the digital signature of the temple city

സുനിത അരവിന്ദന്‍ ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സന്‍

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സനായി സി പി ഐ എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40-ാം വാര്‍ഡ് കൗണ്‍സിലറാണ് സുനിത. 27വോട്ട് നേടിയാണ് സുനിത വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു നാരായണന് 17 വോട്ട് ലഭിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് സുനിതയുടെ പേര് കെ കെ ജ്യോതിരാജ് നിര്‍ദേശിച്ചു. ബിന്ദു അജിത് കുമാർ പിന്താങ്ങി. യു ഡി എഫ് സ്ഥാനാർത്ഥി ബിന്ദുവിനെ ബഷീർ പൂക്കോട് നിർദ്ദേശിച്ചു, റഷീദ് കുന്നിക്കൽ പിന്താങ്ങി. സ്വതന്ത്രയായി വിജയിച്ച ലിസി ബൈജു എൽ ഡി എഫിനാണ് വോട്ട് ചെയ്തത്.

The New India Assurance Co. Ltd - Portal Office Manathala-Chavakkad. Call 9747958887. Chat on WhatsApp.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]