അക്കാരപ്പള്ളി മനയിൽ ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.

സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള ഇല്ലത്തേക്ക് കൊണ്ടു പോകും. മക്കൾ: കൃഷ്ണപ്രിയ (ചാവക്കാട് ഫർക്ക സഹകരണ റൂറൽ ബാങ്ക്) കൃഷ്ണപ്രഭ, ഉമശ്രീ മരുമക്കൾ: കെ പി ഉദയൻ (ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ്) വേങ്ങേരി നാരായണൻ നമ്പൂതിരി ( കഥകളി ഗായകൻ) ശരത്ശങ്കർ തൃശൂർ.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts