the digital signature of the temple city

HomeGOL NEWSARTS & PERSONALITIES

ARTS & PERSONALITIES

ഗുരുവായൂർ ക്ഷേത്രത്തിൽ ഉദയാസ്‌തമന പൂജ ശീട്ടാക്കിയ ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്!

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2000-2001 വർഷത്തിൽ ഉദയാസ്‌തമന പൂജ ശീട്ടാക്കിയവരിൽ ഇതുവരെ  ദേവസ്വവുമായി ബന്ധപ്പെടാത്ത വഴിപാടുകാരുടെ പൂജകൾക്ക് തീയതി തീരുമാനിക്കാൻ സാധിച്ചിട്ടില്ല. ആകയാൽ ഇതൊരറിയിപ്പായി കണ്ട് ഈ വഴിപാടുകാർ എത്രയും വേഗം  ...

ജനു ഗുരുവായൂർ അനുസ്‌മരണവും, മാധ്യമ പുരസ്കാര സമർപ്പണവും ശനിയാഴ്ച

ഗുരുവായൂർ: നാലു പതിറ്റാണ്ടോളം ഗുരുവായൂരിൻ്റെ അധ്യാത്മിക, കലാ സാംസ്‌കാരിക, മാധ്യമ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന  മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂരിൻ്റെ 2-ാം ചരമ വാർഷികദിനവും, അതിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാര...

ഭക്തിസാന്ദ്രമായി പാലയൂർ തീർത്ഥ കേന്ദ്രത്തിൽ പെസഹ ആചരിച്ചു.

ചാവക്കാട്: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിൽ 2026 ഏപ്രിൽ 02, പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. ക്രൈസ്തവരുടെ വിശുദ്ധ വാരത്തിലെ ഒരു പ്രധാന...

ഭരണിത്താളത്തിൽ ലയിച്ച വിദേശാത്മാവ്; കൊടുങ്ങല്ലൂർ ഭരണിയുടെ താളത്തിൽ ആത്മീയ അനുഭവം കണ്ടെത്തി സ്പാനിഷ് വ്ലോഗർ നിത്യശ്രീ

കേരളത്തിന്റെ ആചാരപാരമ്പര്യം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനെത്തിയ സ്പാനിഷ് വ്ലോഗർ ഭരണിയുടെ താളത്തിൽ ലയിച്ച നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി

നവ്യ നന്ദകുമാറിന് കേരള ലളിതകലാ ആക്കാഡമി സ്കോളർഷിപ്പ്‌

ഗുരുവായൂർ: കേരള ലളിതകല ആക്കാദമി കലാവിദ്യാർത്ഥികൾക്ക് നൽകുന്ന 2025-26 ലെ സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. പ്രശസ്ത ശില്പി കെ പി കൃഷ്ണകുമാറിന്റെ നാമധേയത്തിലുള്ള സ്കോളർഷിപ്പ്‌ രൂപ നവ്യ നന്ദകുമാറിന്. 15000 രൂപ അടങ്ങുന്നതാണ് സ്കോളർഷിപ്പ്. കാലടി...

സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ഗുരുവായൂരിൽ ‘ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ’

ഗുരുവായൂർ: ഗുരുവായൂരിലെ സാംസ്കാരിക സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് പ്രവർത്തനം ആരംഭിക്കുന്നതിനായി ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ രൂപീകരിച്ചു. ഗുരുവായൂർ മാതാ കമ്യൂണിറ്റി ഹാളിൽ ചേർന്ന ഇന്ദിരാ ഗാന്ധി ഫൗണ്ടേഷൻ രൂപീകരണ യോഗം യൂത്ത് കോൺഗ്രസ്‌...

ഗുരുവായൂർ ദേവസ്വം ചെയർമാനായി വീണ്ടും എ വി ഗോപിനാഥ് ചുമതലയേറ്റു.

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെയർമാനായി  വീണ്ടും എ വി ഗോപിനാഥ് ചുമതലയേറ്റു. നിയമപരമായ സാങ്കേതിക നടപടിക്രമം പാലിക്കുന്നതിനായി ഞായറാഴ്ച രാവിലെ അദ്ദേഹം വീണ്ടും സത്യപ്രതിഞ്ജ ചെയ്തു. ദേവസ്വം കമ്മീഷണർ എം ജി രാജമാണിക്കം...

