ലിറ്റിൽ ഫ്ളവർ കോളേജിൽ അധ്യാപക ഒഴിവ്

➤ ALSO READ

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിലേക്ക് ഹിന്ദി, പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 

27/04/2024 ന് രാവിലെ 10 മണിയ്ക്ക് പൊളിറ്റിക്കൽ സയൻസ് വിഷയത്തിനും ഉച്ചക്ക് 2 മണിക്ക് ഹിന്ദി വിഷയത്തിനും കൂടിക്കാഴ്ച്ച നടക്കും. UGC മാനദണ്ഡ‌മനുസരിച്ച് Ph.D/NET യോഗ്യതയുള്ളവർക്ക് മുൻഗണന.  അവരുടെ അഭാവത്തിൽ PG 55% മാർക്കോടെ പാസ്സായവരെ പരിഗണിക്കുന്നതാണ്. താല്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അതിൻ്റെ പകർപ്പുകളുമായി അന്നേ ദിവസം കൃത്യം സമയത്ത് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവര ങ്ങൾക്ക് 8943775595 നമ്പറിൽ ബന്ധപ്പെടുക.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts