the digital signature of the temple city

HomeGOL NEWSARTS & PERSONALITIES

ARTS & PERSONALITIES

ആർട്ടിസ്റ്റ്  നന്ദൻ പിള്ളയുടെ ഉണ്ണിക്കണ്ണനെപ്പറ്റി സരസ്വതി കൃഷ്ണൻകുട്ടി 

ഗുരുവായുരപ്പൻ്റെ ഭക്തനും ഗുരുവായൂരപ്പനെപ്പറ്റിയുള്ള ഏറ്റവുമധികം പാട്ടുകൾ എഴുതിയഭക്ത കവിയും സാഹിത്യകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയുടെ ഭാര്യ സരസ്വതി കൃഷ്ണൻകുട്ടി, ആർട്ടിസ്റ്റ്  നന്ദൻ പിള്ളയുടെ ഉണ്ണിക്കണ്ണനെപ്പറ്റി എഴുതിയതാണിത്. " നമ്മുടെ ഗുരുവായൂരപ്പൻ ഉള്ളിൽ നിറഞ്ഞു നിന്നാലേ ഉണ്ണിക്കണ്ണനെ...

വായനയുടെ തോറ്റങ്ങൾ പാടാൻ കലാലയങ്ങൾ തട്ടകത്തിലെത്തി 

ഗുരുവായൂർ: വായനയിലൂടെ അറിഞ്ഞ ഉണ്ണീരിമുത്തപ്പനും കമ്മളൂട്ടിയും ചോലക്കുളങ്ങര ഭഗവതിയും ആൾരൂപം പൂണ്ട് കാളകളിയുടെ അകമ്പടിയോടെ അരങ്ങിൽ നിറഞ്ഞാടിയപ്പോൾ കുട്ടികളടങ്ങുന്ന സദസിന് തട്ടകവായന വേറിട്ടൊരു വായനാനുഭവമായി.  കോവിലന്റെ നൂറ്റൊന്നാം ജന്മ ദിനത്തോടനുബന്ധിച്ച് കോവിലൻ ട്രസ്റ്റും ഗുരുവായൂർ...

തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ കാരുണ്യ, പ്രതിഭാദര  വിദ്യാഭ്യാസ സഹായ സംഗമം

ഗുരുവായൂർ: തിരുവെങ്കിടം നായർ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ പത്തോളം പേർക്ക് 5000 ക പ്രതിവർഷപെൻഷൻ വിതരണം, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാര സമർപ്പണം, എൽ.കെ.ജി. തൊട്ടു് ബിരുദ വിദ്യാർത്ഥികൾ വരെയുള്ളവർക്ക് പഠനോപകരണ...

തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ കലാനിലയം ഹരിക്ക് സ്മരണാഞ്ജലി

ഗുരുവായൂർ: മദ്ധ്യകേരളത്തിലെ മികവുറ്റ വാദ്യ വിദ്വാനും, ഗുരുവായൂർ ദേവസ്വം വാദ്യ കലാനിലയം പ്രിൻസിപ്പലും, പാനയോഗത്തിൻ്റെ മുഖ്യ സാരഥികളിലൊരാളുമായിരുന്ന അകാലത്തിൽ വിട പറഞ്ഞകലാനിലയം ഹരിദാസിൻ്റെ ചരമവാർഷിക ദിനവുമായി ചേർന്ന് തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ...

ഗുരുവായൂർ ചിങ്ങ മഹോത്സവം 2024; സ്വാഗത സംഘം രൂപീകരിച്ചു.

ഗുരുവായൂർ:  മലയാള മാസപിറവി ദിനമായ ചിങ്ങം ഒന്നിന് ഗുരുവായൂർ ഒന്നായി ഒരു മിച്ച് നടത്തപ്പെടുന്ന ചിങ്ങമഹോത്സവത്തിന് ഇരുനൂറ്റമ്പത്തൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു.  നൂറ്റമ്പത്തിയൊന്ന് മേളകലാകാരന്മാർ മാറ്റുരയ്ക്കുന്ന മഞ്ജുളാൽത്തറമേളം, ഗുരുവായൂരപ്പന് തിരുമുന്നിൽ അഞ്ഞൂറോളം ഐശ്വര്യ വിളക്ക്...

ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ സമാദരണ സദസ്സ് 

ഗുരുവായൂർ: ഗുരുവായൂർ മുല്ലത്തറ റസിഡൻസ് അസോസിയേഷൻ്റെ ആദിമുഖ്യത്തിൽ നടന്ന സമാദരണ സദസ്സ് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.  മുല്ലത്തറ റസിഡൻസ് അസോസിയേഷൻ പ്രവർത്തന മേഖലയിൽ എസ് എസ് എൽ സി ,പ്ലസ്...

ആഞിലിയിൽ രൂപകൽപന ചെയ്ത മുഖമണ്ഡപത്തിൻ്റെ മാതൃക ശ്രീ ഗുരുവായുരപ്പന് സമർപ്പിക്കും

ഗുരുവായൂർ: പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോൻ നിർമ്മിച്ച് നൽകുന്ന ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ സ്ഥാപിച്ച മുഖമണ്ഡപവും നടപ്പന്തലിൻ്റെയും സമർപ്പണം...

തേലമ്പറ്റ കൃഷ്ണൻ നമ്പൂതിരിക്ക് ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ അന്ത്യാഞ്ജലി

ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ സാരഥിയായി നീണ്ട കാലം സേവനം നൽകി, ഗുരുവായൂർ ക്ഷേത്ര കീഴ്ശാന്തി പ്രവർത്തിയുമായി ആചാര, അനുഷ്ഠാന, താന്ത്രിക പ്രവർത്തികളുമായി ആറു് പതിറ്റാണ്ടതിലേറെ കാലം ദേവദത്തമായ നിസ്ഥാർത്ഥ സപര്യ നടത്തി...

പരമേശ്വരൻ എമ്പ്രാന്തിരി അനുസ്മരണവും നിഷ്കാമ കർമ്മയോഗി പുരസ്കാര സമർപ്പണവും നടന്നു

ഗുരുവായൂർ: 42 വർഷം ഗുരുവായൂരപ്പനെ മുടങ്ങാതെ നിർമ്മാല്യം ദർശനം ചെയ്ത് ഭാഗവത പാരായണവും നാരായണ നാമജപവുമായി ഗുരുവായൂരപ്പന്റെ സന്നിധിയിൽ കാലം കഴിച്ച ഭക്തോത്തമൻ പരമേശ്വരൻ എമ്പ്രാന്തിരിയുടെ 42 ആമത് അനുസ്മരണ ദിനം നാരായണാലയത്തിൽ...

സി സി സി ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഭാർഗവൻ പള്ളിക്കര അനുസ്മരണം 

ഗുരുവായൂർ: സി സി സി ഗുരുവായൂരിൻ്റെ ആഭിമുഖ്യത്തിൽ ഭാർഗവൻ പള്ളിക്കര അനുസ്മരണം നടന്നു. നീണ്ട 50 വർഷക്കാലം സി.സി,സി എന്ന മഹാ പ്രസ്ഥാനത്തെ നയിച്ചിരുന്ന നാടകഗാചാര്യനും, അമരക്കാരനുമ്മായിരുന്ന പ്രിയങ്കരനായ ഭാർഗവൻ പള്ളിക്കരയെ ചടങ്ങിൽ...

ഡോക്ടേഴ്സ്  ദിനത്തിൽ ആരോഗ്യ പ്രവർത്തകർക്ക് എൻ സി സി യുടെ ആദരം

ഗുരുവായൂർ : ഡോക്ടർ ബി സി റോയിയുടെ ജന്മദിനമായ ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കണ്ടാണശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെ ആദരിച്ച്, എൻ.സി.സി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രാഥമിക ആരോഗ്യ...

ലൈറ്റ് ചാരിറ്റി ട്രസ്റ്റിൻ്റെ 10-ാമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂരിൽ നടന്നു

ഗുരുവായൂർ : ലൈറ്റ് ചാരിറ്റി ട്രസ്റ്റ്‌ ഗുരുവായൂർ ചാവക്കാട് മേഖലയുടെ പത്താമത് കുടുംബ സംഗമവും സ്കോളർഷിപ് വിതരണവും ഗുരുവായൂർ മലേഷൃൻ ടവർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഹമ്മദാലി ഷിഫാസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച കുടുംബ സംഗമം ...

ലയൻസ് ക്ലബ് ഓഫ് ഗുരുവായൂരിൻ്റെ  20 ലക്ഷം രൂപയുടെ സേവന പദ്ധതികൾക്ക് തുടക്കമായി

ഗുരുവായൂർ: ലയൺ ഡിസ്ട്രീറ്റിൻ്റെ  ഒരു ദിവസം 1000 സേവന പദ്ധതിയുടെ ഭാഗമായി ജൂലായ് 1 ന്  (01/07/2024) ഗുരുവായൂർ ലയൺസ് ക്ലബ് കസ്തൂർബാ ബാലിക സദനത്തിൽ വേപ്പില തോട്ടം നിർമ്മാണം , ഐ...

മുക്തി സ്ഥിതിയിലെത്തിയ വർക്കേ ഭൗതിക സ്ഥിതിയിൽ കുടുങ്ങിയവരെ മോചിപ്പിക്കാൻ കഴിയൂ.- ആര്യ മഹർഷി

കുന്ദംകുളം: മുക്തി സ്ഥിതിയിലെത്തിയ ഗുരുനാഥർ ഭൗതിക സ്ഥിതിയിൽ കുടുങ്ങിയവരെ മോചിപ്പിച്ച് ആത്മീയസ്ഥിതി പ്രാപിക്കാനുള്ള സാഹചര്യങ്ങളാണ് സൃഷ്ടിക്കാറുള്ളത്. സാധാരണകാർക്കും, അസാധാരക്കാരെന്ന് തോന്നുന്നുന്നവർക്കും ചിലപ്പോൾ വിചിത്രവും വിപരീതവുമായി തോന്നുന്ന തരത്തിലേക്ക് സംഗതികൾ എത്തി നിൽക്കുന്നതിനാൽ, ആത്മീയതയെ...

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക മാധ്യമ പുരസ്ക്കാരം മലയാള മനോരമ ചാവക്കാട് ലേഖകൻ കെ സി ശിവദാസിന് സമ്മാനിച്ചു.

ഗുരുവായൂർ: ഗുരുവായൂരിലെ പ്രഥമ നഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം...

വീട്ടിക്കിഴി ഗോപാല കൃഷ്ണൻ 20-ാം ചരമ വാർഷിക അനുസ്മരണ സമ്മേളനം വി എം സുധീരൻ ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: ഗുരുവായൂരിലെ പ്രഥമ നഗരസഭ വൈസ് ചെയർമാനും രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമ വാർഷികം വീട്ടിക്കിഴി ഗോപാലകൃഷ്ണൻ സ്മാരക ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം...

പൈതൃകം ഗുരുവായൂരിന്റെ  യോഗ വാരാഘോഷങ്ങൾക്ക് സമാപനമായി.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന യോഗവാരാഘോഷങ്ങൾക്ക് സമാപനമായി. കാലത്ത് കുട്ടികൾക്കുള്ള മത്സരത്തിൽ ഏകദേശം ഇരുപതോളം സ്കൂളുകളിൽ നിന്നായി നാനൂറോളം കുട്ടികൾ പങ്കെടുത്തു. വൈകീട്ട് ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ...

ആര്യലോക് ആശ്രമത്തിൽ  അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

കുന്നംകുളം: കലശമല അകതിയൂർ ആര്യലോക് ആശ്രമത്തിൽ, യോഗ തന്റേയും  സമൂഹത്തിന്റേയും മേന്മക്ക് വേണ്ടിയാണെന്ന അവബോധത്തോട് കൂടി അന്താരാഷ്ട്ര യോഗ ദിനവും, പത്താം വാർഷികവും ആചരിച്ചു ശക്തിയും ജ്ഞാനവും സംഗമിക്കുന്ന ആര്യയോഗ മനസ്സിലെ തെറ്റായ ധാരണകൾ...

170-മത് ശ്രീനാരായണ ഗുരുദേവ ജയന്തിക്ക് ഗുരുവായൂരിൽ വിപുലമായ പരിപാടികൾ

ഗുരുവായൂർ: എസ്. എൻ. ഡി. പി. യോഗം ഗുരുവായൂർ യൂണിയൻ ശാഖ ഭാരവാഹികളുടേയും യൂണിയൻ ഭാരവാഹികളുടേയും, വനിതാ സംഘം, യൂത്ത് മൂവ്മെൻ്റ് ഭാരവാഹികളുടേയും സംയുക്ത യോഗം ചേർന്നു.  യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ അദ്ധ്യക്ഷതവഹിച്ചു....

വീട്ടിക്കിഴി ഗോപാലകൃഷ്ണൻ ഇരുപതാം ചരമ വാർഷികം അനുസ്മരണ സമ്മേളനം ജൂൺ 27ന്

ഗുരുവായൂരിൻ്റെ പ്രഥമ നഗരസഭ വൈസ് ചെയർമാനും സാമൂഹ്യ സാംസ്കാരിക പത്രപ്രവർത്തന രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വീട്ടിക്കിഴി ഗോപാലകൃഷ്ണൻ്റെ ഇരുപതാം ചരമവാർഷികം വിവിധ പരിപാടികളോടെ 2024 ജൂൺ ഇരുപത്തി ഏഴാം തിയ്യതി വ്യാഴാഴ്ച...

ഗുരുവായൂർ ദേവസ്വത്തിലെ വായന ദിനാഘോഷം കെ സി നാരായണൻ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ജീവിതാന്ത്യത്തിലും പ്രത്യാശ പകരുന്നതാണ് വായനയുടെ ശക്തിയും ആകർഷണവുമെന്ന് പ്രശസ്ത എഴുത്തുകാരൻ കെ സി നാരായണൻ. ഗുരുവായൂർ ദേവസ്വം മതഗ്രന്ഥശാലയുടെ വായനദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  1983 ൽ...

ഗുരുവായൂർ ദേവസ്വം വായനദിന സെമിനാർ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. 

ഗുരുവായൂർ: മനസ്സിൻ്റെ സദ് ഭാവനകളെ ഉണർത്തി മാനവനാക്കുക എന്ന ദൗത്യമാണ് വായന നിർവ്വഹിക്കുന്നതെന്ന് പ്രശസ്ത കവിയും എഴുത്തുകാരനുമായ രാധാകൃഷ്ണൻ കാക്കശ്ശേരി. പുതുമയുള്ള ആശയങ്ങളുടെ ഉറവിടങ്ങളാണ് മതഗ്രന്ഥങ്ങളെന്ന് നവ മാധ്യമ എഴുത്തുകാരൻ രാം മോഹൻ...

പൈതൃകം ഗുരുവായൂരിൻ്റെ യോഗ വാരത്തിന് തിരി തെളിഞ്ഞു.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ യോഗദിനാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന യോഗ വാരത്തിനോടനുബന്ധിച്ച് നടത്തുന്ന സൗജന്യ യോഗ തെറാപ്പി പരിശീലനം ജൂൺ 18 രാവിലെ 7.30 ന് നാരായണാലയം മഠാധിപതി സ്വാമി സന്മയാനന്ദ സരസ്വതി ഭദ്രദീപം...

പൈതൃകം ഗുരുവായൂരിൻ്റെ  യോഗ വാരഘോഷങ്ങൾക്ക് തുടക്കമായി. 

ഗുരുവായൂർ: "എംപവർ ഓഫ് വുമൺ" എന്ന സന്ദേശത്തോടെ കേന്ദ്ര സർക്കാർ ആചരിക്കുന്ന ഈ വർഷത്തെ യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി, പൈതൃകം ഗുരുവായൂരിൻ്റെ  ആഭിമുഖ്യത്തിൽ യോഗ വാരത്തിന് തുടക്കമായി.  ഇതിൻ്റെ ഭാഗമായി പൈതൃകം വനിത വേദിയുടെ...

ഗുരുവായൂർ ദേവസ്വം വായനാ ദിനാഘോഷം ജൂൺ 19ന് ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്യും.

ഗുരുവായൂർ ദേവസ്വം  മതഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനദിനം സമുചിതമായി ആഘോഷിക്കും. രാവിലെ 10 മണിക്ക് സെമിനാർ ശ്രീവത്സം അനക്സിലെ കൃഷ്ണ ഗീതി ഹാളിൽ നടക്കും.ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം...