the digital signature of the temple city

HomeGOL NEWSBUSINESS NEWS

BUSINESS NEWS

വിലകയറ്റം തടയുവാൻ സർക്കാർ നടപടികളെടുക്കണം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ.

തൃശ്ശൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വിപണിയിൽ ഉണ്ടായിട്ടുള്ള ക്രമാതീതമായ വില കയറ്റം നിമിത്തം പ്രവർത്തനചിലവ് കണ്ടെത്താൻ കഴിയാതെ ഹോട്ടലുകൾ കടുത്ത സാമ്പ ത്തിക പ്രതിസന്ധി നേരിടുകയാണെന്ന് കേരള ഹോട്ടൽ ആന്റ്റ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന...

ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ  പ്രതിഷേധ സമരം.

തൃശ്ശൂർ: ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ചാവക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ അവഗണിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരായി ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ സമരം...

ഗുരുവായൂർ നഗരസഭയിൽ സ്വച്ഛ് സർവ്വേക്ഷൺ സ്വച്ഛ് സർവ്വേക്ഷൺ 2024 ഐ ഇ സി ശില്പശാല

ഗരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ മികവ് ദേശീയ തലത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർദ്ധ ദിന ശില്പശാല നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ചു. വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി...

കൂടെ റെസ്റ്റോറൻ്റ് : നോൺ വെജിറ്റേറിയൻ ഭക്ഷണപ്രേമികൾക്ക് ഒരു പുതിയ സങ്കേതം

ചാവക്കാട്: ചാവക്കാട് ഭക്ഷണപ്രേമികൾക്കായി ഒരു പുതിയ റെസ്റ്റോറൻ്റ് അതിൻ്റെ വാതിലുകൾ തുറന്നിരിക്കുന്നു. ഫെഡറൽ ബാങ്കിന് സമീപം സൗകര്യപ്രദമായി സ്ഥിതി ചെയ്യുന്ന "കൂടെ" റെസ്റ്റോറൻ്റ് വൈവിധ്യമാർന്ന രുചികരമായ നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ കൊണ്ട് രുചിമുകുളങ്ങളെ രസിപ്പിക്കുമെന്ന്...

ലയൻസ് ക്ലബ് ഓഫ് ഗുരുവായൂരിൻ്റെ  20 ലക്ഷം രൂപയുടെ സേവന പദ്ധതികൾക്ക് തുടക്കമായി

ഗുരുവായൂർ: ലയൺ ഡിസ്ട്രീറ്റിൻ്റെ  ഒരു ദിവസം 1000 സേവന പദ്ധതിയുടെ ഭാഗമായി ജൂലായ് 1 ന്  (01/07/2024) ഗുരുവായൂർ ലയൺസ് ക്ലബ് കസ്തൂർബാ ബാലിക സദനത്തിൽ വേപ്പില തോട്ടം നിർമ്മാണം , ഐ...

ഗുരുവായൂരിലെ ഹോട്ടൽ, ടീ ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ്.

ഗുരുവായൂർ : തൃശ്ശൂർ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേഖലയിലെ ഹോട്ടൽ ടീ,ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് തൃശ്ശൂർ ജില്ല ഭക്ഷ്യസുരക്ഷ അസിസൻ്റ്...

ജൂൺ മാസത്തിൽ 7.36 കോടി രൂപയുടെ റെക്കോഡ് ഭണ്ഡാര വരവിൽ ഗുരുവായൂർ ക്ഷേത്രം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ, റെക്കോഡ് വരുമാനം 7,36,47,345 രൂപയാണ് ലഭിച്ചത് ഇത് സർവകാല റെക്കോഡ് ആണ്. ഇതിനു മുൻപ് 6.82 കോടി ലഭിച്ചതായിരുന്നു ഇത്...

ഫ്ലാറ്റുകൾ അനധികൃതമായി ദിവസ വാടകയ്ക്ക്: ഗുരുവായൂരിൽ ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്ക്.

ഗുരുവായൂർ: ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയവ അനധികൃതമായി ദിവസ വാടകയ്ക്ക് നൽകുന്നതിൽ നിയമനടപടി ആവശ്യപ്പെട്ട് ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്കു കടക്കുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള ലൈസൻസ് ഫീസും ടാക്സും അടച്ചാണ് 170 ഓളം...

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ ഭൂമി ഏറ്റെടുക്കൽ; ദേവസ്വം 200 കോടി രൂപ നീക്കിവച്ചു.

ഗുരുവായൂർ: കോടതി നിർദ്ദേശപ്രകാരം സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിനു ചുറ്റും നൂറുമീറ്റർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ദേവസ്വം വേഗത്തിലാക്കി. ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കുന്നതിനായി 50 ലക്ഷം രൂപ ദേവസ്വം ലാൻഡ് റവന്യു വിഭാഗത്തിൽ അടച്ചു....

ഗുരുവായൂരിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡിൻ്റെ മിന്നൽ പരിശോധന.

ഗുരുവായൂർ: ഗുരുവായൂരിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.  ബാർ ഹോട്ടലുകളിൽ നിന്നും മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.  സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ പബ്ലിക്...

മോദിയുടെ സത്യപ്രതിജ്ഞാ പ്രഖ്യാപനം നിക്ഷേപകരുടെ ആത്മവിശ്വാസം ഉണർത്തുന്നതോടെ ഓഹരി വിപണി കുതിച്ചുയർന്നു

മുംബൈ: പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയിൽ ആവേശം. സെൻസെക്‌സ് 378.59 പോയിൻ്റ് ഉയർന്ന് 74,804 ലും നിഫ്റ്റി 105.65 പോയിൻ്റ് ഉയർന്ന് 22,726 ലും എത്തി. നിഫ്റ്റിയിൽ...

ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സ് മന്ദിര നിർമ്മാണത്തിന് തുടക്കമായി

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ഭക്തർക്ക് ചുരുങ്ങിയ ചെലവിൽ താമസ സൗകര്യം ലഭ്യമാക്കുന്ന ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം അനക്സ് മന്ദിര നിർമ്മാണത്തിന് തുടക്കമായി. ഒരു വർഷത്തിനകം മന്ദിര നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പാഞ്ചജന്യം...

ഗുരുവായൂരിലെ തിരക്കിന് പരിഹാരമായി ബദൽ സംവിധാനം വേണം – ആം ആദ്മി പാർട്ടി

ഗുരുവായൂർ: ഗുരുവായൂർ കിഴക്കേ നടയിൽ മുൻപ് ഉണ്ടായിരുന്ന ബസ്സ് സ്റ്റാൻഡിൻ്റെ അടുത്ത് ടൂറിസ്റ്റ് പാർക്ക് (പൂഴിപ്പാടം) സ്റ്റേജ് ഗ്യാരജ് ബസ്സ് സ്റ്റാൻ്റ് ആയി നിലനിർത്തി ഗുരുവായൂരിൻ്റെ ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് ആം ആദ്മി...

സ്വർണാഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് സന്തോഷവാർത്ത; ഇന്ന് വിലയിൽ വൻ ഇടിവ്

മൂന്നുദിവസം കൊണ്ട് കുറഞ്ഞത് 1280 രൂപ. ഇന്ന് പവന് 800 രൂപയാണ് കുറ‌ഞ്ഞത്. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. പലിശ നിരക്ക് ഉയര്‍ത്തുമെന്ന സൂചന അമേരിക്കന്‍ കേന്ദ്ര ബാങ്ക് പുറത്തുവിട്ടതാണ് സ്വര്‍ണവില ഇടിയാന്‍...

കോടിത്തിളക്കത്തിൽ ഗുരുവായൂർ നഗരസഭ കുടുംബശ്രീ NULM ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ

ഗരുവായൂർ: ഗുരുവായൂർ നഗരസഭ കുടുംബശ്രീ NULM ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ മെയ്‌ 24നു ഒരു വർഷം തികയാൻ ഇരിക്കെ 10547592 രൂപ വരുമാനം നേടിയതിന്റെ ആഘോഷവും  വാർഷിക ആഘോഷവും സംയുക്തമായി ചൊവാഴ്ച ഉച്ചതിരിഞ്ഞ് ...

കേരളത്തിലേക്കും സർവീസ്; പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ

അബുദാബി: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഇന്ത്യയിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. കേരളത്തിൽ കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, ഛണ്ഡീഗഡ്, ലക്നൗ എന്നിവിടങ്ങളിലേക്കാണ്...

ഗുരുവായൂർ ക്ഷേത്ര സുരക്ഷ; സ്ഥലമെടുപ്പ് തുടങ്ങി

ഗുരുവായൂർ ക്ഷേത്രത്തിനു ചുറ്റും 100 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു. കലക്ടറേറ്റിലെ ലാൻഡ് അക്വിസിഷൻ ഉദ്യോഗസ്ഥരും ദേവസ്വം ഉദ്യോഗസ്ഥരും ഇന്നലെ സ്‌ഥല പരിശോധന നടത്തി. കേന്ദ്ര സുരക്ഷാസേനയുടെ നിർദേശം കണക്കിലെടുത്താ...

ഗുരുവായൂരിൽ സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപ് മാസ്റ്റർ പ്ലാൻ വേണം; മർച്ചന്റ്‌സ് അസോസിയേഷൻ

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിൻ്റെ വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണമെന്ന് ഗുരുവായൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൃത്യമായ ആസൂത്രണമില്ലാതെയുള്ള സ്ഥലമേറ്റെടുപ്പും അനുബന്ധ പ്രവർത്തനങ്ങളും നടത്തുമ്പോൾ ഇരകളാകുന്നത് ഉപജീവനത്തിനായി കച്ചവടം...

സ്വർണവിലയിൽ പവന് 240 രൂപ കുറഞ്ഞു; അക്ഷയ തൃതീയ ദിനത്തിൽ ഉയർന്ന വിലയിൽ നേരിയ കുറവ്.

സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 53800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിൻ്റെ വില. 6725 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ...

ഗുരുവായൂർ ക്ഷേത്രത്തിലെ ഏപ്രിൽ മാസം ഭണ്ഡാര വരവ് 6.41കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891 രൂപ. 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20കിലോ 480ഗ്രാം. കേന്ദ്ര സർക്കാർ...

എങ്ങോട്ടാ പൊന്നേ.. ;സ്വർണവില ഇന്നും റെക്കോർഡിട്ടു

സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടു. ഇന്ന് ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6610 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52,880 രൂപയായി. സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി...

ഗുരുവായൂർ ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യ.

ഗുരുവായൂർ: കഴിഞ്ഞ കുറെ വർഷങ്ങളായി വിഷുവിനോടനുബന്ധിച്ച് വിശക്കുന്ന ഒരു വയറിനൊരു പൊതിച്ചോറ് എന്ന പദ്ധതിയുടെ ഭാഗമായി ചേമ്പർ ഓഫ് കോമേഴ്സ് ജനകീയ വിഷു സദ്യയും വിഷു കൈനീട്ടവും 2024 ഏപ്രിൽ 14 ന്...

അദാനി ഗ്രൂപ്പിനെതിരെ കൈക്കൂലി ആരോപണം

യുഎസ് പ്രോസിക്യൂട്ടർമാർ അദാനി ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അവരുടെ അന്വേഷണം വിപുലീകരിച്ചു, സാധ്യതയുള്ള കൈക്കൂലി ആരോപണങ്ങളിലും കമ്പനിയുടെ കോടീശ്വരനായ സ്ഥാപകൻ്റെ നടപടികളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഗൗതം അദാനിയെപ്പോലുള്ള കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികൾ ഉൾപ്പെടെ ഏതെങ്കിലും അദാനി...

വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ ജൂൺ 30 വരെ പിഴ കൂടാതെ പുതുക്കാൻ നടപടി ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി.

വാണിജ്യ-വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസുകൾ പുതുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ സർക്കാർ നീട്ടിയിരുന്നെങ്കിലും കെ സ്മാർട്ട് പദ്ധതിയിൽ സാങ്കേതികമായ തടസ്സങ്ങളും കാലതാമസവും നേരിടുന്നതിനാൽ ലൈസൻസുകൾ പുതുക്കുന്ന പ്രക്രിയ സാധാരണ നിലയിൽ നടക്കാത്ത സാഹചര്യം...

ഗൗതം അദാനി, ഹിൻഡൻബർഗ് ആക്രമണം, ഡിജിറ്റൽ വളർച്ച, ഇന്ത്യയുടെ സാമ്പത്തിക ഭാവി എന്നിവയെ അഭിസംബോധന ചെയ്യുന്നു

തിങ്കളാഴ്ച മുംബൈയിൽ, അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി, അടുത്തിടെ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിൻ്റെ ഓഹരികൾക്ക് നേരെ നടത്തിയ ആക്രമണം ഉൾപ്പെടെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തു....