the digital signature of the temple city

ജനു ഗുരുവായൂരിന്‍റെ രണ്ടാം ശ്രാദ്ധദിനം ആചരിച്ചു

ഗുരുവായൂർ: പ്രമുഖ പത്ര പ്രവർത്തകനും സാംസ്കാരിക സാമൂഹ്യ രംഗത്തെ ശ്രദ്ധേയനുമായിരുന്ന ജനു ഗുരുവായൂരിന്‍റെ രണ്ടാംശ്രാദ്ധ ദിനം ഗുരുവായൂർ സഹൃദയ വേദി യുടെ നേതൃത്വത്തിൽ ആചരിച്ചു.

ജനു ഗുരുവായൂരിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഛായചിത്രത്തിൽ  പുഷ്പാർച്ചന നടത്തിയാണ് ആചരിച്ചത്. കെ പി ഉദയൻ, സജീവൻ നമ്പിയത്ത്, സംവിധായകൻ വിജീഷ് മണി, അഡ്വ ഷൈൻ മനയിൽ, ബാബുരാജ് ഗുരുവായൂർ, സുവർണ്ണ ജനാർദ്ദനൻ, മഹേശ്വരി ടീച്ചർ, ഗോകുൽ ശശിധരൻ നായർ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts