the digital signature of the temple city

ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം

ഷിംല: ഹിമാചൽ പ്രദേശിലെ കുളുവിൽ നേരിയ തോതിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചയോടെയാണ് അനുഭവപ്പെട്ടതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു.

- Advertisement -

10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

കഴിഞ്ഞ ഏപ്രിലിൽ റിക്ടർ സ്കെയിലിൽ 5.3 രേഖപ്പെടുത്തിയ ഭൂചലനം ഹിമാചലിലെ ചമ്പയിൽ അനുഭവപ്പെട്ടിരുന്നു. ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം അയൽ സംസ്‌ഥാനമായ ഹരിയാനയിലും പഞ്ചാബിലും ചണ്ഡീഗഡിലും അനുഭവപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts