the digital signature of the temple city

HomeGOL NEWSSOCIETY AND CULTURE

SOCIETY AND CULTURE

സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: പ്രമുഖ അധ്യാത്മിക സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി (ഹേമന്താശ്രമം) തിങ്കളാഴ്ച ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി.രാവിലെ 10 മണിയോടെയാണ് അദ്ദേഹം ക്ഷേത്ര സന്നിധിയിൽ എത്തിയത്. ക്ഷേത്ര കവാടത്തിൽ ഭക്തജനങ്ങളും...

ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണയുടെ ഗീതാപഥ് സത്സംഗ സമിതി ആർട്ടിസ്റ്റ് നന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു.   

ഗുരുവായൂർ: ഭഗവദ്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിതവിജയം നേടുവാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി ഗുരുവായൂർ ടൌൺ ഹാളിൽ ഗുരുവായൂരപ്പന്റെ പ്രിയ ചിത്രകാരൻ ആർട്ടിസ്റ്റ്...

“കരുതൽ സ്‌പർശം”കാൻസർ – വൃക്ക രോഗികൾക്ക് സഹായവുമായി ഹെൽത്ത് കെയർ & സോഷ്യൽ വെൽഫെയർ അസോസിയേഷൻ 

ഗുരുവായൂർ: രണ്ട് ദശാബ്ദമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ- ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാൻസർ - വൃക്ക രോഗികൾക്ക് സഹായം...

ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂരിൽ ആർട്ടിസ്റ്റ് നന്ദൻപിള്ള ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ഭഗവത്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിത വിജയം നേടുവാൻ അവസര 'മൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ് ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂർ കണ്ണന്റെ പ്രിയ ചിത്രകാരൻ...

ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂരിൽ ആർട്ടിസ്റ്റ് നന്ദൻപിള്ള ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ഭഗവത്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിത വിജയം നേടുവാൻ അവസര 'മൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ് ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂർ കണ്ണന്റെ പ്രിയ ചിത്രകാരൻ...

പ്രൊഫ കെ വി രാമകൃഷ്ണന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൻ്റെ ആദരം

ഗുരുവായൂർ: കേരള സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച പ്രൊഫ കെ വി രാമകൃഷ്ണൻ മാഷെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സ്റ്റാഫ് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. രണ്ട് പതിറ്റാണ്ടോളം മാഷ് അധ്യാപകനായിരുന്ന ശ്രീകൃഷ്ണയിൽ നടന്ന സമാദരണ...

കുചേല ദിനാഘോഷത്തിൽ ഗുരുവായൂർ മഞ്ജുളാൽത്തറയിൽ  കുചേലനെത്തി

ഗുരുവായൂർ: കുചേല ദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു. ഭക്തി സാന്ദ്രമായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ...

പൈതൃകം സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ  ഗുരുവായൂരിൽ ‘വിജയ് ദിവസ്’ ആഘോഷിച്ചു 

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ 'വിജയ് ദിവസ്' ആഘോഷിച്ചു. 1974 ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ  സന്തോഷ സൂചകമായാണ് ഡിസംബർ 16 'വിജയ് ദിവസ് ' ആഘോഷിച്ചുവരുന്നത് ഗുരുവായൂർ...

കുചേലദിനത്തെ വരവേറ്റു കൊണ്ട് ഗുരുവായൂരിൽ കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുചേലദിനത്തെ വരവേറ്റു കൊണ്ട് കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും നടത്തി. മഞ്ജുളാൽ പരിസരത്ത് ഭക്തജന നിറവിൽ അവിൽ പൊതികൾ പ്രാർത്ഥനാപൂർവം...

ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം  സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക...

ആഘോഷമായിട്ടും മഞ്ജുളാൽ തറയിൽ കുചേലൻ എത്തിയില്ല; പ്രതിഷേധിച്ച് ഭക്തജന കൂട്ടായ്മ.

ഗുരുവായൂർ: ബുധനാഴ്ച കുചേല ദിന ആഘോഷമായിട്ടും ഇതുവരെയും മഞ്ജുളാൽ തറയിൽ കുചേലൻ എത്തിയിട്ടില്ല. ഭക്തി നിർഭരമായി സ്നേഹ ബന്ധത്തിന്റെയും, ദേവാനുഗ്രഹത്തിന്റെ സത്ത പകർന്ന പുരാണ ഇതിഹാസങ്ങളിലെ മുഖ്യ ദേവസ്വരൂപമായ കുചേലദിനം ഇത്തവണ വന്നെത്തിയിട്ടും,...

ഗുരുവായുരിൽ ഗാന്ധി പ്രതിമ വികലമാക്കിയതിൽ പ്രതിഷേധം.

ഗുരുവായൂർ : ഗാന്ധിഘാതകര തൃപ്ത്തിപ്പെടുത്താനുള്ള സി.പി.എം - ബി.ജെ.പി അന്തർധാരയാണ് ഗുരുവായൂരിലെ ഗാന്ധി പ്രതിമ വികലമാക്കിയതിനു പിന്നിലെന്ന് കെ.പി.സി.സി  രാഷ്ട്രീയകാര്യസമിതി അംഗം ടി. എൻ പ്രതാപൻ ആരോപിച്ചു. ഗുരുവായൂർ നഗരസഭയുടെ ബയോ പാർക്കിൽ...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം ഒക്ടോ. 11ന് തൃശൂരിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവം സുവർണ്ണ ജൂബിലി ആഘോഷം ഒക്ടോബർ 11 ശനിയാഴ്ച തൃശൂരിലെ കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് റിജീയണൽ തീയേറ്ററിൽ നടക്കും. സംസ്ഥാനത്ത്...

ഗുരുവായൂർ ദേവസ്വത്തിലെ മുഴുവൻ സ്വത്ത് വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണം; ബിജെപി

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ സ്വർണ്ണം, വെള്ളി, പണ നിക്ഷേപം ഉൾപ്പെടെയുള്ള മുഴുവൻ സ്വത്തു വകകളെ കുറിച്ചും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജെപി നോർത്ത് ജില്ല സമ്പൂർണ്ണ സമിതി യോഗം പ്രമേയത്തിലൂടെ ആവിശ്യപ്പെട്ടു. യോഗം...

നാരായണീയ മഹോത്സവം “വൈകുണ്‌ഠാമ്യതം” ഒക്ടോബർ 5 മുതൽ 10 വരെ ഗുരുവായൂരിൽ

ഗുരുവായൂർ: 'അഖില ഭാരത നാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടക്കാറുള്ള നാരായണീയ മഹോത്സവം വൈകുണ്‌ഠാമ്യതം എന്ന നാമകരണത്തിൽ ഒക്ടോബർ 5 മുതൽ 10 വരെ ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ നടക്കും. 2012ൽ രൂപീകൃതമായ...

ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ്ഗീതാ മഹോത്സവത്തിന് നാമജപ ഘോഷയാത്രയോടെ സമാപനമായി

ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ്ഗീതാ മഹോത്സവത്തിൻ്റെ സമാപന ദിവസമായ ഞായറാഴ്ച്ച (28-9-2025) ന് രാവിലെ ഭഗവദ്ഗീതാ സമ്പൂർണ്ണ പാരായണം ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യർ നിർവഹിച്ചു....

ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ  ശ്രീ വിഷ്ണു സഹസ്രനാമോത്സവവും, ശ്രീമദ് ഭഗവദ്ഗീതാ യജ്ഞവും സെപ്തം. 17 ന് ആരംഭിക്കും.

ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 51-ാംമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 44-ാം മത് ശ്രീമദ് ഭഗവദ്ഗീതാ യജ്ഞവും 12 ദിവസങ്ങളിലായി വളരെ വിപുലമായ പരിപാടികളോടെ 2025 സെപ്തംമ്പർ 17-ാം തിയ്യതി...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറയ്ക്ക് ഭക്തസഹസ്രങ്ങൾ

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെ ഐശ്വര്യപ്പെരുമയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ  നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തർക്ക് ആനന്ദ സായുജ്യമായി. കഴിഞ്ഞ വർഷത്തെ പോലെ ഇത്ത വണയും  ക്ഷേത്രം  കൊടിമരത്തിനടുത്ത്, വലിയ ബലിക്കല്ലിന് സമീപം കതിർ...

ഭക്തിസാന്ദ്ര നിറവിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഇല്ലം നിറ.

ഗുരുവായൂർ: കാർഷിക സമൃദ്ധിയുടെയും, ആത്മസമ്പത്തിന്റെ നിറവുമായ ഇല്ലം നിറ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രതയോടെ ആഘോഷപൂർവം നടന്നു.  നേരത്തെ പഴുന്നാനയിൽ നിന്ന് എത്തിച്ച കതിർ കററകൾ കിഴക്കെ ഗോപുര പുറത്ത് നിന്ന് തീർത്ഥജലം തെളിയിച്ച് പ്രാർത്ഥനയോടെ...

“ഗുരുവായൂർ ഫെസ്റ്റ് 2025”; ആഗസ്റ്റ് 14, 15, 16 തീയതികളിൽ ഗുരുവായൂരിൽ മോഹിനിയാട്ട മഹോത്സവം

ഗുരുവായൂർ: ഇന്ത്യൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അർത്ഥവത്തായ കലാപരമായ സംവാദങ്ങൾ വളർത്തുകയും ചെയ്യുന്ന തിരുവനന്ദപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'നാട്യവേദം', രജത ജൂബിലി വർഷത്തിൽ, ഒരു ഡെസ്റ്റിനേഷൻ കൾച്ചറൽ ഫെസ്റ്റിവൽ എന്ന ദീർഘകാല ഉദ്ദ്യമം...

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025; ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025 നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ  നടക്കും. സംഗീതോൽസവത്തിൽ  പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. (ആഗസ്റ്റ് 6 രാവിലെ 10 മണി...

ഡോ എ പി ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ പുരസ്കാരവും 10-ാം ചരമ വാർഷിക അനുസ്‌മരണവും ജൂലായ് 27 ന് കോഴിക്കോട്

തൃശൂർ: തൃശ്ശൂർ ആസ്ഥാനമായുള്ള ഇന്ത്യയിലാകമാനം പ്രവർത്തിക്കുന്ന സംഘടനയായ ബ്രീസ് ഫൗണ്ടേഷൻ, ഡോ എ. പി. ജെ അബ്‌ദുൾകലാം രാഷ്ട്ര സേവ പുരസ്കാര വിതരണവും, 10-ാമത് ചരമ വാർഷിക അനുസ്മരണവും ജൂലായ് 27ന് കോഴിക്കോട്...

പിതൃസ്മൃതി ദിനാചരണവും, പുരസ്ക്കാര വിതരണവും ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: കർക്കിടക വാവ്ബലിതർപ്പണ ദിന പ്രാധാന്യവുമായി കുടുംബങ്ങളിൽ നിന്ന് വിട്ട്പോയവരെ സ്മരിക്കുവാനും, ഓർമ്മകൾ പങ്ക്‌ വെക്കുവാനുമായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ സംഘടിപ്പിക്കുന്ന" പിതൃസ്മൃതി ദിനാചരണ സദസ്സ് " കറുത്തവാവ്...

ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്ര സന്നിധിയിൽ കർക്കിടക വാവുബലിക്ക് ഒരുക്കങ്ങളായി

ഗുരുവായൂർ: വാവുബലി തർപ്പണത്തിന് ആയിരങ്ങൾ പങ്കെടുക്കുന്ന പ്രസിദ്ധമായ ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്ര കുള പരിസരത്ത് വിഖ്യാതമായ കർക്കിടക വാവുബലി ദിനമായ ജൂലൈ 24 ന് വ്യാഴാഴ്ച്ച നടത്തപ്പെടുന്നവാവ് ബലിതർപ്പണത്തിന് ഒരുക്കങ്ങളായി.  അന്നേ ദിനത്തിൽ പുലർച്ചെ...

ഗുരുവായൂർ കസ്തുർബ ബാലിക സദനത്തിൽ “സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും” എന്ന വിഷയത്തിൽ കാഞ്ചന ജി നായരുടെ പ്രഭാഷണം

ഗുരുവായൂർ: ഭാവി തലമുറയെ നേർവഴിയ്ക്ക് നയിക്കേണ്ടവരും നടത്തേണ്ടവരുമാണ് ഇന്നത്തെ വിദ്യാർത്ഥികൾ എന്ന്  എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ കാഞ്ചനാ ജി നായർ അഭിപ്രായപ്പെട്ടു. ഗുരുവായൂർ കസ്തൂർബാ ബാലികാ സദനത്തിൽ "സ്വഭാവ രൂപീകരണവും ലക്ഷ്യബോധവും" എന്ന വിഷയത്തിൽ...