസെനെക്ക തങ്ങളുടെ കോവിഡ് -19 വാക്സിന് പാർശ്വ ഫലങ്ങളുണ്ടെന്ന് ആദ്യമായി അംഗീകരിച്ചു. ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോം (ടിടിഎസ്) എന്ന അപൂർവ രോഗമുണ്ടാകാനുള്ള സാധ്യത കമ്പനി അംഗീകരിച്ചതായി ദി ടെലിഗ്രാഫ്...

ജാഗ്രതിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ചാവക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെയും ജാഗ്രതി ഗുരുവായൂരിന്റേയും സംയുക്താഭിമുഖ്യത്തിൽതൃശ്ശൂർ ആര്യ ഐ കെയറിന്റെയും, തൃശ്ശൂർ തൈറോകെയർ ലാബിന്റെയും സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും, തൈറോയ്ഡ് പരിശോധനയും നടത്തി. 108ഓളം ആളുകളെ പരിശോധിച്ചു, കാലത്ത്...

ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്ര നഗരിയാക്കണം; മന്ത്രി കെ രാധാകൃഷ്ണൻ

ഗുരുവായൂർ: ഗുരുവായൂരിനെ കേരളത്തിൻ്റെ ക്ഷേത്രന ഗരിയാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇതിനായി അമ്പത് ശതമാനത്തോളം ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനായി. നഗരസഭയുടെ ഉൾപ്പെടെ സഹകരണം ഇക്കാര്യത്തിൽ ഉണ്ടാവുമെന്നും മന്ത്രി...

ഗുരുവായൂർ ഉത്സവം ഹരിത മയമാക്കാൻ നഗരസഭയുടെ ഗ്രീൻ വോളണ്ടിയർമാർ രംഗത്ത്.

ഗുരുവായൂർ: ഫെബ്രുവരി 21 മുതൽ മാർച്ച് 1 കൂടി നടക്കുന്ന ഗുരുവായൂർ ഉത്സവം ഹരിത ചട്ടം പാലിച്ച് നടത്തുന്നതിനും, സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമായി നഗരസഭയുടെ വിവിധ ഇടങ്ങളിൽ കോളേജുകളിലെ  എൻ എസ് എസ് വോളണ്ടിയർമാരെ...

ആധായകരമായ രീതിയിലുള്ള കൂൺ കൃഷി; ഏകദിന പരിശീലനം സംഘടിപ്പിച്ചു.

ഗുരുവായൂർ: തൈക്കാട് കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മയുമായി സഹകരിച്ച്  ബ്രഹ്മകുളം വായനശാലയിൽ വെച്ച് കൂൺ കൃഷിയിൽ നിന്നും വരുമാനം ഉറപ്പിക്കാം എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഗുരുവായൂർ നഗരസഭാ വികസന കാര്യ സ്റ്റാൻഡിങ്...

ക്യാൻസറിന് സെൽ തെറാപ്പി, ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേക തരം കാൻസർ ചികിത്സാരീതി ഫലംകണ്ടു ;  64-കാരന് രോഗമുക്തി

ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ അറുപത്തിനാലുകാരനായ കാൻസർരോ​ഗി രോ​ഗവിമുക്തനായി. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്ര​ഗ് റെ​ഗുലേറ്ററായ സെൻട്രൽ ഡ്ര​ഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർ​ഗനൈസേഷൻ അം​ഗീകരിച്ച CAR-T സെൽ തെറാപ്പിയാണ് കാൻസർ രോ​ഗിക്ക് തുണയായത്....

ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ അറിയാം

എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക. ∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും ‌പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ‌ഒഴിവാക്കാം. ∙ തെറ്റിദ്ധാരണകള്‍ക്കും...

ഗുരുവായൂർ നഗരസഭയിൽ ശുചീകരണ വിഭാഗം ജീവനക്കാർക്ക് യൂണിഫോം വിതരണം ചെയ്തു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ കണ്ടിജൻ്റ് വിഭാഗത്തിലെ ദിവസ വേതന തൊഴിലാളികൾ ഉൾപ്പെടെയുള്ള മുഴുവൻ തൊഴിലാളികൾക്കും, ഹരിത കർമ്മ സേനാംഗങ്ങൾക്കും രക്ഷാ ഉപകരണങ്ങളും യൂണിഫോമും വിതരണം ചെയ്തു. നഗരസഭ ലൈബ്രറി ഹാളിൽ വൈസ് ചെയർ...

ഗുരുവായൂർ നഗരസഭയിലെ  ഹരിത കർമ്മസേനക്ക് ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ കെ എസ് ഡബ്ലിയു എം പി യും കിലയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഖരമാലിന്യ പരിപാലന പരിശീലന പരിപാടി നഗരസഭ...

ഗുരുവായൂർ മണ്ഡലം ഐസൊലേഷൻ വാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ഗുരുവായൂർ മണ്ഡലത്തിലെ കടപ്പുറം ഐസൊലേഷൻ വാർഡ് ഫെബ്രുവരി 6ന് ഉച്ചതിരിഞ്ഞ് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് എൻ കെ അക്ബർ എം എൽ എ അറിയിച്ചു....

സൗജന്യ നേത്ര രോഗ നിർണ്ണയവും ജനറൽ മെഡിക്കൽ ക്യാമ്പും

ഒരുമനയൂർ : ഒരുമനയൂർ പൊയ്യയിൽ ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രത്തിന്റെയും ജാഗൃതി ഗുരുവായൂരിന്റേയും ആര്യ ഐ കെയറിന്റേയും സംയുക്താഭിമുഖ്യത്തിൽ ഒരുമനയൂർ പൊയ്യയിൽ ശ്രീ ധർമ്മശാസ്ത്രാ ക്ഷേത്രപരിസരത്തു വെച്ച് നടന്ന നേത്രശ്രീ പദ്ധതിയിൽ സൗജന്യ നേത്ര...

പ്രമേഹ രോഗികൾക്ക് മധുരത്തോടുള്ള അമിത ഇഷ്ടം കുറയ്ക്കാന്‍ ഇതാ ഒരു മാര്‍ഗ്ഗം

പ്രമേഹ രോഗികളിൽ പലർക്കും മധുരത്തോട് അമിത ഇഷ്ടവും ആർത്തിയും തോന്നാറുണ്ട്. മധുരം കഴിക്കരുതെന്ന് വിലക്കുള്ളതിനാൽ ഇവർക്ക് മധുരം കഴിക്കാനുള്ള ആവേശം കൂടുകയും ചെയ്യും. ഭക്ഷണമേശയിലോ ബേക്കറികളിലെ ചില്ലലമാരകളിലോ മധുരപലഹാരങ്ങള്‍ കാണുന്ന സമയത്ത് കഴിക്കുന്നവരാണ്...