ജനു ഗുരുവായൂരിന്‍റെ രണ്ടാം ശ്രാദ്ധദിനം ആചരിച്ചു

ഗുരുവായൂർ: പ്രമുഖ പത്ര പ്രവർത്തകനും സാംസ്കാരിക സാമൂഹ്യ രംഗത്തെ ശ്രദ്ധേയനുമായിരുന്ന ജനു ഗുരുവായൂരിന്‍റെ രണ്ടാംശ്രാദ്ധ ദിനം ഗുരുവായൂർ സഹൃദയ വേദി യുടെ നേതൃത്വത്തിൽ ആചരിച്ചു. ജനു ഗുരുവായൂരിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഛായചിത്രത്തിൽ  പുഷ്പാർച്ചന...

പൈതൃകം ഗുരുവായൂർ സാംസ്കാരിക സദസ് മാർച്ച് 17ന്; കുടുംബ സംഗമവും വൈജ്ഞാനിക വേദിയും ഒരുമിക്കുന്നു

സാഹിത്യ-കലാ പ്രതിഭകൾക്ക് സമാദരണം, ആത്മകഥാ പ്രകാശനം, പൈതൃക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സാംസ്കാരിക സായാഹ്നം ഗുരുവായൂർ: നമ്മുടെ നാടിന്റെ തനിമയും സാംസ്കാരിക പൈതൃകവും സംരക്ഷിച്ച് തലമുറകളിലേക്ക് കൈമാറാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന ‘പൈതൃകം ഗുരുവായൂർ’ സംഘടിപ്പിക്കുന്ന...

സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: പ്രമുഖ അധ്യാത്മിക സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി (ഹേമന്താശ്രമം) തിങ്കളാഴ്ച ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി.രാവിലെ 10 മണിയോടെയാണ് അദ്ദേഹം ക്ഷേത്ര സന്നിധിയിൽ എത്തിയത്. ക്ഷേത്ര കവാടത്തിൽ ഭക്തജനങ്ങളും...

പ്രൊഫ കെ വി രാമകൃഷ്ണന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൻ്റെ ആദരം

ഗുരുവായൂർ: കേരള സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച പ്രൊഫ കെ വി രാമകൃഷ്ണൻ മാഷെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സ്റ്റാഫ് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. രണ്ട് പതിറ്റാണ്ടോളം മാഷ് അധ്യാപകനായിരുന്ന ശ്രീകൃഷ്ണയിൽ നടന്ന സമാദരണ...

ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം  സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക...

ഗുരുവായൂർ ക്ഷേത്രോത്സവം 2026; തിരുവാതിരക്കളി അവതരിപ്പിക്കാൻ  ഓൺലൈനായി അപേക്ഷിക്കാം

ഗുരുവായൂർ: 2026ലെ ഗുരുവായൂർ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് തിരുവാതിരകളി /കൈകൊട്ടികളി അവതരിപ്പിക്കുന്നതിന് ടീമുകളിൽ നിന്ന് ദേവസ്വം ഓൺലൈൻ (www.guruvayurdevaswom.in) വഴി മാത്രം അപേക്ഷ സ്വീകരിക്കും. തപാൽ വഴിയോ ദേവസ്വം ഓഫീസിൽ നേരിട്ടോ ലഭിക്കുന്ന അപേക്ഷകൾ...

കുചേലദിനത്തിൽ   മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പണം

ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡ ശിൽപ്പത്തിനരികെയാണ്  പുതിയ കുചേല പ്രതിമയുടെ സ്ഥാനം. കുചേല ദിനത്തിൽ തന്നെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പ്രധാനമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല  ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാര പ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ചൊവ്വാഴ്ച...

ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ച് അയ്യപ്പസന്നിധിയിലേക്ക് കെ ജയകുമാർ

ഗുരുവായൂർ: നവംബർ 15 ശനിയാഴ്ച തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറായി ചുമതലയേറ്റെടുക്കുന്ന  കെ ജയകുമാർ ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹം തേടി ഗുരുവായൂരിലെത്തി. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പത്നിക്കും മകനുമൊപ്പം  ശ്രീ ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു കാണിക്കയുമർപ്പിച്ചു....

“കണ്ണാ നിൻ തിരുമുന്നിൽ” വിജയദശമി നാളിൽ സമർപ്പിച്ചു. 

ഗുരുവായൂർ: ഗുരുവായുരപ്പൻ്റെ ഭക്തിഗാന വീഡിയോ ആൽബമായ "കണ്ണാ നിൻ തിരുമുന്നിൽ" വ്യാഴാഴ്ച വിജയദശമി ദിനത്തിൽ കണ്ണന് സമർപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി ചെയർമാൻ ഡോ വി കെ...

കുഴൽമന്ദം രാമകൃഷ്ണൻ്റെ “സുലളിത”ത്തിൽ ഗുരുദക്ഷിണയായി നിയുക്ത ഗുരുവായൂർ മേൽശാന്തിയുടെ ആലാപനം

ഗുരുവായൂർ: മൂന്നു പതിറ്റാണ്ടുകളായി പ്രസിദ്ധ മൃദംഗ വിദ്വാൻ കുഴൽമന്ദം ഗോപാല കൃഷ്ണയ്യരുടേയും പുത്രൻ കുഴൽമന്ദം രാമകൃഷ്ണൻ്റെയും ശിക്ഷണത്തിൽ മൃദംഗം അഭ്യസിച്ചിട്ടുള്ള നിയുക്ത മേൽശാന്തിയായ മൂർത്തിയേടം സുധാകരൻ നമ്പൂതിരി, വ്യാഴാഴ്ച ഗുരുവായൂരിലെ വേദപാഠശാലയിൽ വെച്ച്...

“ഗുരുവായൂർ ഫെസ്റ്റ് 2025”; ആഗസ്റ്റ് 14, 15, 16 തീയതികളിൽ ഗുരുവായൂരിൽ മോഹിനിയാട്ട മഹോത്സവം

ഗുരുവായൂർ: ഇന്ത്യൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അർത്ഥവത്തായ കലാപരമായ സംവാദങ്ങൾ വളർത്തുകയും ചെയ്യുന്ന തിരുവനന്ദപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'നാട്യവേദം', രജത ജൂബിലി വർഷത്തിൽ, ഒരു ഡെസ്റ്റിനേഷൻ കൾച്ചറൽ ഫെസ്റ്റിവൽ എന്ന ദീർഘകാല ഉദ്ദ്യമം...

രജത ജൂബിലി നിറവിൽ guruvayoorOnline.com ന് “ഡോ. എ പി ജെ അബ്ദുൾ കലാം രാഷ്ട്ര സേവാ പുരസ്കാർ – 2025”

കോഴിക്കോട് : യശശരീരനായ ഭാരതത്തിൻ്റെ രാഷ്ട്രപതിയായ ഡോ എ പി ജെ അബ്‌ദുൾകലാമിൻ്റെ 10-ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച്, ബ്രീസ് ഫൗണ്ടേഷൻ്റെ ഈ വർഷത്തെ "ഡോ എ പി ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ...

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025; ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025 നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ  നടക്കും. സംഗീതോൽസവത്തിൽ  പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. (ആഗസ്റ്റ് 6 രാവിലെ 10 മണി...

ഡോ എ പി ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ പുരസ്കാരവും 10-ാം ചരമ വാർഷിക അനുസ്‌മരണവും ജൂലായ് 27 ന് കോഴിക്കോട്

തൃശൂർ: തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യയിലാകമാനം പ്രവർത്തിക്കുന്ന സംഘടനയായ ബ്രീസ് ഫൗണ്ടേഷൻ, ഡോ എ. പി. ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ പുരസ്കാര വിതരണവും, 10-ാമത് ചരമ വാർഷിക അനുസ്മരണവും ജൂലായ് 27ന് കോഴിക്കോട്...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം; സെപ്. 12ന് തിരുവനന്തപുരത്ത്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം  ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 12ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംഗീതാർച്ചന, സാംസ്കാരിക സമ്മേളനം, ചെമ്പൈ അനുസ്മരണ...

ഗുരുവായൂർ കസ്തുർബ ബാലിക സദനത്തിൽ “സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും” എന്ന വിഷയത്തിൽ കാഞ്ചന ജി നായരുടെ പ്രഭാഷണം

ഗുരുവായൂർ: ഭാവി തലമുറയെ നേർവഴിയ്ക്ക് നയിക്കേണ്ടവരും നടത്തേണ്ടവരുമാണ് ഇന്നത്തെ വിദ്യാർത്ഥികൾ എന്ന്  എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കാഞ്ചനാ ജി നായർ അഭിപ്രായപ്പെട്ടു. ഗുരുവായൂർ കസ്തൂർബാ ബാലികാ സദനത്തിൽ "സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും" എന്ന വിഷയത്തിൽ...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം; സെപ്. 15ന് വൈക്കത്ത്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം  ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി  മധ്യമേഖലയിലെ ആഘോഷ പരിപാടികൾ സെപ്റ്റംബർ 15 ന് വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കും.   സുവർണ്ണ ജൂബിലി...