the digital signature of the temple city

HomeGOL NEWSOTHER ATTRACTIONS

OTHER ATTRACTIONS

പാലയൂർ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തർപ്പണ തിരുനാൾ വർണ്ണ മനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ നടന്ന തിരുനാൾ തിരുകർമ്മങ്ങൾക്ക് ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവിസ്...

സി ഐ ടി യു ചാവക്കാട് എരിയ കമ്മറ്റി അറിവുത്സവം 2024 ഉദ്ഘാടനം എം എൽ എ നിർവഹിച്ചു.

ഗുരുവായൂർ: സി ഐ ടി യു ചാവക്കാട് എരിയ കമ്മറ്റി അറിവുത്സവം 2024 ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വിവിധ മൽസരങ്ങളുടെ ഉദ്ഘാടനം സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം...

സി ഐ ടി യു ചാവക്കാട് എരിയ കമ്മറ്റി അറിവുത്സവം 2024 ഉദ്ഘാടനം എം എൽ എ നിർവഹിച്ചു.

ഗുരുവായൂർ: സി ഐ ടി യു ചാവക്കാട് എരിയ കമ്മറ്റി അറിവുത്സവം 2024 ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വിവിധ മൽസരങ്ങളുടെ ഉദ്ഘാടനം സി ഐ ടി യു സംസ്ഥാന കമ്മറ്റി അംഗം...

പാലയൂർ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനു തുടക്കമായി

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുന്നാളിന് തുടക്കമായി. ശനിയാഴ്ച വൈകീട്ട് 5:30ന്റെ ദിവ്യബലിക്കു ശേഷം കൂടുതുറക്കൽ ശുശ്രുഷയോടുകൂടി തിരുനാൾ തിരുക്കർമങ്ങൾക്ക് ആരംഭം കുറിച്ചു .ദിവ്യ ബലിക്കും,...

പാലയൂർ തീർത്ഥ കേന്ദ്രത്തിൽ തർപ്പണ തിരുനാളിനോട് അനുബന്ധിച്ച്  കലാ സന്ധ്യകൾക്ക് തുടക്കമായി

ചാവക്കാട്: പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥ കേന്ദ്രത്തിലെ തർപ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് തുടക്കമായി. ഞായറാഴ്ച മുതൽ ആരംഭിച്ച കലാസന്ധ്യക്ക്  തീർത്ഥകേന്ദ്രം അസി വികാരി റവ ഫാ ഡെറിൻ അരിമ്പൂർ...

തിരുവെങ്കിടം റെയിൽവെ അടിപ്പാത തടസ്സങ്ങൾ മാറ്റി യഥാർത്ഥ്യമാക്കണം – സുകൃതം തിരുവെങ്കിടം

ഗുരുവായൂർ: വികസനങ്ങളെ രണ്ടും കൈയും നീട്ടി സ്വീകരിച്ച തിരുവെങ്കിടം പ്രദേശവാസികൾ ഇന്ന് തീർത്തും വഴിമുട്ടി അനുദിനം ബദലുകൾ വരെ ഇല്ലാതായി ഒറ്റപ്പെട്ട ദുരവസ്ഥ തിരിച്ചറിഞ്ഞു് തികച്ചും അനുയോജ്യമായി നടപ്പിലാക്കുവാനും, യാത്രാക്ലേശത്തിനു് ശരിയായ വഴിയുമായ...

കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് ദേവാലയത്തിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു. രാവിലെ 7മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്ക് വികാരി റവ. ഫാ. ഷാജി കൊച്ചുപുരയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.  ലദീഞ്ഞ്, നൊവേന എന്നിവയ്ക്കു ശേഷം വിശുദ്ധന്റെ...

ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ 10-ാമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂരിൽ നടന്നു

ഗുരുവായൂർ : ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ പത്താമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂർ മലേഷൃൻ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഹമ്മദാലി ഷിഫാസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം ...

ഗുരുവായൂർ ദേവസ്വം ജീവധനത്തിൽ നിന്ന പ വിരമിച്ചവരുടെ നേതൃത്വത്തിൽ ആനക്കോട്ടയിൽ ആനയൂട്ട്.

ഗുരുവായൂർ :ഗുരുവായൂർ ദേവസ്വം ജീവധനം വിഭാഗത്തിൽ ജോലി ചെയ്ത് വിരമിച്ചവരുടെ കൂട്ടായ്മ  പുന്നത്തൂർ കോട്ടയിൽ ആനയൂട്ട് നടത്തി. റിട്ട. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം അരവിന്ദാക്ഷൻ ജൂനിയർ വിഷ്ണുവിന്, തണ്ണിമത്തനും ചോറ് ഉരുളയും...

ആര്യലോക് ആശ്രമത്തിൽ  അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കുന്നംകുളം: കലശമല അകതിയൂർ ആര്യലോക് ആശ്രമത്തിൽ, യോഗ തന്റേയും  സമൂഹത്തിന്റേയും മേന്മക്ക് വേണ്ടിയാണെന്ന അവബോധത്തോട് കൂടി അന്താരാഷ്ട്ര യോഗ ദിനവും, പത്താം വാർഷികവും ആചരിച്ചു ശക്തിയും ജ്ഞാനവും സംഗമിക്കുന്ന ആര്യയോഗ മനസ്സിലെ തെറ്റായ ധാരണകൾ...

പൈതൃകം ഗുരുവായൂരിൻ്റെ  യോഗ വാരഘോഷങ്ങൾക്ക് തുടക്കമായി. 

ഗുരുവായൂർ: "എംപവർ ഓഫ് വുമൺ" എന്ന സന്ദേശത്തോടെ കേന്ദ്ര സർക്കാർ ആചരിക്കുന്ന ഈ വർഷത്തെ യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി, പൈതൃകം ഗുരുവായൂരിൻ്റെ  ആഭിമുഖ്യത്തിൽ യോഗ വാരത്തിന് തുടക്കമായി.  ഇതിൻ്റെ ഭാഗമായി പൈതൃകം വനിത വേദിയുടെ...

ഗുരുവായുരിൽ സംസ്കൃത സംഗമവും സംസ്കൃത സേവാരത്നം പുരസ്കാര സമർപ്പണവും.

ഗുരുവായൂർ: സംസ്കൃത ഭാഷാപഠനം കൊണ്ട് മാനവ ജീവിത മൂല്യങ്ങൾ നേടാൻ കഴിയുമെന്നും അത് പൈതൃകപഠനത്തിന് ആക്കം കൂട്ടുമെന്നും ശ്രീ ശങ്കരാചാര്യ സംസ്കൃത സർകലാശാലാ വൈസ് ചാൻസിലർ പ്രൊഫസർ കെ.കെ. ഗീതാകുമാരി പറഞ്ഞു. ഗുരുവായൂർ...

ചാവക്കാട് കോടതിയിൽ രക്‌തദാന ദിനാചാരണവും സൗജന്യ ആരോഗ്യ ക്യാമ്പും

ചാവക്കാട്: ചാവക്കാട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാന്തന സ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റിയും,ചാവക്കാട് മോസസ് ലാബും സംയുക്തമായി ലോക രക്തദാന ദിനം ആചരിച്ചു. തുടർന്ന് രക്ത ദാന ഫോറം രൂപീകരിച്ചു....

വിൻസെന്റ് കോട്ടപ്പടിയുടെ “ആലാഹയുടെ അരുമ” പുന:പ്രസിദ്ധീകരിച്ചു.

ഗുരുവായൂർ: പുണ്യശ്ലോകനായ വറതച്ചൻ്റെ ജീവിത വഴിത്താരകളെ ആസ്‌പദമാക്കി 'വിൻസെന്റ് കോട്ടപ്പടി' രചിച്ച ആലാഹയുടെ അരുമ എന്ന ചരിത്ര നോവലിൻ്റെ പുനഃപ്രകാശന കർമ്മം ജൂൺ 8ന് കോട്ടപ്പടി സെൻ്റ് ലാസേഴ്‌സ് പള്ളിയിൽ വെച്ച് നടന്നു.  സമൂഹ്യ...

കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തിലെ വറതച്ചന്റെ 110-ാം ശ്രദ്ധാഘോഷം ഭക്തി സാന്ദ്രം

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്‌സ് ദേവാലയത്തിൽ പുണ്യശ്ലോകനായ ചുങ്കത്ത്‌ പാറേക്കാട്ട് വറതച്ചന്റെ 110-ാം ശ്രദ്ധാഘോഷം ഭക്തി സാന്ദ്രമായി.  ആയിരങ്ങളാണ് വറതച്ചന്റെ അനുഗ്രഹം തേടി ദേവാലയത്തിൽ എത്തിയത്. രാവിലെ 6നും 7നും ദിവ്യബലി തുടർന്ന് 10...

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ കര്‍പ്പൂരാദി ദ്രവ്യ കലശം.

ഗുരുവായൂര്‍: ചൊവ്വല്ലൂര്‍ മഹാദേവ ശിവക്ഷേത്രത്തില്‍ 11 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍പ്പൂരാദി ദ്രവ്യ കലശത്തിന് ആചാര്യ വരണം, മുളയിടങ്ങല്‍ എന്നീ ചടങ്ങുകളോടെ ഞായറാഴ്ച സന്ധ്യയ്ക്ക് തുടക്കമാകുന്നു. ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളന്‍...

കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ്  ദേവാലയത്തിൽ വറതച്ഛന്റെ ശ്രദ്ധാ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ്  ദേവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ടു വറതച്ഛന്റെ ജൂൺ-8ന് നടക്കുന്ന ശ്രദ്ധാ സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ആയിരം കിലോമാങ്ങ അച്ചാറാണ് ആദ്യം തയ്യാറാക്കുന്നത്. ഇടവകയിലെ അമ്മമാരുടെ നേതൃത്വത്തിലാണ്...

കോട്ടപ്പടി ദേവാലയത്തിൽ വറതച്ഛന്റെ ശ്രദ്ധാചരണത്തിന്റെ ഭാഗമായി കാർഷിക മേളയും, പരിസ്ഥിതിദിനാചരണവും

ഗുരുവായൂർ: കോട്ടപ്പടി സെന്റ്. ലാസ്സേഴ്സ് ദേവാലയത്തിൽ പുണ്യ ശ്ലോകനായ ചുങ്കത്ത് പാറേക്കാട്ടു വറതച്ഛന്റെ ജൂൺ-8ന് നടക്കുന്ന ശ്രദ്ധാചരണത്തിന്റെ ഭാഗമായി കാർഷിക വിപണനമേള ഉദ്ഘാടന കർമ്മം മുണ്ടൂർ അസിസ്റ്റന്റ് വികാരി ഗോഡ്വവിൻ കിഴകൂടൻ...

മമ്മിയൂർ ക്ഷേത്രത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.

ഗുരുവായൂർ: മലബാർ ദേവസ്വം ബോർഡിൻ്റെ ദേവാങ്കണം ചാരു രഹിതം പദ്ധതിയുടെ ഭാഗമായി മമ്മിയൂർ ക്ഷേത്രത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു പദ്ധതിയുടെ വിശദീകരണം നടത്തി. ട്രസ്റ്റി...

പരിസ്ഥിതി ദിനാചരണത്തിൽ ഗുരുവായൂർ ദേവസ്വത്തിൽ വൈവിധ്യമാർന്ന പരിപാടികൾ

ഗുരുവായൂർ: ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ ജൂൺ 5 ന് ബുധനാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ ആചരിക്കും. ഗുരുവായൂർ ക്ഷേത്രത്തിലും കീഴേടം ക്ഷേത്രങ്ങളിലും ദേവസ്വം സ്ഥാപനങ്ങളിലും പൂജാ സസ്യങ്ങൾ,ഫലവൃക്ഷ തൈകളുടെ...

റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ അഗതി മന്ദിരത്തിലേക്ക് കാരുണ്യ സ്പർശം

ഗുരുവായൂർ: ഗുരുവായൂർ റോട്ടറി ക്ലബ്ബിൻ്റെ സഹകരണത്തോടെ മാൻ കൈൻ്റ് ഫാർമ ഗുരുവായൂർ നഗരസഭയുടെ അഗതി മന്ദിരത്തിൽ ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും, തലയിണകളും വിതരണം ചെയ്തു. തിങ്കളാഴ്ച വൈകീട്ട് അഗതി മന്ദിരത്തിൽ വച്ചു തന്ന വിതരണ...

മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘം അനുമോദന സദസ്റ്റ് സംഘടിപ്പിച്ചു.

പാവറട്ടി: മരുതയൂർ ശ്രീ നാരായണ ഗുരുദേവ യുവജന സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന യോഗത്തിൽ ബാർ കൗൺസിൽ ഓഫ് കേരളാ ചെയർമാൻ ടി എസ് അജിത്തിനെയും, പ്ലസ് ടു ,...

കോട്ടപ്പടി പുണ്യശ്ലോകനായ വറതച്ചൻ്റെ 110-ാം ശ്രാദ്ധത്തിനോട് അനുബന്ധിച്ച് ജപമാല റാലി നടന്നു.

ഗുരുവായൂർ: കോട്ടപ്പടി പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ്റെ 110-ശ്രാദ്ധത്തിനോട് അനുബന്ധിച്ച് വറതച്ചൻ്റെ ജന്മനാടായ കാവീട് ദേവാലയത്തിൽ നിന്ന് അഞ്ചുമണിക്ക് ആരംഭിച്ച,നൂറിലധികം വിശ്വാസികൾ അണിനിരന്ന ജപമാല റാലി ആറുമണിക്ക് കോട്ടപ്പടി ഇടവക...

കോട്ടപ്പടി പുണ്യശ്ലോകനായ വറതച്ചൻ്റെ 110-ാം ശ്രാദ്ധത്തിനോട് അനുബന്ധിച്ച് ജപമാല റാലി നടന്നു.

ഗുരുവായൂർ: കോട്ടപ്പടി പുണ്യശ്ലോകനായ ചുങ്കത്ത് പാറേക്കാട്ട് വറതച്ചൻ്റെ 110-ശ്രാദ്ധത്തിനോട് അനുബന്ധിച്ച് വറതച്ചൻ്റെ ജന്മനാടായ കാവീട് ദേവാലയത്തിൽ നിന്ന് അഞ്ചുമണിക്ക് ആരംഭിച്ച,നൂറിലധികം വിശ്വാസികൾ അണിനിരന്ന ജപമാല റാലി ആറുമണിക്ക് കോട്ടപ്പടി ഇടവക...

കോട്ടപ്പടി സെൻ്റ് ലാസേർസ് പള്ളിയിൽ വറതച്ചൻ്റെ 110-ാം ശ്രാദ്ധാഘോഷം ജൂൺ 1 മുതൽ

ഗുരുവായൂർ: ജീവിച്ചിരിക്കെ “പുണ്യവാൻ" എന്ന് ഖ്യാതി നേടിയ, അതുല്യ ജീവകാരുണ്യ പ്രവർത്തകനും സാമൂഹ്യ പരിഷ്കർത്താവും സർവ്വോപരി നാടിൻ്റെ അഭിമാന ഭാജനവുമായ പുണ്യശ്ലോകൻ വറതച്ചന്റെ 110-ാം ശ്രാദ്ധം ജൂൺ 1 മുതൽ 8 വരെ...