the digital signature of the temple city

HomeGOL NEWSEXCLUSIVE

EXCLUSIVE

ഗുരുവായൂർ ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് വിവാദം ഞെട്ടിക്കുന്നത്; ബിജെപി

ഗുരുവായൂർ: ദേവസ്വം ഭക്തർക്ക് വിതരണം ചെയ്ത ഭഗവാൻ്റെ ലോക്കറ്റ് മുക്കു പണ്ടമാണെന്ന ആരോപണം ഞെട്ടിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ് കുമാർ. വൻ വില ഈടാക്കിയാണ് സ്വർണ ലോക്കറ്റ്...

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ സി ശിവദാസിന് സമ്മാനിച്ചു.

ഗുരുവായൂർ: ഗുരുവായൂരിലെ പ്രഥമ നഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം...

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പൂർണ്ണ സുരക്ഷ  സംസ്ഥാന സർക്കാരിന് ഏറ്റെടുക്കാനാവില്ലെങ്കിൽ കേന്ദ്ര സഹായം തേടണം.

ഗുരുവായൂർ: അതീവ സുരക്ഷ പ്രാധാന്യമുള്ള ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം മൊബൈൽ പവർ ബാങ്ക് കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ഒരു സുരക്ഷ വീഴ്ച്ച എങ്ങനെ സംഭവിച്ചു എന്നത് ദേവസ്വം വ്യക്തമാക്കണമെന്നും, ക്ഷേത്രത്തിൻ്റെ പൂർണ്ണ സുരക്ഷ  സംസ്ഥാന...

ഫ്ലാറ്റുകൾ അനധികൃതമായി ദിവസ വാടകയ്ക്ക്: ഗുരുവായൂരിൽ ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്ക്.

ഗുരുവായൂർ: ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയവ അനധികൃതമായി ദിവസ വാടകയ്ക്ക് നൽകുന്നതിൽ നിയമനടപടി ആവശ്യപ്പെട്ട് ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്കു കടക്കുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള ലൈസൻസ് ഫീസും ടാക്സും അടച്ചാണ് 170 ഓളം...

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ഭൂമി ഏറ്റെടുക്കൽ; ദേവസ്വം 200 കോടി രൂപ നീക്കിവച്ചു.

ഗുരുവായൂർ: കോടതി നിർദ്ദേശപ്രകാരം സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ദേവസ്വം വേഗത്തിലാക്കി. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപ ദേവസ്വം ലാൻഡ് റവന്യു വിഭാഗത്തിൽ അടച്ചു....

തൃശൂർ – കുന്നംകുളം – ഗുരുവായൂർ റോഡിൻ്റെ  ശോചനിയാവസ്‌ഥ പരിഹരിക്കാൻ ബി എം എസ് നിവേദനം നൽകി.

ഗുരുവയൂർ: തൃശൂർ - കുന്നംകുളം - ഗുരുവായൂർ റൂട്ടിലെ റോഡ് തകർന്ന് കിടക്കുന്നത് മൂലം തൊഴിലാളികൾക്ക് ഈ റൂട്ടിൽ സർവ്വിസ് നടത്തുവാൻ ദുഷ്കരമായ സാഹചര്യത്തിൽ . റോഡിന്റെ ശോചനിയാവസ്‌ഥ എത്രയും വേഗം പരിഹരിക്കണം...

ഗുരുവായുരിൽ സംസ്കൃത സംഗമവും സംസ്കൃത സേവാരത്നം പുരസ്കാര സമർപ്പണവും.

ഗുരുവായൂർ: സംസ്കൃത ഭാഷാപഠനം കൊണ്ട് മാനവ ജീവിത മൂല്യങ്ങൾ നേടാൻ കഴിയുമെന്നും അത് പൈതൃകപഠനത്തിന് ആക്കം കൂട്ടുമെന്നും ശ്രീ ശങ്കരാചാര്യ സംസ്കൃത സർകലാശാലാ വൈസ് ചാൻസിലർ പ്രൊഫസർ കെ.കെ. ഗീതാകുമാരി പറഞ്ഞു. ഗുരുവായൂർ...

ഗുരുവായൂർ നഗരസഭയിൽ ഡെങ്കുപനി നിയന്ത്രണ യജ്ഞത്തിൽ വളണ്ടിയർ സേന രംഗത്ത് 

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില പ്രദേശങ്ങളിൽ ഡെങ്കുപനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ,പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന യോഗ തീരുമാനപ്രകാരം നഗരസഭ...

ഗുരുവായൂരിലെ അശാസ്ത്രീയമായ ഗതാഗത സംവിധാനം; മാദ്ധ്യമ പ്രവർത്തകന് പരിക്കേറ്റു.

ഗുരുവായൂര്‍: സ്വകാര്യ ബസിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകന് പരിക്കേറ്റു. ഗുരുവായൂര്‍ മഞ്ചിറ റോഡ് സമീപം ഫയര്‍ സ്റ്റേഷനടുത്ത് സ്റ്റോപ്പില്ലാത്ത സ്ഥലത്ത് ബസ് നിര്‍ത്തി...

അഭൂത പൂർവ്വമായ ഭക്തജന തിരക്കിൽ ഗുരുവായൂരിൽ വൈശാഖ പുണ്യ മാസത്തിന് സമാപനം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ അഭൂത പൂർവ്വമായ ഭക്തജന തിരക്കിൽ വൈശാഖ പുണ്യ മാസത്തിന് സമാപനം. വേനൽ അവധി തുടങ്ങുകയും വൈശാഖ മാസം ആരംഭിക്കുകയും ചെയ്തതോടെ ക്ഷേത്രത്തിലേക്ക് മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭക്തജന പ്രവാഹമാണ് ഉണ്ടായത് മഹാവിഷ്ണുവിനു...

ഗുരുവായൂർ നഗരസഭ വാർഡ് 13ൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

ഗുരുവായുർ: വ്യാഴാഴ്ച പുലർച്ച 2 മണിയോടുകൂടി ഗുരുവായൂർ നഗരസഭയിലെ 13-ാം വാർഡിന്റെ വിവിധ ഇടങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടായതായിട്ടുണ്ട്.  ബ്രാഹ്മണ സമൂഹം എടപ്പുള്ളി റോഡിന്റെ അവിടെ ഒരു വീടിന്റെ ജനൽ ചില്ല് എറിഞു...

സാംസ്കാരിക നഗരിയിൽ ആവേശമായി സുരേഷ് ഗോപിയുടെ വിജയ ഘോഷയാത്ര.

തൃശൂർ: ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ചതിൻ്റെ ഭാഗമായാണ് എൻഡിഎ മുന്നണിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടന്നത്. തൃശ്ശൂർ നഗരത്തെ ആവേശം കൊള്ളിച്ച ഘോഷയാത്രയാണ് തൃശ്ശൂർ സ്വരാജ് റൗണ്ടിൽ നടന്നത്. കലക്ടറേറ്റ് പരിസരത്തു...

ഗുരുവായൂർ കിഴക്കേ നട മേൽപ്പാലം കയറുന്ന ഭാഗത്ത്  വെള്ളക്കെട്ട് രൂക്ഷമാകുന്നു. 

ഗുരുവായൂർ: കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി കെ.എസ്.എഫ്.ഇ പോലുള്ള നിരവധി ധനകാര്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ കാന നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ കനത്ത മഴയിൽ ഗുരുവായൂർ കിഴക്കേ നട...

നാടിന് ആവേശമായി ഗുരുവായൂരിൽ എം എല്‍ എ പ്രതിഭാ പുരസ്കാരവും, പ്രതിഭാ സംഗമവും

ഗുരുവായൂർ: നാടിന് ആവേശമായി  ആയിരകണക്കിന് ആളുകൾ പങ്കെടുത്ത എം.എല്‍.എ പ്രതിഭ പുരസ്കാരം 2024 പ്രതിഭാ സംഗമം മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോൺവെൻ്റ് ഗേൾസ്  ഹയർ സെക്കണ്ടറി സ്കൂളിൽ ഗുരുവായൂർ എം എൽ എ...

ഗുരുവായൂരിലെ തിരക്കിന് പരിഹാരമായി ബദൽ സംവിധാനം വേണം – ആം ആദ്മി പാർട്ടി

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ മുൻപ് ഉണ്ടായിരുന്ന ബസ്സ് സ്റ്റാൻഡിൻ്റെ അടുത്ത് ടൂറിസ്റ്റ് പാർക്ക് (പൂഴിപ്പാടം) സ്റ്റേജ് ഗ്യാരജ് ബസ്സ് സ്റ്റാൻ്റ് ആയി നിലനിർത്തി ഗുരുവായൂരിൻ്റെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് ആം ആദ്മി...

ഇരട്ട ഡോക്ടറേറ്റിൻ്റെ മാധുര്യത്തിൽ ഗുരുവായൂർ സായി സജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമിജി ഹരിനാരായണൻ

ഗുരുവായൂർ: ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ സ്വാമിജി ഡോ ഹരിനാരായണന് മദർ തെരേസ സർവകലാശാല (ഓസ്‌ട്രേലിയ) അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ആഗോള സമാധാനത്തിനായുള്ള മിസ്റ്റിസിസത്തിന് നൽകിയ സംഭാവനകൾക്ക് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സർവകലാശാല...

ശനിയാഴ്ച രാത്രിയിലെ മഴ, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ഗതാഗതക്കുരുക്ക്

ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി കനത്ത മഴ പെയ്തു, ഇത് കിഴകേ നടയിൽ കാര്യമായ ഗതാഗതക്കുരുക്കിന് കാരണമായി. വൈകുന്നേരത്തോടെ ആരംഭിച്ച മഴ രാത്രി വൈകിയും പെയ്തത് ഭക്തർക്കും നാട്ടുകാർക്കും ദുരിതമായി. കനത്ത...