ഇരിങ്ങാലക്കുട കൂടൽമാണിക്യം  മാണിക്യശ്രീ പുരസ്കാരം  പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്.

➤ ALSO READ

ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച് നൽകി വരാറുള്ള മാണിക്യശ്രീ പുരസ്കാരം പ്രശസ്ത മേളപ്രമാണി പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്.

ക്ഷേത്രപ്രതിഷ്ഠയായ ഭരതന്റെ ചിത്രം ആലേഖനം ചെയ്ത ഒരു പവന്റെ സ്വർണ പതക്കമാണ് പുരസ്കാരം.

ഈ മാസം 22ന് കൊടിപ്പുറത്ത് വിളക്കിന് മുൻപായി നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലായിരിക്കും പുരസ്കാരം നൽകുക.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts