the digital signature of the temple city

ഷാഡോ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘ഞാൻ അറിഞ്ഞ എന്റെ കണ്ണൻ’ പുസ്‌തകം തന്ത്രി ബ്രഹ്മശ്രീ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്‌തു.


ഗുരുവായൂർ: ഷാഡോ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘ഞാൻ അറിഞ്ഞ എന്റെ കണ്ണൻ’ എന്ന 7-ാമത്തെ പുസ്‌തകം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ശ്രീകാര്യം വി. ഉഷാദേവി യുടേയാണ് രചന. ചടങ്ങിൽ ഷാഡോ പബ്ലിക്കേഷൻ ഫൗണ്ടറും എഡിറ്ററുമായ ബി. ലൂയിസ്, കവി ജ്ഞാനപ്പാന പുരസ്ക്കാര ജേതാവും കവിയുമായ ശ്രീ.രാധാകൃഷ്ണൻ കാക്കശ്ശേരി, മുതിർന്ന മാധ്യമ പ്രവർത്തകൻ ശ്രീ.അജിത് കുമാർ എന്നിവർ സംസാരിച്ചു. പുഷ്‌പ. വികെ ചീച്ചർ ഓഫ് ഭഗവദ്ഗീത, സന്തോഷ്കുമാർ, ഷീലാദേവി, ശാരദ, സുഭാഷിണി, സുഷ്‌മ, വിജയൻ മലർവാടി ഭാഗ്യറാം, സുരേഷ്കുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

2222

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]