the digital signature of the temple city

Yearly Archives: 2025

കുന്നംകുളം മുൻ എംഎൽഎ ബാബു എംപാലിശേരി അന്തരിച്ചു

കുന്നംകുളം: മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എംപാലിശേരി (66) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. കടവല്ലൂർ കൊരട്ടിക്കര സ്വദേശിയായ...

“വിശ്വാസം സംരക്ഷിക്കാം” ; ദേവസ്വം സ്വർണ്ണ കൊള്ളയ്‌ക്കെതിരെ കോൺഗ്രസിന്റെ “വിശ്വാസ സംരക്ഷണ ജാഥയ്ക്ക്” ഇന്ന് തുടക്കം

ഗുരുവായൂർ: സംസ്ഥാനത്തിലെ ദേവസ്വം ബോർഡുകളിൽ നടക്കുന്ന സ്വർണ്ണക്കൊളളയും ഗുരുതര ക്രമക്കേടുകളും വെളിവാകുന്ന സാഹചര്യത്തിൽ വിശ്വാസം സംരക്ഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വിശ്വാസ സംരക്ഷണ ജാഥ’...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2025 ; തൃശ്ശൂർ ജില്ലയിലെ 21 പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിച്ചു

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി തൃശ്ശൂർ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ സംവരണ പട്ടിക നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. തൃശ്ശൂർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. 1994-ലെ കേരള പഞ്ചായത്ത്...

ഗുരുവായൂരിൽ തെരുവ് നായകളുടെ വിളയാട്ടം; ‘നായ സൗഹൃദ’ നഗരസഭയ്‌ക്കെതിരെ കോൺഗ്രസിന്റെ ശ്വാനപുരസ്കാര പ്രതിഷേധം”

"നഗരസഭയുടെ അനാസ്ഥയ്ക്ക് ‘ശ്വാനപുരസ്കാരം’; തെരുവ് നായ ഭീതിക്കെതിരെ കോൺഗ്രസിന്റെ രൂക്ഷപ്രതിക്ഷേധം” ഗുരുവായൂർ: തുടർച്ചയായി ഗുരുവായൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകളുടെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ, ഇന്ന് ക്ഷേത്രപരിസരത്ത് വരെ ഭക്തന് നായയുടെ കടിയേറ്റതോടെ...

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ; ബിനു ചുള്ളിയിൽ വർക്കിങ് പ്രസിഡന്റ്

ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡാന്റായും നിയമിച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷനില്ലാത്ത സാഹചര്യത്തിലേക്ക് എത്തിയത്. സംസ്ഥാന ഉപാധ്യക്ഷനായ...

ഗുരുവായൂരിൽ വീണ്ടും തെരുവുനായകളുടെ ആക്രമണം; ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് കടിയേറ്റു

ഗുരുവായൂർ തെരുവുനായകളുടെ പിടിയിലാകുന്നു; നഗരസഭ മൗനം പാലിക്കുമ്പോൾ ജനങ്ങൾ ആശങ്കയിൽ... ഗുരുവായൂർ: നഗരത്തിലെ തെരുവുനായ ഭീതിയ്ക്ക് വിരാമമില്ല. ഇന്ന് രാവിലെ പടിഞ്ഞാറെ നടയിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇതിനുമുമ്പ്, നഗരസഭയുടെ 25,...

കുഴിയെടുത്ത് മറന്ന നഗരസഭ; യൂത്ത്കോൺഗ്രസ്സ് കുഴിയിൽ വാഴനട്ട് പ്രതിഷേധം..?

” ? “അനാസ്ഥയുടെ കുഴിയിൽ വാഴനട്ട്; നഗരസഭയ്‌ക്കെതിരെ യൂത്ത്കോൺഗ്രസിന്റെ കുത്തൊഴുക്ക് പ്രതിഷേധം” ഗുരുവായൂർ: സ്ട്രീറ്റ് ലൈറ്റിനായി മാസങ്ങളോളമായി കുഴിയെടുത്ത് ഭക്തജനങ്ങൾക്കും വഴിയാത്രക്കാരനും അപകടം സൃഷ്ടിക്കുന്ന നഗരസഭാ ഭരണാധികാരികൾക്കെതിരെ യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി പടിഞ്ഞാറേ...

അന്ന് നയതന്ത്ര ബാഗേജ് സ്വര്‍ണ കടത്ത്; ഇന്ന് ശബരിമലയിലെ സ്വര്‍ണപ്പാളി മോഷണം; സര്‍ക്കാരിനെ പിന്തുടരുന്ന സ്വര്‍ണ വിവാദങ്ങള്‍

ഒന്നാം പിണറായി സര്‍ക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ വിവാദമായിരുന്നു തിരുവനന്തപുരം വിമാനത്താവളം വഴി യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ നടന്ന സ്വര്‍ണ കടത്ത്. കേരളം ഏറെ ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. 2020ല്‍ യുഎഇ കോണ്‍സുലേറ്റ്...
- Advertisment -
Google search engine

Most Read