the digital signature of the temple city

ഒരുമനയൂർ അൽ ഫലാഹ് അൽ ഹിക്മ മദ്രസയിലെ പ്രവേശനോദ്ഘാടനം ശംസുദ്ദീൻ ഹൈദർ അജ്മാൻ നിർവ്വഹിച്ചു.

ചാവക്കാട്: ഒരുമനയൂർ സലഫി മസ്ജിദ് കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന അൽ ഫലാഹ് അൽ ഹിക്മ മദ്രസയിലെ പ്രവേശനോദ്ഘാടനം ഇസ്ലാഹി സെന്റർ യു എ ഇ ജനറൽ സെക്രട്ടറി ശംസുദ്ദീൻ ഹൈദർ അജ്മാൻ നിർവ്വഹിച്ചു.

- Advertisement -

വിസ്ഡം എജുക്കേഷൻ ജില്ല കോർഡിനേറ്റർ എം അബ്ദുൽ ഖാദർ സലഫി കാര അദ്ധൃക്ഷത വഹിച്ച യോഗത്തിൽ സാദിഖ്, അലികുട്ടി, അജ്മൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മൻഹാ ഫാത്തിമ പ്രാർത്ഥന നിർവഹിച്ചു മുഹമ്മദ് ഇസ്മായിൽ സ്വാഗതവും മൻസൂർ നന്ദിയും പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts