the digital signature of the temple city

HomeGOL NEWSFEATURED

FEATURED

കോഴിക്കോട് വലിയങ്ങാടി ദുരന്തം ; പഴക്കമേറിയ കോര്‍പറേഷന്‍ കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു

പഴയ പാസ്‌പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്ന കോർപ്പറേഷൻ കെട്ടിടമാണ് ഇടിഞ്ഞുവീണത്: നഗരത്തിലെ പഴക്കമേറിയ കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്ന് ഉണ്ടായ കെട്ടിട തകര്‍ച്ച ദുരന്തത്തില്‍ മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടു. ജബ്ബാര്‍, അഷ്‌റഫ്...

സ്വര്‍ണക്കൊള്ളയ്ക്കുപിന്നാലെ ആഗോള അയ്യപ്പ സംഗമം; സര്‍ക്കാരും ദേവസ്വം ബോര്‍ഡും വീണ്ടും പ്രതിരോധത്തില്‍

ശബരിമല വീണ്ടും രാഷ്ട്രീയ ചുഴിയിൽ : സ്വർണക്കൊള്ള കേസ് ചൂടിൽ നിൽക്കെ കോടികളുടെ സംഗമച്ചെലവും വിവാദത്തിൽ ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ശക്തമാകുന്നു. സ്വര്‍ണക്കൊള്ള കേസിന്റെ ആഘാതം മാറുംമുമ്പ് തന്നെ ആഗോള അയ്യപ്പ സംഗമവുമായി...

ആഗോള അയ്യപ്പ സംഗമം; നടക്കാത്ത ഭജനയ്ക്ക് 8 ലക്ഷം? മുഖ്യമന്ത്രിയുടെ താമസച്ചെലവിൽ വിവാദം

മുഖ്യമന്ത്രിയുടെ താമസച്ചെലവിൽ ലക്ഷങ്ങൾ; കലാപരിപാടികളുടെ കണക്കുകളിൽ ഗുരുതര പൊരുത്തക്കേട് — 10 കോടിയുടെ സംഗമം ഓഡിറ്റിൽ ചോദ്യംചിഹ്നം ശബരിമല: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ചെലവുകളിലെ...

‘നിശബ്ദയാകാൻ തയ്യാറല്ല’; പിടി കുഞ്ഞുമുഹമ്മദിനെതിരെ ഡോ. ആശാ ആച്ചി ജോസഫിന്റെ തുറന്നുപറച്ചിൽ

കൊച്ചി: ഇടതു സഹയാത്രികനും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദ്ക്കെതിരായ ലൈംഗികാതിക്രമാരോപണത്തിൽ ശക്തമായ നിലപാടുമായി ചലച്ചിത്ര പ്രവർത്തക ഡോ. ആശാ ആച്ചി ജോസഫ്. ലൈംഗികാതിക്രമം ബോധപൂർവ്വമായാണ് നടത്തിയതെന്നും, ഔദ്യോഗിക ചുമതല നിർവഹിക്കുന്നതിനിടെയാണ് താൻ അപമാനിക്കപ്പെട്ടതെന്നും ഡോ....

ഗുരുവായൂർ ക്ഷേത്രോത്സവം 2026; വാദ്യ കമ്മിറ്റി യോഗം ചേർന്നു.

ഗുരുവായൂർ: ഈ വർഷത്തെ ഗുരുവായൂർ ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായള്ള വാദ്യ കമ്മിറ്റി ദേവസ്വം ഓഫീസിൽ ആദ്യ യോഗം ചേർന്നു. ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന...

അമൃതസ്നാനത്തിന്റെ ദിവ്യാഭിഷേകത്തോടെ മഹാമാഘ മഹോത്സവത്തിന് ഇന്ന് ചരിത്രപരമായ സമാപനം

സ്പെഷ്യൽ റിപ്പോർട്ട് | മഹാമാഘ മഹോത്സവം 2026 - അമൃതസ്നാനം, യതി പൂജ, ഭണ്ഡാരം, മഹാനിളാ ആരതി— വേദമന്ത്രഘോഷത്തിലും സന്ന്യാസിസാന്നിധ്യത്തിലുമുയർന്ന കേരള കുംഭമേളയുടെ ആത്മീയ ഉച്ചകോടി തിരുന്നാവായ: ആത്മീയ ചൈതന്യത്തിന്റെയും ധാർമ്മിക...

ശ്രീ ഗുരുവായൂരപ്പന്  വഴിപാടായി പൊന്നിൻ കിരീടം 

ഗുരുവായൂർ:  ശ്രീഗുരുവായൂരപ്പന് വഴിപാടായി 174 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കിരീടം. വ്യാഴാഴ്ച  ഉച്ചയ്ക്ക് ശേഷം നട തുറന്ന നേരത്തായിരുന്നു സമർപ്പണം.  തൃശൂരിലെ  ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ അജയ് ആൻറ് കമ്പനി ഉടമയായ അജയകുമാർ സി.എസിൻ്റെ...

ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന കേസ്: ദീപക്കിന്റെ മരണത്തിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റിൽ

കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഷിംജിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെനാളായി ഒളിവിലായിരുന്ന ഷിംജിതയെ വടകരയിൽ നിന്നാണ് മെഡിക്കൽ...

ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജ 18/01/2026 അലങ്കാരവർണ്ണന

ആനക്കൊമ്പൻ്റെ മേലങ്ങിരുകരമതിലായ് വെണ്ണയും പൊന്മുളന്ത- ണ്ടൊന്നും ചേർത്തങ്ങിരിപ്പൂ ഗുരുപവനപുരേ ചന്ദനച്ചാർത്തിലുണ്ണി. ആനക്കാതിൻ്റെയൊപ്പം പരിചൊടു തിരുമെയ്യാടിടുന്നെന്നു തോന്നും- മട്ടിൽകാണുന്നു രൂപം, നറുചിരിമധുരം തൂകിയിന്നങ്ങു ഭംഗ്യാ പീലിച്ചാർത്തുണ്ടു മൗലിക്കതിനുമുകളിലായ് നല്ല പൂമാലയോടും ഫാലേ പൊൻഗോപി,കാതിൽ കനകകുസുമവും, കൈവളച്ചാർത്തുമായി ചേലേറുംവന്യമാല്യം, തളകളു,മരയിൽ കാഞ്ചിയും ചാർത്തിമേവും- ലീലാഗോപാലരൂപം ഹൃദികരുതിമുദാ...

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രു. 6ന്

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ  ഇടത്തരികത്ത് കാവ് ഭഗവതിയ്ക്ക്  ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. ഭഗവതിയുടെ എഴുന്നള്ളിപ്പ് പ്രമാണിച്ച് അന്നേ ദിവസം രാവിലെ 11.30 മുതൽ  ക്ഷേത്രത്തിൽ ദർശന നിയന്ത്രണം...

തീയ്യേറ്ററുകളെ  സംഗീത സാന്ദ്രമാക്കാൻ “ശങ്കരാഭരണം” 4K യിൽ വരുന്നു.

എറണാകുളം: ഇന്ത്യൻ കർണാടിക് സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച, 1980-ൽ കെ. വിശ്വനാഥ് സംവിധാനം നിർവഹിച്ച തെലുങ്ക് ചിത്രമായ ശങ്കരാഭരണം ലോക തീയ്യേറ്ററുളെ  സംഗീത സാന്ദ്രമാക്കാൻ  4Kയിൽ വരുന്നു.  നിരവധി പുരസ്കാരങ്ങൾ നേടിയ ശങ്കരാഭരണം, പൂർണ്ണോദയ...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ 4-ാമത് മഹാരുദ്രയജ്ഞം 2026 ജനുവരി ഒന്ന് മുതൽ

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞം 2026 ജനുവരി ഒന്നിന് ആരംഭിക്കും. ജനുവരി 1 മുതൽ 11 ദിവസങ്ങളിലായി താന്ത്രിക കർമ്മങ്ങളോടും കലാസംസ്കാരിക പരിപാടികളോടും കൂടി അതിരുദ്രയജ്ഞം നടത്തും.  ക്ഷേത്രം...

സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: പ്രമുഖ അധ്യാത്മിക സദ്ഗുരു ഭഗവാൻ ഹേമന്ത ശങ്കര സ്വാമി (ഹേമന്താശ്രമം) തിങ്കളാഴ്ച ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി.രാവിലെ 10 മണിയോടെയാണ് അദ്ദേഹം ക്ഷേത്ര സന്നിധിയിൽ എത്തിയത്. ക്ഷേത്ര കവാടത്തിൽ ഭക്തജനങ്ങളും...

ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണയുടെ ഗീതാപഥ് സത്സംഗ സമിതി ആർട്ടിസ്റ്റ് നന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു.   

ഗുരുവായൂർ: ഭഗവദ്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിതവിജയം നേടുവാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി ഗുരുവായൂർ ടൌൺ ഹാളിൽ ഗുരുവായൂരപ്പന്റെ പ്രിയ ചിത്രകാരൻ ആർട്ടിസ്റ്റ്...

“കരുതൽ സ്‌പർശം”കാൻസർ – വൃക്ക രോഗികൾക്ക് സഹായവുമായി ഹെൽത്ത് കെയർ & സോഷ്യൽ വെൽഫെയർ അസോസിയേഷൻ 

ഗുരുവായൂർ: രണ്ട് ദശാബ്ദമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ- ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാൻസർ - വൃക്ക രോഗികൾക്ക് സഹായം...

കളഭ ചാർത്തിൽ ശ്രീഗുരുവായുരപ്പൻ; ദർശന സായൂജ്യത്തിൽ ഭക്ത സഹസ്രങ്ങൾ

ഗുരുവായൂർ: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ചടങ്ങിൽ അതിവിശിഷ്ടമായ കളഭാട്ടം നടന്നു. . കളഭത്തിലാറാടിയ കണ്ണനെ  കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ ആനന്ദത്തിലാണ് ഭക്തർ മടങ്ങിയത്. കോഴിക്കോട് സാമൂതിരി...

സുനിത അരവിന്ദന്‍ ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സന്‍

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സനായി സി പി ഐ എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40-ാം വാര്‍ഡ് കൗണ്‍സിലറാണ് സുനിത. 27വോട്ട് നേടിയാണ് സുനിത വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു നാരായണന്...

45 ദിവസത്തിനുള്ളിൽ തലസ്ഥാനത്ത് പ്രധാനമന്ത്രി ; അഞ്ചു വർഷക്കാലത്തെ വികസന പദ്ധതികൾ പ്രഖ്യാപിക്കും

തിരുവനന്തപുരം: അധികാരം ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്ന വാഗ്ദാനം പാലിക്കപ്പെടും എന്ന് ബിജെപി ജില്ലാ അധ്യക്ഷൻ കരമന ജയൻ വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് പറയുന്നത് മാത്രമല്ല, ചെയ്യുന്നതുമാണെന്നതാണ്...

തൃശൂരിൽ മേയർ ചിത്രം തെളിഞ്ഞു; ഡോ. നിജി ജസ്റ്റിൻ മേയറാകും, എ. പ്രസാദ് ഡെപ്യൂട്ടി മേയർ

കെപിസിസി മാനദണ്ഡപ്രകാരമുള്ള തീരുമാനമെന്ന് കോൺഗ്രസ് നേതൃത്വം.: നാളെ തെരഞ്ഞെടുപ്പ് തൃശൂർ കോർപറേഷന്റെ പുതിയ മേയറായി ഡോ. നിജി ജസ്റ്റിൻ തിരഞ്ഞെടുക്കപ്പെടും. ഡെപ്യൂട്ടി മേയറായി കെപിസിസി സെക്രട്ടറി എ. പ്രസാദിനെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. നാളെയാണ്...

SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; ഒഴിവാക്കിയത് 24, 08,503 പേരെ

പരാതികൾ ജനുവരി 22 വരെ; അന്തിമ പട്ടിക ഫെബ്രുവരി 21ന് തിരുവനന്തപുരം: കേരളത്തിലെ സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR) നടപടിയുടെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടികയിൽ...

ഗുരുവായൂരിൽ സീറ്റ് പോരിന് തീപ്പൊരി; മുരളീധരൻ വരുമോ, ലീഗ് വഴങ്ങുമോ?!

ചുവപ്പുകോട്ട തകർക്കാൻ കോൺഗ്രസിന്റെ 'മുരളി' മന്ത്രവും ലീഗിന്റെ നിലനിൽപ്പ് പോരാട്ടവും ഗുരുവായൂർ : 2026 നിയമസഭാ തിരഞ്ഞെടുപ്പിന് കേളികൊട്ടുണരും മുമ്പ് തൃശൂർ ജില്ലയിലെ രാഷ്ട്രീയ ഗോദയിൽ പോര് മുറുകുന്നു. ജില്ലയിൽ മുസ്ലിം ലീഗിന്റെ ഏക...

ശബരിമല സ്വർണ്ണക്കൊള്ള; കോടതി ഉത്തരവുണ്ടെങ്കിൽ അന്വേഷണം ഏറ്റെടുക്കുമെന്ന് സിബിഐ

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക വഴിത്തിരിവ് : ഹൈക്കോടതിയെ നിലപാട് അറിയിക്കും; കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിയൊരുങ്ങുന്നു.. ശബരിമലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണക്കൊള്ള കേസിൽ, കോടതി നിർദേശം ലഭിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്ര അന്വേഷണ...

ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂരിൽ ആർട്ടിസ്റ്റ് നന്ദൻപിള്ള ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ഭഗവത്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിത വിജയം നേടുവാൻ അവസര 'മൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ് ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂർ കണ്ണന്റെ പ്രിയ ചിത്രകാരൻ...

ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂരിൽ ആർട്ടിസ്റ്റ് നന്ദൻപിള്ള ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ: ഭഗവത്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിത വിജയം നേടുവാൻ അവസര 'മൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ് ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി, ഗുരുവായൂർ കണ്ണന്റെ പ്രിയ ചിത്രകാരൻ...

മദ്യക്കുപ്പികളാൽ ക്രിസ്തുമസ് ട്രീ; ഗുരുവായൂർ നഗരസഭയുടെ പ്രവർത്തിക്കെതിരെ ബി ജെ പി പ്രതിഷേധിച്ചു

ഗുരുവായൂർ: മദ്യക്കുപ്പികൾ കൊണ്ട് ക്രിസ്തുമസ് ട്രീ നിർമ്മിച്ച് ഗുരുവായൂർ ക്ഷേത്രത്തിനു അടുത്ത് നഗരസഭ വെച്ചത് പ്രതിഷേധാർഹമാണ്. നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ തീർത്ഥാടന നഗരിയിൽ  മദ്യ കുപ്പികളെ കൊണ്ട് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചതു...