the digital signature of the temple city

സി ഐ ടി യു ചാവക്കാട് എരിയ കമ്മറ്റി അറിവുത്സവം 2024 ഉദ്ഘാടനം എം എൽ എ നിർവഹിച്ചു.

ഗുരുവായൂർ: സി ഐ ടി യു ചാവക്കാട് എരിയ കമ്മറ്റി അറിവുത്സവം 2024 ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വിവിധ മൽസരങ്ങളുടെ ഉദ്ഘാടനം സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം എൻ കെ അക്ബർ എം എൽ എ നിർവഹിച്ചു.

- Advertisement -

സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം ആർ വി ഇക്ബാൽ അഭിവാദ്യം അർപ്പിച്ചും സംഘാടക സമിതി കൺവീനറും സി ഐ ടി യു എരിയ സെക്രട്ടറി എ എസ് മനോജ് എരിയ പ്രസിഡണ്ട് കെ എം അലി അധ്യക്ഷനായും വിവിധ മൽസരങ്ങളായ ചെറുകഥ മൽസരത്തിൻ്റെ കൺവീനർ ടി എസ് ദാസൻ – ചലചിത്ര ഗാനം കൺവീനർ റീന കരുണൻ, പ്രസംഗം കൺവീനർ കെ കെ മുബാറക്ക്, ലേഖനം കൺവിനർ ദയാനന്ദൻ ടി ബി, കവിത കൺവീനർ പ്രിയ മനോഹരൻ, മുദ്രാവാക്യം കൺവീനർ കെ ആർ ആനന്ദൻ, പോസ്റ്റർ രചന (കളർ) കൺവീനർ ജയിംസ് ആളൂർ സംഘാടക സമതി ഭാരവാഹികൾ എരിയ കമ്മറ്റി അംഗങ്ങൾ ഘടക യൂണിയൻ ഭാരവാഹികൾ മൽസരങ്ങൾക്ക് നേത്യത്വം നൽകി വിജിയികളെ ജഡ്ജസുകൾ പ്രഖ്യാപിച്ചു. ട്രഷർ കെ പി വിനോദ് നന്ദി പ്രകാശിപ്പിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]