the digital signature of the temple city

കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് പള്ളിയിലെ മാതാവിൻറെ തിരുനാൾ ഭക്തി സാന്ദ്രമായി.

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിലെ മാതാവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ഉച്ചതിരിഞ്ഞ് നാലുമണിക്ക് ആരംഭിച്ച തിരുനാൾ ആഘോഷത്തിൽ പാട്ടു, കുർബാന, ലതീഞ് നോവേന എന്നീ തിരുക്കർമ്മങ്ങൾ നടന്നു. തുടർന്ന് ഭക്തിനിർഭരമായ പ്രതിക്ഷണവും നടന്നു. തിരുക്കർമ്മങ്ങൾക്ക് അസിസ്റ്റൻറ് വികാരി ഫാദർ തോമസ് ഊക്കൻ കാർമികനായി.

ബാൻഡ് വാദ്യവും നേർച്ച ഭക്ഷണവും ആഘോഷത്തിന്റെ ഭാഗമായിരുന്നു. വികാരി ഫാദർ ഷാജി കൊച്ചുപുരയ്ക്കൽ, സെബി താണിക്കൽ, ബാബു, വീ. കെ. പോളി, കെ.പി. ഡേവിസ്, സി.കെ.പി ആർ.ഓ. ബിജു അന്തിക്കാട് എന്നിവർ ആഘോഷത്തിന് നേതൃത്വം നൽകി.

ഗുരുവായൂരിലെ കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിൽ മാതാവിൻറെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിപൂർവ്വം ആഘോഷിച്ചതിന്റെ വിവരങ്ങൾ ഇവിടെ ചേർത്തിട്ടുണ്ട്. പാട്ടു, കുർബാന, ലതീഞ് നോവേന തുടങ്ങിയ തിരുക്കർമ്മങ്ങൾ നടന്നു. ആഘോഷത്തിന് നേതൃത്വം നൽകിയവരുടെ പേരുകളും പ്രത്യേകം പരാമർശിക്കുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts