the digital signature of the temple city

ഗുരുവായൂർ ക്ഷേത്രപ്രദേശിക സമിതി നടത്തിവന്നിരുന്ന ചുക്കുവെള്ള വിതരണം സമാപിച്ചു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പ്രാദേശിക സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്ര നടയിൽ നടത്തി വന്നിരുന്ന തണ്ണീർ പന്തൽ ചുക്ക് വെള്ള വിതരണം സമാപിച്ചു.

മെയ് 9 മുതൽ ജൂൺ 6 വരെ വൈശാഖമാസത്തിൽ നടത്തിയ പ്രസ്തുത ചടങ്ങ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ: ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു, ജി കെ പി എസ് പ്രസിഡൻറ് ഓ രാജഗോപാൽ അധ്യക്ഷതവഹിച്ചു.

2cbd87d1 5e20 4d57 b27f 885e346931a0

സെക്രട്ടറി പി എ സജീവൻ, ഗിരീഷ് പാലിയത്ത്, കെ മുരളീധരൻ ബിന്ദു നാരായണൻ, മുരളീധര കൈമൾ  മോഹൻദാസ് ചേലനാട്,സദാനന്ദൻ താമരശ്ശേരി,ശൈലജ കേശവൻ,ശശിധരൻ പി, ഓ കെ നാരായണൻ നായർ ബാലകൃഷ്ണൻ കാവിട്ടിൽ എന്നിവർ സംസാരിച്ചു.

നില പെരുമാൾ, ലതിക പുല്ലാറ്റ്, സൂര്യൻ പൊന്നരശ്ശേരി, ബിന്ദുദാസ്, ബിജു ഷൺമുഖൻ, രാമചന്ദ്രൻ പുല്ലുവീട്ടിൽ പ്രേം കുമാർ, ശരവണൻ. കെ ജി,പഞ്ചമി, കവിത, ലക്ഷ്മിദേവി, രാധാമണി എന്നിവർ നേതത്വം നൽകി.

WhatsApp Image 2024 06 06 at 19.31.40 2

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts