the digital signature of the temple city

HomeGOL NEWSENTERTAINMENT NEWS

ENTERTAINMENT NEWS

സംസ്ഥാന സ്‌കൂൾ കലോത്സവ കിരീടം കണ്ണൂർ തിരിച്ചുപിടിച്ചു; തൃശൂർ രണ്ടാം സ്ഥാനത്ത്

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആവേശം നിറഞ്ഞ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സ്വർണക്കപ്പ് കണ്ണൂർ ജില്ല സ്വന്തമാക്കി. കഴിഞ്ഞ വർഷം കൈവിട്ട കലാകിരീടം ശക്തമായ മികവോടെ തിരിച്ചുപിടിച്ചാണ് കണ്ണൂർ ജേതാക്കളായത്. കലാമത്സര വേദികളിൽ വിദ്യാർത്ഥികളുടെ പ്രകടനം...

പൂരപ്പൊലിമയോടെ കലയുടെ മഹാമേള; സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരി തെളിയും

തൃശൂർ: കലയും സംസ്‌കാരവും പൂരപ്രൗഢിയും കൈകോർക്കുന്ന അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശൂരിൽ ഇന്ന് തിരിതെളിയും. രാവിലെ 10ന് പാറമേക്കാവ് ക്ഷേത്രത്തിന് എതിർവശത്തുള്ള എക്സിബിഷൻ ഗ്രൗണ്ടിലെ ഒന്നാം വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ...

‘കേരളത്തിൽ മാർഗ്ഗഴി സംഗീതോത്സവം 2026’ ജനുവരി 9 മുതൽ ആവണംകോട് സരസ്വതി ക്ഷേത്രത്തിൽ

നെടുമ്പാശ്ശേരി: കർണാട്ടിക് സംഗീത മേഖലയിലെ ദേശീയ തലത്തിലുള്ള പ്രഗത്ഭരായ സംഗീതജ്ഞർ പങ്കെടുക്കുന്ന "കേരളത്തിൽ മാർഗ്ഗഴി സംഗീതോത്സവം 2026" ജനുവരി 9, 10, 11 തീയതികളിൽ നെടുമ്പാശ്ശേരി ആവണംകോട് സ്വയംഭൂ സരസ്വതി ക്ഷേത്ര ഊട്ടുപുരയിൽ...

തീയ്യേറ്ററുകളെ  സംഗീത സാന്ദ്രമാക്കാൻ “ശങ്കരാഭരണം” 4K യിൽ വരുന്നു.

എറണാകുളം: ഇന്ത്യൻ കർണാടിക് സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച, 1980-ൽ കെ. വിശ്വനാഥ് സംവിധാനം നിർവഹിച്ച തെലുങ്ക് ചിത്രമായ ശങ്കരാഭരണം ലോക തീയ്യേറ്ററുളെ  സംഗീത സാന്ദ്രമാക്കാൻ  4Kയിൽ വരുന്നു.  നിരവധി പുരസ്കാരങ്ങൾ നേടിയ ശങ്കരാഭരണം, പൂർണ്ണോദയ...

പ്രതീക്ഷകളുടെ പുതുവർഷം; വർണാഭമായ ആഘോഷങ്ങളോടെ 2026-ന് വരവേൽപ്പ്

നാടെങ്ങും ഉത്സവാന്തരീക്ഷം; ഫോർട്ട് കൊച്ചിയിൽ വൻ ജനാവലി, ലോകം ആദ്യം സ്വാഗതം ചെയ്തത് കിരിബാത്തി ദ്വീപ് കൊച്ചി: വർണപ്പകിട്ടാർന്ന ആഘോഷങ്ങളോടെ 2026 പുതുവർഷം കേരളം ആവേശപൂർവ്വം വരവേറ്റു. നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ന്യൂയർ ആഘോഷങ്ങളുടെ...

വർണ്ണാഭമായി ലിറ്റിൽ ഫ്ലവർ കോളേജ് ഗുരുവായൂരിൻ്റെ ക്രിസ്തുമസ് കാർണിവൽ

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ കോളേജ് (ഓട്ടോണമസ്) ഗുരുവായൂരിൽ സംഘടിപ്പിച്ച ക്രിസ്തുമസ് കാർണിവൽ ഗ്ലോറിയ @ എൽ എഫ് എന്ന ക്രിസ്തുമസ് ആഘോഷം സ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും കാരുണ്യത്തിൻ്റെയും സന്ദേശമേകുന്ന ഒരു ദേശത്തിൻ്റെ ഉൽസവമായി മാറി....

“ഗ്ലോറിയ @ എൽ എഫ് “- ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ക്രിസ്തുമസ് കാർണിവൽ

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഡിസംബർ 19 ന് ‘ഗ്ലോറിയ അറ്റ് എൽ. എഫ് ‘എന്ന പേരിൽ ക്രിസ്തുമസ് കാർണിവൽ 2025 സംഘടിപ്പിക്കുന്നു.  വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് നടക്കുന്ന കാർണിവൽ ഭിന്ന ശേഷിക്കാരായ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പ്രധാനമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല  ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാര പ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ചൊവ്വാഴ്ച...

ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമ സമർപ്പിച്ചു

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ ദാസനായ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ നവീകരിച്ച പ്രതിമയുടെ സമർപ്പണം നടന്നു. ഞായറാഴ്ച രാവിലെ ഒമ്പതേമുക്കാലോടെയായിരുന്നു ചടങ്ങ്. ശ്രീവത്സം അതിഥിമന്ദിര വളപ്പിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ വി കെ...

സംഗീതോൽസവം 2025 : Live 18-11-2025

https://www.youtube.com/live/1pZLw-5Y538?si=vVAAaSefAfKa2006

ചെമ്പൈ സംഗീതോൽസവം 2025 : Live 17-11-2025

https://www.youtube.com/live/lHtwDVcSmqU?si=JXL1kN2SivqIBATv

ഗുരുവായൂർ ചെമ്പൈ സംഗീതോൽസവത്തിന് തിരി തെളിഞ്ഞു. 

ഗുരുവായൂർ: ഗുരുവായൂർ ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിഞ്ഞു. ഭക്തി നിറവിൽ സംഗീതാർച്ചനയ്ക്ക് തുടക്കമായി. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ശ്രീകോവിലിലിൽ നിന്നും പകർന്നെത്തിച്ച ദീപം ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തി; ചെമ്പൈ സമഭാവനയുടെ സമ്രാട്ട് – കെ ജയകുമാർ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി. സംഗീത സെമിനാർ, സംഗീതജ്ഞർക്കുള്ള ആദരം,  സമാപന സമ്മേളനം, സംഗീത കച്ചേരി എന്നീ പരിപാടികളോടെയായിരുന്നു സമാപനം. മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേർന്ന സുവർണ്ണ...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം ഒക്ടോ. 11ന് തൃശൂരിൽ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോ ത്സവം സുവർണ്ണ ജൂബിലി ആഘോഷം ഒക്ടോബർ 11 ശനിയാഴ്ച തൃശൂരിലെ കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് റിജീയണൽ തീയേറ്ററിൽ നടക്കും. സംസ്ഥാനത്ത്...

“കണ്ണാ നിൻ തിരുമുന്നിൽ” വിജയദശമി നാളിൽ സമർപ്പിച്ചു. 

ഗുരുവായൂർ: ഗുരുവായുരപ്പൻ്റെ ഭക്തിഗാന വീഡിയോ ആൽബമായ "കണ്ണാ നിൻ തിരുമുന്നിൽ" വ്യാഴാഴ്ച വിജയദശമി ദിനത്തിൽ കണ്ണന് സമർപ്പിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ഭരണ സമിതി ചെയർമാൻ ഡോ വി കെ...

കുഴൽമന്ദം രാമകൃഷ്ണൻ്റെ “സുലളിത”ത്തിൽ ഗുരുദക്ഷിണയായി നിയുക്ത ഗുരുവായൂർ മേൽശാന്തിയുടെ ആലാപനം

ഗുരുവായൂർ: മൂന്നു പതിറ്റാണ്ടുകളായി പ്രസിദ്ധ മൃദംഗ വിദ്വാൻ കുഴൽമന്ദം ഗോപാല കൃഷ്ണയ്യരുടേയും പുത്രൻ കുഴൽമന്ദം രാമകൃഷ്ണൻ്റെയും ശിക്ഷണത്തിൽ മൃദംഗം അഭ്യസിച്ചിട്ടുള്ള നിയുക്ത മേൽശാന്തിയായ മൂർത്തിയേടം സുധാകരൻ നമ്പൂതിരി, വ്യാഴാഴ്ച ഗുരുവായൂരിലെ വേദപാഠശാലയിൽ വെച്ച്...

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലി ആഘോഷങ്ങൾ വൈക്കത്ത്

വൈക്കം: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണജൂബിലി വൈക്കത്ത് പ്രൗഢമായ ചടങ്ങുകളോടെ ആഘോഷിച്ചു. സംഗീതാർച്ചന, സംസ്കാരിക സമ്മേളനം ചെമ്പൈ അനുസ്മരണ പ്രഭാഷണം, മുതിർന്ന സംഗീതജ്ഞരെ ആദരിക്കൽ ,വിശേഷാൽ വയലിൻ കച്ചേരി തുടങ്ങിയ പരിപാടികളോടെയായിരുന്നു...

പിറന്നാൾ ദിനത്തിൽ കണ്ണനെ കാണാൻ ഗുരുവായൂരിൽ ഭക്തസഹസ്രങ്ങൾ

ഗുരുവായൂർ: അഷ്ടമി രോഹിണി നാളിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ. ഗുരുവായൂർ കണ്ണനെ  കൺനിറയെ  കണ്ട് വിശേഷാൽ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു.   ദർശന സായൂജ്യ നേടിയ  ധന്യതയിലായിരുന്നു  ഗുരുവായൂരിൽ നിന്ന് ഭക്തരുടെ...

മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിയുടെ പിറന്നാൾ ദിനാഘോഷം ; ഗുരുവായൂരപ്പന് പാൽപായസ വഴിപാട്

ഗുരുവായൂരിൽ പാൽപായസം വിതരണം; പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു ഗുരുവായൂർ: മലയാള സിനിമയുടെ മഹാനടനും പ്രിയപ്പെട്ട നടനുമായ മമ്മുട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന്, ഗുരുവായൂരപ്പന് സമർപ്പിതമായ പാൽപായസം വഴിപാട് നടത്തി. ക്ഷേത്ര...

വർഷങ്ങൾക്ക് ശേഷം കണ്ണന്റെ മുമ്പിൽ ചിലങ്ക അണിഞ്ഞ് അമ്മമാർ

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഹൃദയസ്പർശിയായ അരങ്ങേറ്റം ഗുരുവായൂർ: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയം സാക്ഷിയായത് ഹൃദയസ്പർശിയായൊരു നൃത്താവിഷ്കാരത്തിനാണ്. കണ്ണന്റെ സന്നിധാനത്ത് അമ്മമാർ വീണ്ടും ചിലങ്ക അണിഞ്ഞ്, താളത്തിനൊത്ത് കാൽ പതിച്ച്, മനോഹരമായൊരു നൃത്താവിസ്മയം...

“ഗുരുവായൂർ ഫെസ്റ്റ് 2025”; ആഗസ്റ്റ് 14, 15, 16 തീയതികളിൽ ഗുരുവായൂരിൽ മോഹിനിയാട്ട മഹോത്സവം

ഗുരുവായൂർ: ഇന്ത്യൻ കലാരൂപങ്ങളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും അർത്ഥവത്തായ കലാപരമായ സംവാദങ്ങൾ വളർത്തുകയും ചെയ്യുന്ന തിരുവനന്ദപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'നാട്യവേദം', രജത ജൂബിലി വർഷത്തിൽ, ഒരു ഡെസ്റ്റിനേഷൻ കൾച്ചറൽ ഫെസ്റ്റിവൽ എന്ന ദീർഘകാല ഉദ്ദ്യമം...

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025; ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം 2025 നവംബർ 16 മുതൽ ഡിസംബർ ഒന്നു വരെ  നടക്കും. സംഗീതോൽസവത്തിൽ  പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. (ആഗസ്റ്റ് 6 രാവിലെ 10 മണി...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം; സെപ്. 12ന് തിരുവനന്തപുരത്ത്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം  ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി തിരുവനന്തപുരത്ത് സെപ്റ്റംബർ 12ന് ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംഗീതാർച്ചന, സാംസ്കാരിക സമ്മേളനം, ചെമ്പൈ അനുസ്മരണ...

ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി ആഘോഷം; സെപ്. 15ന് വൈക്കത്ത്

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ദേവസ്വം  ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലിയുടെ ഭാഗമായി  മധ്യമേഖലയിലെ ആഘോഷ പരിപാടികൾ സെപ്റ്റംബർ 15 ന് വൈക്കം ശ്രീമഹാദേവ ക്ഷേത്രത്തിൽ നടക്കും.   സുവർണ്ണ ജൂബിലി...

ഗുരുവായൂർ ചിങ്ങമഹോത്സവം 2025; മഹാ മഞ്ജുളാൽ ത്തറ മേളത്തിൽ വാദ്യ കലാകാരന്മാർക്ക് അണിച്ചേരാം

ഗുരുവായൂർ:  ഗുരുവായൂർ ചീങ്ങമഹോത്സവം 2025ൻെറ ഭാഗമായി നടത്തപ്പെടുന്ന മഹാ  *മഞ്ജുളാൽത്തറ മേള" ത്തിൽ വാദ്യ കലാകാരന്മാർക്ക് അണിച്ചേരാൻ അവസരം മൊരുങ്ങുന്നു. ഗുരുപവനപുരിയിൽ ചിങ്ങം ഒന്ന് - 2025 ആഗസ്റ്റ്1 7ന് നടത്തപ്പെടുന്ന ചിങ്ങ മഹോത്സവത്തോടനുബന്ധിച്ച് ...