HomeGOL NEWSGURUVAYUR NOW

GURUVAYUR NOW

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സമർപ്പണം നടന്നു

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിർമ്മിക്കുന്ന   അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ് തിങ്കളാഴ്ച നടന്നു. ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു. പ്രവൃത്തി...

ഗുരുവായൂര്‍ നഗരസഭയിൽ വേനല്‍ പറവകള്‍ 2024 ക്യാമ്പ് ആരംഭിച്ചു.  

ഗുരുവായൂർ: ഗുരുവായൂര്‍ നഗരസഭ കുട്ടികള്‍ക്കായി ഒരുക്കിയ വേനല്‍പറവകള്‍ ക്യാമ്പിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് നിര്‍വ്വഹിച്ചു. ഗുരുവായൂര്‍  നഗരസഭ കെ ദാമോദരന്‍ ഹാളില്‍ മെയ് 20, 21,22 തീയ്യതികളിലായാണ് ക്യാമ്പ് നടക്കുന്നത്.  കവിതകള്‍...

പെരുന്തട്ട ശിവക്ഷേത്രത്തിൽ വിദ്യാഗോപാലമന്ത്രാർച്ചന നടന്നു.

ഗുരുവായൂർ: ശ്രീ പി.സി.സി ഇളയത്തിൻ്റെ നേതൃത്വത്തിൽ വിദ്യാഗോപാല മന്ത്രാർച്ചന ചടങ്ങ് നടന്നതിനാൽ പെരുന്തട്ട ശിവക്ഷേത്രത്തിൽ ഇന്ന് ആത്മീയ ആവേശം നിറഞ്ഞു. വിദ്യാഭ്യാസ വിജയത്തിനായി അനുഗ്രഹങ്ങൾ അഭ്യർത്ഥിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഈ ശുഭകരമായ ചടങ്ങിൽ സമൂഹത്തിൽ...

ഗുരുവായൂർ ക്ഷേത്ര നഗരി തിരക്കിൽ തന്നെ…

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നഗരി തിരക്കിൽ തന്നെ. വൈശാഖ മാസവും ഇടവമാസത്തിലെ ആദ്യത്തെ ഞായറാഴ്ചയായ മെയ് 19 ന് ക്ഷേത്രവും പരിസരവും വൻ തിരക്കിലായിരുന്നു. ക്ഷേത്രത്തിൽ ദർശനം നടത്താൻ നെയ് വിളക്ക് ശീട്ടാക്കിയതിൽ റെക്കോർഡ്...

ജാഗൃതി ഗുരുവായൂർ വിദ്യാർത്ഥികളെ അനുമോദിച്ചു

ഗുരുവായൂർ: ജാഗൃതി ഗുരുവായൂരിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ്സിലും പന്ത്രണ്ടാം ക്ലാസ്സിലും A+ നേടിയ വിദ്യാർത്ഥികളെ അവരവരുടെ വീട്ടിൽ എത്തി അനുമോദിച്ചു. ജാഗൃതി പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ, സെക്രട്ടറി സജിത് കുമാർ. സി,...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (19-05-2024) 79 ലക്ഷം രൂപയുടെ വരവ്; 167 വിവാഹങ്ങളും, 535 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 79,35,405 രൂപയുടെ വരവുണ്ടായി.വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 30,42,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 21,42,420 രൂപയും, 535 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 6,10,374 രൂപയുടെ...

ഗുരുവായൂർ മുനിസിപാലിറ്റി 11-ാം വാർഡിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനം ആരംഭിച്ചു.

ഗുരുവായൂർ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി നാടൊരുമിച്ചു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളുടെ ഒരാഴ്ചകാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ പതിനൊന്നാം വാർഡ് തല ശുചിത്വ ക്യാമ്പയിൻ മാമാബസാർ സെന്ററിൽ വെച്ച് വാർഡ്...

ഗു​രു​വാ​യൂ​രിലെ ബാ​ല​കൃ​ഷ്ണ തി​യ​റ്റ​ര്‍ ഇ​നി ഓ​ര്‍മ

ഗു​രു​വാ​യൂ​ര്‍: അ​ര നൂ​റ്റാ​ണ്ടി​ലേ​റെ ഗു​രു​വാ​യൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ​യും ദ​ര്‍ശ​ന​ത്തി​നെ​ത്തു​ന്ന തീ​ര്‍ഥാ​ട​ക​രു​ടെ​യും സി​നി​മ മോ​ഹ​ങ്ങ​ളെ സാ​ക്ഷാ​ത്ക​രി​ച്ച ബാ​ല​കൃ​ഷ്ണ തി​യ​റ്റ​ര്‍ ഇ​നി ഓ​ര്‍മ. ആ​റ് വ​ര്‍ഷം മു​മ്പ് പ്ര​ദ​ര്‍ശ​നം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും കെ​ട്ടി​ടം അ​തേ രീ​തി​യി​ല്‍ നി​ല​കൊ​ണ്ടി​രു​ന്നു....

ശനിയാഴ്ച രാത്രിയിലെ മഴ, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ ഗതാഗതക്കുരുക്ക്

ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച രാത്രി കനത്ത മഴ പെയ്തു, ഇത് കിഴകേ നടയിൽ കാര്യമായ ഗതാഗതക്കുരുക്കിന് കാരണമായി. വൈകുന്നേരത്തോടെ ആരംഭിച്ച മഴ രാത്രി വൈകിയും പെയ്തത് ഭക്തർക്കും നാട്ടുകാർക്കും ദുരിതമായി. കനത്ത...

ഈ വർഷത്തെ ശ്രീ പരമേശ്വരൻ എമ്പ്രാന്തിരി സ്വാമി നിഷ്ക്കാമ കർമ്മ യോഗി പുരസ്ക്കാരം സരസ്വതി എസ് വാരിയർക്ക്

ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പന്റെ കണ്ണിലുണ്ണിയും നിഷ്ക്കാമ കർമ്മ യോഗിയുമായിരുന്ന ശ്രീ പരമേശ്വരൻ എമ്പ്രാന്തിരി സ്വാമിയുടെ അനുസ്മരണാർത്ഥം എല്ലാ വർഷവും നൽകിവരുന്ന നിഷ്ക്കാമ കർമ്മയോഗി പുരസ്ക്കാരം ഈ വർഷം 2024 - സുപ്രസിദ്ധ ഭക്തി...

മാദ്ധ്യമ പ്രവർത്തകൻ എ വേണുഗോപാലന്  ഗുരുവായൂർ പ്രസ്സ് ക്ലബ്ബിൻ്റെ സ്മരാണാഞ്ജലി

ഗുരുവായൂർ: അരനൂറ്റാണ്ടോളം മാദ്ധ്യമ രംഗത്ത് ഗുരുവായൂരിൻ്റെ മുഖമായും, ആദ്ധ്യാത്മിക - സാമുദായിക സാംസ്കാരിക രംഗത്ത് സാരഥിയായും നിറഞ്ഞു് നിന്നിരുന്ന എ വേണുഗോപാലിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ പ്രസ്സ് ക്ലബിൻ്റെ കൂട്ടായ്മയിൽ സ്മരണാജ്ഞലി...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തിന് സമാപനമായി

ഗുരുവായൂർ: കേരളത്തിലെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മെയ് 8 ന് തുടക്കം കുറിച്ച് പുതിയ ധ്വജപ്രതിഷ്ഠ ഉൾപ്പടെ.പതിനൊന്ന് ദിനം നീണ്ടുനിന്ന ബ്രഹ്മോത്സവത്തിന് ആറാട്ടോടെ ശനിയാഴ്ച സമാപനം കുറിച്ച് കൊടി ഇറങ്ങി. വാദ്യ താള...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (18-05-2024) 83 ലക്ഷം രൂപയുടെ വരവ്; 50 വിവാഹങ്ങളും, 446 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 83,19,002 രൂപയുടെ വരവുണ്ടായി.വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 28,01,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 20,39,780 രൂപയും, 446 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 5,86,868 രൂപയുടെ...

ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃത സമിതി മാടമ്പ് സ്മൃതി പർവ്വം-2024.

ഗുരുവായൂർ: ഗുരുവായൂർ മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ് സമിതി, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാടമ്പ് സ്മൃതി പർവ്വം-2024 സംഘടിപ്പിക്കാൻ ഒരുങ്ങുന്നു. മലയാളത്തിലെ കല, സാഹിത്യം, സാംസ്‌കാരികം,സാഹിത്യകാരൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ മേഖലകളിലെ സ്ഥായിയായ സംഭാവനകൾക്ക്...

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രോത്സവത്തിലെ പള്ളിവേട്ട ഭക്തിസാന്ദ്രം.

ഗുരുവായൂർ: ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നടന്ന പള്ളിവേട്ട ഭക്തി സാന്ദ്രമായി. ഗ്രാമബലി, ദീപാരാധനശേഷം പുറത്തേക്കുള്ള എഴുന്നെള്ളിപ്പിന് ഗജരാജൻ ഗുരുവായൂർ ഗോപീകൃഷ്ണൻ തിടമ്പേറ്റി, മേളത്തിന് ഗുരുവായൂർ ഗോപാൻ മാരാർ, ചൊവ്വല്ലൂർ മോഹന വാര്യർ...

ഗുരുവായൂർ ക്ഷേത്ര നടയിൽ നഗരസഭയുടെ വിവാഹ രജിസ്ട്രേഷൻ സംവിധാനം വരുന്നു.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചു നടക്കുന്ന വിവാഹങ്ങൾ ഗുരുവായൂർ നഗരസഭയിൽ പോകാതെ ക്ഷേത്ര നടയിൽ വച്ചു തന്നെ  വിവാഹം രജിസ്ട്രേഷൻ നടത്താനുള്ള സംവിധാനം നിലവിൽ വരുന്നു. വെള്ളിയാഴ്ച ഗുരുവായൂർ നഗരസഭ കൗൺസിലിൽ നടന്ന...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (17-05-2024) 65 ലക്ഷം രൂപയുടെ വരവ്; 5,79,738 രൂപയുടെ പാൽപ്പായസവും, 360 കുരുന്നുകൾക്ക് ചോറൂണും.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 65 ലക്ഷം രൂപയുടെ വരവുണ്ടായി.വരിനിൽക്കാതെയുള്ള പ്രത്യേക ദർശനത്തിന് നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 22,86,000 രൂപയും, തുലാഭാരത്തിന് കിട്ടിയത് 18,42,430 രൂപയും, 360 കുരുന്നുകൾക്ക് ചോറൂണുണ്ടായി, 5,79,738...

മാദ്ധ്യമ പ്രവർത്തകൻ എ വേണുഗോപാലന് സ്മരാണാഞ്ജലി

ഗുരുവായൂർ: അരനൂറ്റാണ്ടോളം മാദ്ധ്യമ രംഗത്ത് ഗുരുവായൂരിൻ്റെ മുഖമായും, ആദ്ധ്യാത്മിക - സാമുദായിക സാംസ്കാരിക രംഗത്ത് സാരഥിയായും നിറഞ്ഞു് നിന്നിരുന്ന എ.വേണുഗോപാലിൻ്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ ക്ഷേത്രപാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ വൈശാഖ മാസ തിരക്ക്; നാളെ മുതൽ ജൂൺ 6 വരെ സ്പെഷ്യൽ ദർശന നിയന്ത്രണം

ഗുരുവായൂർ: വൈശാഖ മാസത്തിലെ അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രമാണിച്ച് നാളെ മുതൽ (മേയ് 18) സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കെല്ലാം വേഗത്തിൽ ദർശനം ഒരുക്കുന്നതിനാണ് ഈ തീരുമാനം. പൊതു അവധി ദിനങ്ങളിൽ...

ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 16 അധ്യാപക ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒഴിവുള്ള 16 അധ്യാപക തസ്തികകളിലേക്കുള്ള താൽക്കാലിക നിയമനത്തിന് മേയ് 23, 24 തീയതികളിൽ ദേവസ്വം ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നു. പ്രായപരിധി 2024 ജനുവരി ഒന്നിന്...

ഗുരുവായൂർ ക്ഷേത്രത്തിൽ 2024 മേയ് മാസത്തെ ഭണ്ഡാര വരവ് 5.39 കോടി രൂപ.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 മേയ് മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 5,39,06,162 രൂപ. 2കിലോ 115ഗ്രാം 400 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. വെള്ളി ലഭിച്ചത് 13കിലോ 130ഗ്രാമാണ്....

കാരുണ്യമായി കരുണയിൽ 6 വിവാഹ നിശ്ചയങ്ങൾ

ഗുരുവായൂർ: 2024 മെയ് 16 ന്, കരുണ ഫൗണ്ടേഷൻ ആദ്യ ഘട്ടത്തിലായി 6 പേരുടെ വിവാഹ നിശ്ചയങ്ങൾ ഇന്ന് 2024 മെയ് 16 ന് രാവിലെ കരുണ ഫൗണ്ടേഷൻ്റെ ഓഫീസിൽ വെച്ച് നടത്തി....

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിൽ താന്ത്രിക നിറവോടെ ഉത്സവബലി നടന്നു.

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രബ്രഹ്മോത്സവത്തിൽ എട്ടാം വിളക്ക് ദിനത്തിൽ അതിപ്രധാന താന്ത്രിക ചടങ്ങുകളുടെ നിറവോടെ ഉത്സവബലി നടത്തി. കാലത്ത്ഗണപതി ഹോമം, ഉഷപൂജ, ശീവേലി, നവകം, പഞ്ചഗവ്യം, കലശപൂജ, ഉച്ചപൂജ, പഞ്ചഗവ്യാഭിഷേകം, പാണി എന്നിവയ്ക്ക് ശേഷമാണ്...

ഗുരുവായൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് നവീകരിക്കുന്നു

ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നവീകരണവുമായി ബന്ധപ്പെട്ട് ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി. ഗണേഷ് കുമാറുമായി ഗുരുവായൂർ എം. എൽ. എ ശ്രീ.എൻ.കെ. അക്ബർ കൂടിക്കാഴ്ച നടത്തി. എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്നും...

ഗുരുവായൂര്‍ നഗരസഭയിൽ “വേനല്‍ പറവകൾ”  മെയ് 20, 21, 22 തീയ്യതികളില്‍

ഗുരുവായൂര്‍ നഗരസഭ വേനല്‍പറവകള 2024 മെയ് 20, 21, 22 തീയ്യതികളില്‍ ഗുരുവായൂര്‍ നഗരസഭ വേനലവധികാലത്ത് നടത്തി. വരാറുളള കുട്ടികളുടെ മാനസികോല്ലാസ ക്യാമ്പ് വേനല്‍പറവകള്‍ ഈ വര്‍ഷം മെയ് 20, 21, 22...