the digital signature of the temple city

ഗജരത്നം ഗുരുവായൂർ പത്മനാഭൻ അനുസ്മരണം ഫെബ്രുവരി 12ന്

ഗുരുവായൂർ: ഗജരത്നം ഗുരുവായൂർ പത്മനാഭൻ ഓർമ്മയായിട്ട് നാലു വർഷം. ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ പത്മനാഭൻ്റെ നാലാം അനുസ്മരണ ദിനം ഫെബ്രുവരി 12 തിങ്കളാഴ്ച സമുചിതമായി ആചരിക്കും. 

- Advertisement -

രാവിലെ 9 മണിക്ക്   ശ്രീവത്സം അതിഥിമന്ദിര വളപ്പിലെ ഗജരത്നം ഗുരുവായൂർ പത്മനാഭൻ്റെ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തും.  ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.ദേവസ്വം ആനത്താവളത്തിലെ അഞ്ച് ഗജവീരൻമാർ പത്മനാഭന് സ്മരണാഞ്ചലി നേരും.  2020 ഫെബ്രുവരിയിലാണ് ഗജരത്നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]