അഭിമാനതാരം അനാമികക്ക് അഭിനന്ദനങ്ങൾ

➤ ALSO READ

ഗുരുവായൂർ: ദേശീയ സബ് ജൂനിയർ കോർഫ് ബോൾ ചാമ്പ്യൻഷിപ്പിൽ സെക്കന്റ് റണ്ണറപ്പ് നേടിയ കേരള ടീം അംഗം ഒ.ജി.അനാമികയെ സി പി ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് ൻ്റെ നേതൃത്വത്തിൽ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു.

ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്മ ഷനോജ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം ഷെഫീർ, കൗൺസിലർ സുബിത സുധീർ, സി പി ഐ പൂക്കോട് ലോക്കൽ സെക്രട്ടറി കെ.കെ ജ്യോതിരാജ്, പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഭിലാഷ്. വി. ചന്ദ്രൻ, സി പി ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സുരേഷ് പള്ളിക്കര, എ ഐ വൈ എഫ് ഗുരുവായൂർ മണ്ഡലം ജോ: സെക്രട്ടറി വിവേക് വിനോദ്, മേഖലാ ജോ: സെക്രട്ടറി അതുൽ വത്സരാജ്, എം.കെ. ഇബ്രാഹിം എന്നിവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts