the digital signature of the temple city

ഗാന്ധിയൻ കൃഷ്ണേട്ടൻ നൂറാം വയസ്സിലും വേട്ടു ചെയ്യാൻ ബൂത്തിലെത്തി.

ഗുരുവായൂർ: ഗാന്ധിയനും കോൺഗ്രസ് കാരണവരുമായ വലിയപുരയ്ക്കൽ കൃഷ്ണേട്ടൻ  നൂറാം വയസ്സിലും ശ്രീകൃഷ്ണ ഹയർ സെക്കൻഡ റി സ്‌കൂളിലെ 106-ാം ബൂത്തിൽ രാവിലെ എട്ടരയ്ക്ക് വോട്ടുചെയ്യാനെത്തി. കഴിഞ്ഞ ദിവസം വോട്ടുചെയ്യിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. എന്നാൽ, താൻ ബൂത്തിലേക്ക് പോയി വോട്ടുചെയ്യാമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു.

- Advertisement - Guruvayoor image

പോളിങ് ബൂത്തിലെ തിരക്ക് നേരിട്ട് കാണാനും നാട്ടുകാരെ കാണാനും ഒരു അവസരമല്ലേ എന്നാണ് അദ്ദേഹത്തിൻ്റെ അഭിപ്രായം. ഭാര്യ തൊണ്ണൂറുകാരിയായ അമ്മുക്കുട്ടിയും വോട്ടുചെയ്യാൻ കൂടെയുണ്ടായിരുന്നു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts