Facebook
Instagram
Twitter
Vimeo
Youtube
Sign in
Join
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
CONTACT US
ABOUT US
Sign in
Welcome!
Log into your account
your username
your password
Forgot your password?
Create an account
Privacy Policy | guruvayoorOnline.com
Sign up
Welcome!
Register for an account
your email
your username
A password will be e-mailed to you.
Privacy Policy | guruvayoorOnline.com
Password recovery
Recover your password
your email
Search
the digital signature of the temple city
the digital signature of the temple city
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
CONTACT US
ABOUT US
MARRIAGE @ GURUVAYUR
LIVE YOUR MARRIAGE
GURUVAYUR TODAY
HELP DESK
Home
Authors
Posts by Artist Nandan Pillai
Artist Nandan Pillai
വെണ്ണക്കുടം കൊണ്ടുപോകുമ്പോളമ്മ കണ്ടുവോയെന്ന് സംശയം, മഞ്ഞപ്പട്ടവൻ തിരശ്ശീലയാക്കി കൃഷ്ണനാട്ടമാടി മയക്കിയപ്പോൾ
അഷ്ടഗന്ധം പുകച്ചമ്മയുടെ മുടിയഴക് കൂട്ടുവാനെത്തിയവൻ മെല്ലെ, കടഞ്ഞുവെച്ച വെണ്ണക്കുടത്തിൽ കയ്യിട്ടു ശാപ്പിട്ടു
ഉരലിനു നീന്താൻ അറിയുമോ അമ്മേ, മണിക്കിണറില്‍ വീണാൽ ശ്വസിക്കുവാൻ പറ്റുമോ
വെണ്ണയാവോളമുണ്ടു കഴിഞ്ഞതും, അമ്മയോടിച്ചു വിട്ടപ്പോൾ പിന്നവൻ, കുഞ്ഞ് വാനര വേഷം ധരിച്ചെത്തി, വെണ്ണ ചോദിച്ചു കുത്തിയിരുന്നതാ
ദീപാവലിക്കുള്ള മണ്ണിൻചിരാതുകൾ, കമഴ്ത്തി വെച്ചവൻ, ചവിട്ടിയൊരോന്നും പടക്കമാക്കി
തൈലാഭിഷേകത്തിനിടയിലോടി കണ്ണൻ, അമ്മതൻ ചേലപ്പെട്ടിയിലൊളിച്ചിരുന്നു
കടുക് വഴിപാട് ഒന്ന് വേണമല്ലോ അമ്മേ, പേര് ഉരല്, നാള് അറിയില്ല, കലഹമിനി തീർക്കണം പെട്ടെന്ന്
വെണ്ണക്കലം പിന്നിലൊളിപ്പിച്ച് കണ്ണൻ, അമ്മ തന്ന പൂവും വെണ്ണയും കാണിച്ച്, ഒറ്റനിൽപ്പാണ്, മാലോകർ കണ്ടപ്പോൾ
അലങ്കാരനേരത്ത് ഭംഗി നോക്കാനിട്ട, മാലയൊ പെട്ടെന്ന് കാണാതായി, ഓടിനടന്നമ്മ തപ്പിനോക്കി ചുറ്റും, വേറൊന്നുമായ് വന്നു നോക്കുമ്പോൾ കണ്ണന്റെ, തേനൂറും ചുണ്ടത്ത് പൊൻതിളക്കം
ചാണകവെള്ളം തളിച്ചാലശുദ്ധികൾ മാറുമെന്നമ്മ പറഞ്ഞുവത്രേ, വീട് മുഴുവനും ശുദ്ധമാക്കാൻ വന്ന, കണ്ണനെയമ്മ കെട്ടിയിട്ടു
വാഴക്കൂമ്പിന്റെയിതൾ വിടർത്തി കണ്ണൻ, കുങ്കുമം ചാലിച്ചു തേച്ചു വെച്ചു, പക്ഷിയെ തിന്നും വേടനെപോൽ കണ്ട, അമ്മ മോഹാലസ്യപ്പെട്ടു വീണു
ചേന പറിയ്ക്കാനെത്തി, അമ്മയ്ക്ക്, ചേന നിൽക്കുന്നിടം കാണാൻ കഴിഞ്ഞില്ല, ചേനത്തണ്ട് കുടയാക്കിയ കണ്ണനോ, പീലിത്തണ്ടടി പേടിച്ചൊളിച്ചുനിന്നു
കെട്ടിയിട്ടിട്ടുണ്ടുരലിനെ ഞാനൊട്ടുമേ വികൃതി കാട്ടാതിരിക്കാൻ, കുട്ടിയായെന്നെ കെട്ടുവാൻ വേണേൽ, കുഞ്ഞ് ദാമം അരഞ്ഞാണമാക്കാം
അത്തിമര ഗണപതിക്കൊപ്പം കളിച്ചവൻ, അത്തിമരത്തറപ്പൊത്തിൽ ഒളിച്ചിരുന്നു
ഗുരുപവനപുരിയിൽ നാരായണീയ സാഗരത്തിലാറാടാം, വൈകുണ്ഠാമൃതം കഴിക്കാം
താമരപ്പൂക്കൾ പറിക്കാനിറങ്ങി, മീനുകൾ വന്ന് പട്ടുകോണം പറിച്ചു
കാണുമ്പോൾ എന്നെ പോലുണ്ടല്ലോ, ഈ വീണയ്ക്കും വേണ്ടമ്മേ മഞ്ഞപ്പട്ട്
അമ്മകാണാതവൻ കോർത്തെടുത്തു, അപ്പങ്ങളോ, അമ്പത്തൊന്നെണ്ണവും
അമ്മയുറങ്ങുമ്പോൾ, ആരതി വിളക്കിന്റെ തട്ടുകൾ, ഓരോന്നെടുത്തവൻ ആഭരണമാക്കി
ദീപാരാധനസമയം, തലയില്ലല്ലോ രണ്ട് വിളക്കുകൾ, അന്വേഷിച്ചവർ കണ്ടു കണ്ണനെ, വിളക്കിൻ തലയോ ഇലത്താളം
പിണങ്ങി നോക്കുന്ന നോട്ടം കണ്ടമ്മമാർ, തിരിച്ച് പോകാൻ മടിച്ച് കണ്ണീരു വാർക്കും’
മയിൽപ്പീലി പ്രസവിച്ചമ്മേ, കുഞ്ഞിന് വിളർച്ചയുണ്ടത്രെ, അപ്പവും വെണ്ണയും പായസവും മൂന്ന് നേരം മരുന്നെന്ന് വൈദ്യൻ
അരമണികിങ്ങിണികൾ വാ തുറന്നു വിശന്നു കരയുന്നമ്മേ, വെണ്ണ കൊടുത്തില്ലേൽ കുമ്പയിൽ കടിക്കുമത്രേ
അരമണികിങ്ങിണികൾ വാ തുറന്നു വിശന്നു കരയുന്നമ്മേ, വെണ്ണ കൊടുത്തില്ലേൽ കുമ്പയിൽ കടിക്കുമത്രേ
പാൽ കറക്കുന്ന നേരത്ത് തന്നെ, പൈക്കിടാവിനെ അഴിച്ചവൻ കണ്ണൻ, അമ്മ ക്ടാവിനെ കെട്ടുവാൻ ഓടുമ്പോൾ,.. കറന്നു വെച്ചതോ കാലിയായ് പെട്ടെന്ന്
കുളികഴിഞ്ഞമ്മയ്ക്ക് വീണ്ടും കുളിക്കുവാൻ, നിറയെ ഒരുക്കി, പല പണികളും കണ്ണൻ
ചന്ദനത്തിരിയൊന്ന് കത്തിച്ച് വെച്ചു, ചെമ്പുകലത്തിലെ പാലുമുഴുവനും,.. തുള്ളിയില്ലാതെ തിളച്ചു തൂവിയത്രേ
കുപ്പായമന്വേഷിച്ചമ്മ നടക്കുമ്പോൾ, കുപ്പായമിട്ടൊരാൾ മുന്നിലെത്തി
കൊലുസ്സ് രണ്ടും ഊരിപ്പിടിച്ചത്, മണികിലുക്കം കേൾക്കാതിരിക്കാൻ, കുറുമ്പ് കാട്ടും കൊലുസ്സിനെയവൻ,,, ഉരലിൽ കെട്ടിയിട്ടരിശം പറഞ്ഞത്രേ
കുഞ്ഞ് പട്ടുമായ് കണ്ണന്റെ നടയിൽ, വന്നൊരമ്മയ്ക്ക് നഷ്ടമായാപട്ട്, നിന്ന് സങ്കടത്തോടെ കണ്ണനെ കണ്ടപ്പോൾ, കുമ്പ മറച്ചതാ പട്ടുമായ് കണ്ണൻ
1
2
3
...
16
Page 1 of 16
- Advertisment -
455 POSTS
0 COMMENTS
Most Read
ഗുരുവായൂർ ഉത്സവം; പഴമയുടെ പൈതൃകത്തിൽ നിന്ന് കലാവിസ്മയത്തിലേക്ക്
23 Feb 2026 🕙 07:05 PM
കോഴിക്കോട് വലിയങ്ങാടി ദുരന്തം ; പഴക്കമേറിയ കോര്പറേഷന് കെട്ടിടം തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു
23 Feb 2026 🕙 01:50 PM
അഞ്ചാനകളുടെ ആവേശമേളയായി ആനയോട്ടം ഭംഗിയാർന്നതാക്കണം;ഗുരുവായൂരപ്പ ഭക്തജന കൂട്ടായ്മ
23 Feb 2026 🕙 01:17 PM
“ക്ലീൻ സിറ്റി” പദവി ചോദ്യം ചെയ്യപ്പെടുന്നു; വലിയതോടിന്റെ ദുരവസ്ഥയിൽ ശ്വാസംമുട്ടി ഗുരുവായൂർ
22 Feb 2026 🕙 10:12 PM